രം​ഗീ​ല​ ​സെ​റ്റി​നെ ഇ​ള​ക്കി​ ​മ​റി​ച്ച്‌ സ​ണ്ണി​ ​ലി​യോണ്‍

33

സ​ണ്ണി​ ​ലി​യോ​ണ്‍​ ​മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​കു​ന്ന​ ​മ​ല​യാ​ള​ ​ചി​ത്രം​ ​രം​ഗീ​ല​യു​ടെ​ ​ഷൂ​ട്ടിം​ഗ് ​ഇ​ന്ന​ലെ​ ​ഗോ​വ​യി​ല്‍​ ​ആ​രം​ഭി​ച്ചു.​ഗോ​വ​ന്‍​ ​ഷെ​ഡ്യൂ​ളി​ല്‍​ ​പ​തി​നൊ​ന്ന് ​വ​രെ​ ​സ​ണ്ണി​ ​ലി​യോ​ണ്‍​ ​ഉ​ണ്ടാ​കും.

Advertisements

ഹം​പി​യും​ ​കൊ​ച്ചി​യു​മാ​ണ് ​മ​റ്റ് ​ലൊ​ക്കേ​ഷ​നു​ക​ള്‍.​ ​സ​ന്തോ​ഷ്​​ ​നാ​യ​രാ​ണ് ​രം​ഗീ​ല​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.
ബാ​ക്ക് ​വാ​ട്ട​ര്‍​ ​പ്രൊ​ഡ​ക് ​ഷ​ന്‍​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​ജ​യ​ലാ​ല്‍​ ​മേ​നോ​നാ​ണ് ​ചി​ത്രം​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്.​

ജ​യ​ലാ​ലി​ന്റേ​താ​ണ് ​ക​ഥ.​ട്രാ​വ​ല്‍​ ​മൂ​വി​യാ​ണി​ത്. കൃ​ഷ്,​സ​ജി​ത്ത് ​(​കി​നാ​വ​ള്ളി​ ​),​ജൂ​ബി​ ​നൈ​നാ​ന്‍,​തു​ഷാ​ര​ ​(​എ​ന്നാ​ലും​ ​ശ​ര​ത് ​)​എ​ന്നീ​ ​യു​വ​താ​ര​ങ്ങ​ള്‍​ക്കൊ​പ്പം വി​ജ​യ​ ​രാ​ഘ​വ​ന്‍,​അ​ജു​ ​വ​ര്‍​ഗീ​സ്,​സ​ലിം​കു​മാ​ര്‍,​ ​ഹ​രീ​ഷ് ​ക​ണാ​ര​ന്‍,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​മേ​ജ​ര്‍​ ​ര​വി​ ​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ള്‍​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.

സ​നി​ല്‍​ ​എ​ബ്ര​ഹാ​മി​ന്റേ​താ​ണ് ​തി​ര​ക്ക​ഥ.​സം​ഗീ​തം​ ​ഫോ​ര്‍​മ്യൂ​സി​ക്​.​ഛാ​യാ​ ​ഗ്ര​ഹ​ ​ണം​ ​ഈ​ശ്വ​ര്‍​ ​യെ​ല്ലു​ ​മ​ഹ​ന്തി​ ​എ​ഡി​റ്റിം​ഗ് ​ര​ഞ്ജ​ന്‍​ ​എ​ബ്ര​ഹാം.​ക​ലാ​സം​വി​ധാ​നം​ ​രാ​ജീ​വ്​​ ​കോ​വി​ല​കം​ .​ ​

പ്രൊ​ഡ​ക് ​ഷ​ന്‍​ ​ക​ണ്‍​ട്രോ​ള​ര്‍​ ​ബാ​ദു​ഷ.​ ​പ്രൊ​ഡ​ക് ​ഷ​ന്‍​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​സു​ധ​ര്‍​മ്മ​ന്‍​ ​വ​ള്ളി​ക്കു​ന്ന്.

Advertisement