മറ്റൊരാളുടെ നെഞ്ചത്ത് ചവിട്ടി ജയിക്കാനാണ് അപ്‌സര ശ്രമിക്കുന്നത്; തുറന്നുപറഞ്ഞ് സിബിന്‍

41

ബിഗ് ബോസില്‍ എത്തിയതോടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സിബിന്‍. എന്നാല്‍ വൈകാതെ തന്നെ സിബിന്‍ പുറത്തേക്ക് പോയി. ഇപ്പോഴിതാ ഹൗസില്‍ വന്നശേഷം തനിക്ക് ഇഷ്ടമല്ലാതായ ഒരു മത്സരാര്‍ത്ഥിയെ കുറിച്ചാണ് സിബിന്‍ പറയുന്നത്. നടി അപ്‌സരയെ കുറിച്ചാണ് സിബിന്‍ പറഞ്ഞുവരുന്നത്.

Advertisements

മറ്റൊരാളുടെ നെഞ്ചത്ത് ചവിട്ടി മുന്നോട്ടുപോയി ജയിക്കാനാണ് അപ്‌സര ശ്രമിക്കുന്നത് എന്ന് താരം പറയുന്നു. ഹൗസില്‍ വന്ന ശേഷം എനിക്ക് അപ്‌സരയോടുള്ള ഇഷ്ടം പോയി. അവരുടെ സ്വഭാവം അവിടെ വെച്ചാണ് ഞാന്‍ മനസ്സിലാക്കിയത്.

ജാസ്മിന്‍ വിഷയത്തില്‍ ലാല്‍സാര്‍ എന്ന ചീത്ത പറഞ്ഞപ്പോഴും അവര്‍ കയ്യടിക്കുകയായിരുന്നു. എന്നാല്‍ ഞാനും അപ്‌സരയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. നമുക്ക് കളിച്ചു ജയിക്കാം പക്ഷേ മറ്റൊരാളുടെ നെഞ്ചത്ത് ചവിട്ടി ജയിക്കേണ്ടതില്ലല്ലോ സിബിന്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞദിവസം അപ്‌സരയുടെ ഭര്‍ത്താവും കുടുംബവും ബിഗ് ബോസ് വീട്ടില്‍ എത്തിയിരുന്നു. ഇതേ കുറിച്ച് അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബി പറഞ്ഞിരുന്നു.

 

 

Advertisement