കൊച്ചി കാക്കനാട് 18 കാരിയുടെ കട്ടിലിന് അടിയിൽ നിന്നും രാത്രി 11 മണിക്ക് കാമുകനെ പൊക്കി മാതാപിതാക്കൾ, പിന്നെ സംഭവച്ചത് ഇങ്ങനെ

282

പതിനെട്ടുകാരിയുടെ കട്ടിലിനടിയിൽ നിന്നും കാമുകനെ മാതാ പിതാക്കൾ പിടികൂടി . പിന്നീട് സംഭവിച്ചത് അമ്പരപ്പിക്കുന്ന കാര്യങ്ങൾ. കൊച്ചി കാക്കനാട് ആണ് പെൺകുട്ടിയുടെ കിടപ്പു മുറിയിൽ നിന്നും രാത്രി 11 മണിക്ക് കാമുകനെ പൊക്കിയത്.

അതെ സമയം തന്റെ കി​ട​പ്പ് മു​റി​യി​ൽ രാ​ത്രി​യി​ൽ ആ​ൺ സു​ഹൃ​ത്തി​നെ ക​ണ്ട മാ​താ​പി​താ​ക്ക​ൾ ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

Advertisements

ത​മ്മ​നം സ്വ​ദേ​ശി​നി​യാ​യ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​നി കൂ​ടി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മു​റി​യി​ൽ രാ​ത്രി ശ​ബ്ദം കേ​ട്ട​തോ​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് ക​ട്ടി​ലി​ന​ടി​യി​ൽ​നി​ന്നും ആ​ൺ സു​ഹൃ​ത്തി​നെ ക​ണ്ടെ​ത്തി​യ​ത്.മാ​താ​പി​താ​ക്ക​ൾ ചോ​ദ്യം ചെ​യ്ത​തോ​ടെ പെ​ൺ​കു​ട്ടി ത​ന്നെ ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യി പാ​ലാ​രി​വ​ട്ടം സ്റ്റേ​റ്റി​നി​ൽ വി​ളി​ച്ച​റി​യി​ച്ചു.

Also Read
സിനിമയില്ലല്ലേ, വെറുതെയല്ല തുണിയൂരിയത്, സമൂഹമാധ്യമങ്ങളില്‍ നേരിട്ട വിമര്‍ശനങ്ങളില്‍ മറുപടിയുമായി നയന എല്‍സ

ഉ​ട​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പെ​ൺ​കു​ട്ടി​യെ പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ് വി​ളി​ച്ചു വ​രു​ത്തി കാ​ര്യം തി​ര​ക്കി​യ​പ്പോ​ൾ രാ​ത്രി മ​ക​ൾ താ​മ​സി​ക്കു​ന്ന മു​ക​ളി​ല​ത്തെ നി​ല​യി​ലെ മു​റി​യി​ലെ ക​ട്ടി​ലി​ന​ടി​യി​ൽ​നി​ന്നും ആ​ൺ സു​ഹൃ​ത്തി​നെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ശ​കാ​രി​ച്ചെ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

താ​ൻ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ഇ​നി പോ​കാ​ൻ ത​യാ​റ​ല്ല​ന്നും സു​ഹൃ​ത്തി​നൊ​പ്പം പോ​കാ​നാ​ണ് ഇ​ഷ്ട​മെ​ന്നും പെ​ൺ​കു​ട്ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. 18 വ​യ​സു മാ​ത്ര​മു​ള്ള ഇ​രു​വ​രോ​ടും വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി പെ​ൺ​കു​ട്ടി​യെ കാ​ക്ക​നാ​ട് സ​ർ​ക്കാ​ർ അ​ഗ​തി​മ​ന്ദി​ര​മാ​യ സ​ഖി​യി​ലേ​ക്ക് മാ​റ്റി.

വ്യാ​ഴാ​ഴ്ച സ​ഖി​യി​ലെ ജീ​വ​ന​ക്കാ​രെ അ​റി​യി​ക്കാ​തെ പെ​ൺ​കു​ട്ടി അ​വി​ടെ​നി​ന്നും ഇ​റ​ങ്ങി പോ​യി. തു​ട​ർ​ന്ന് തൃ​ക്കാ​ക്ക​ര പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ വെ​ള്ളി​യാ​ഴ്ച്ച പോ​ലീ​സ് പെ​ൺ​കു​ട്ടി​യെ ക​ണ്ട​ത്തി കാ​ക്ക​നാ​ട് ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി മ​ജി​സ്ട്രേ​റ്റി​ന്‍റെ ചേ​മ്പ​റി​ൽ ഹാ​ജ​രാ​ക്കി​യ​തോ​ടെ ത​ന്നെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​ൺ​കു​ട്ടി മ​ജി​സ്ട്രേ​റ്റി​ന്‍റെ കാ​ലി​ൽ വീ​ണു ക​ര​ഞ്ഞു. ഒ​ടു​വി​ൽ മാ​താ​പി​താ​ക്ക​ൾ നി​ർ​ദ്ദേ​ശി​ക്കു​ന്ന ഹോ​സ്റ്റ​ലി​ൽ പെ​ൺ​കു​ട്ടി താ​മ​സി​ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ടു ക ആയിരുന്നു.

Also Read
കോളജിൽ പഠിക്കുമ്പോൾ അത്തരം കാര്യങ്ങൾ ഒരു പാട് ചെയ്തിട്ടുണ്ട്, പോലീസ് പിടിച്ചിട്ടുമുണ്ട്, വെളിപ്പെടുത്തലുമായി നടി ലെന

Advertisement