റായ് ലക്ഷ്മിയുടെ ബിക്കിനിക്ക് പിന്നാലെ എല്ലാം കാണിച്ച് വിമലാ രാമനും: ഹോട്ട് ചിത്രങ്ങള്‍ കണ്ട് അന്തംവിട്ട് ആരാധാകര്‍

110

മലയാള സിനിമയിലെ നടിമാര്‍ക്ക് ബിക്കിനി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ ഇപ്പോളും മടിയാണ്. എന്നാല്‍ അന്യഭാഷകളിലേക്ക് ചേക്കേറിയാല്‍ എന്തും ധരിക്കാന്‍ ഇവര്‍ നിര്ബന്ധിതരാകുകയോ തയ്യാറാകുകയോ ചെയ്യും.

Advertisements

അത്തരം ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായി പങ്കു വെക്കുകയും ചെയ്യുന്ന നടിമാരാണ് ഉള്ളത്. കുറച്ച് ദിവസങ്ങളായി റായ് ലക്ഷ്മിയുടെ നിരന്തരമായുള്ള ബിക്കിനി ഫോട്ടോസ് കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകര്‍ .

തുടര്‍ച്ചയായി ബിക്കിനി ചിത്രങ്ങള്‍ റായ് ലക്ഷ്മി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നുണ്ട് . ഇതിനു പിന്നാലെ ഇതാ ആരാധകരെ അമ്പരപ്പിച്ച് ബിക്കിനി ചിത്രവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിമല രാമന്‍.

നീണ്ട മിഴിയും നാടന്‍ സൗന്ദര്യവുമായി മലയാള സിനിമയില്‍ അരങ്ങേറിയ വിമല രാമന്‍ , പക്ഷെ ഓസ്ട്രേലിയലില്‍ ജനിച്ച് വളര്‍ന്നതാണ്.

എന്തായാലും ബിക്കിനി അണിഞ്ഞ വിമല രാമനെ ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. റായ് ലക്ഷ്മിയും വിമല രാമനും ബിക്കി മത്സരമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ച വിമല രാമന്‍ , ഒപ്പം എന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി എത്തിയത്.

Advertisement