വിശാലിന്റെ സണ്ടക്കോഴി 2, കിടിലന്‍ ആല്‍ബം ടീസര്‍

10

ലിംഗുസാമിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ വിശാല്‍ ചിത്രം സണ്ടക്കോഴി 2ന്റെ ആല്‍ബം ടീസര്‍ പുറത്തിറങ്ങി.

Advertisements

2005ല്‍ പുറത്തിറങ്ങിയ സണ്ടക്കോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.

കീര്‍ത്തിസുരേഷാണ് രണ്ടാം ഭാഗത്തില്‍ നായികയാകുന്നത്. ആദ്യ ഭാഗത്തില്‍ മീര ജാസ്മിന്‍ ആയിരുന്നു നായിക.

ചിത്രത്തില്‍ അപ്പാനി ശരതും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Advertisement