Home Entertainment Celebrities

ആ സന്തോഷവാര്‍ത്ത എത്തി; സ്വാന്തനം രണ്ടാം ഭാഗം വരുന്നു

102

സീരിയല്‍ ആരാധകര്‍ക്ക് സ്വാന്തനം എന്ന പരമ്പര ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്രയ്ക്കും ഹിറ്റ് ആയ സീരിയല്‍ ആണ് സാന്ത്വനം. പരമ്പര കഴിയാന്‍ പോകുന്നു എന്ന വാര്‍ത്ത ആരാധകരെ ഒത്തിരി സങ്കടപ്പെടുത്തി.

Advertisements

ഇപ്പോഴാ സീരിയല്‍ അവസാനിച്ച് മൂന്നുമാസങ്ങള്‍ക്ക് ശേഷം ഇതാ സന്തോഷവാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. സ്വാന്തനത്തിന്റെ രണ്ടാം ഭാഗം വരുന്നു.

ഇത് അറിഞ്ഞതോടെ ഒരുപാട് കമന്റുകളാണ് വരുന്നത് . രണ്ടു കുടുംബങ്ങളുടെ കഥയാണ് സീരിയല്‍ പറയാന്‍ പോകുന്നത്. പുതിയ സീരിയലിലെ കഥാപാത്രങ്ങള്‍ ആരൊക്കെ ആയിരിക്കും എന്നും ആരാധകര്‍ ചോദിക്കുന്നു.

കഥ എങ്ങനെയായിരിക്കും എന്നൊക്കെ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ആദിത്യന്‍ സംവിധാനം ചെയ്തിരുന്ന സീരിയല്‍ അദ്ദേഹത്തിന്റെ മരണത്തോടെ പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍ ഇതിനുശേഷം സ്വാന്തനം കുടുംബം വീണ്ടും ഒത്തുകൂടിയിരുന്നു, അപ്പോഴെല്ലാം സീരിയല്‍ വീണ്ടും വരുന്നുണ്ടോ എന്ന് ചോദ്യവും ഉയര്‍ന്നിരുന്നു.

 

 

 

Advertisement