Home Entertainment

നടി സ്വാതിയ്ക്ക് പ്രണയ സാഫല്യം; വിവാഹ ചിത്രങ്ങള്‍ കാണാം

44

മലയാളികളുടെ പ്രിയങ്കരിയായി മാറിയ തെന്നിന്ത്യന്‍ താരസുന്ദരിനടി സ്വാതി റെഡ്ഡിയ്ക്ക് പ്രണയ സാഫല്യം. സുബ്രഹ്മണ്യപുരം, ആമേന്‍, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട തെന്നിന്ത്യന്‍ താരം സ്വാതി വിവാഹിതയായി.

Advertisements

പൈലറ്റായ വികാസ് ആണ് വരന്‍. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഹൈദരാബാദില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. മലേഷ്യന്‍ എയര്‍വേയിസില്‍ ജോലി ചെയ്യുന്ന വികാസ് ജക്കാര്‍ത്തയിലാണ് സ്ഥിര താമസം.

സെപ്തംബര്‍ 2 ന് കൊച്ചിയില്‍ വച്ച്‌ മലയാള സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്നൊരുക്കുന്നുണ്ട്.

Advertisement