അമ്മായിയമ്മയുടെ അവിഹിത ബന്ധം കണ്ടെത്തിയതിന് യുവതിക്ക് ക്രൂ ര മ ർ ദ്ദ നം, അമ്മായിയമ്മയുടെ കാമുകൻ പിടിയിൽ, സംഭവം കൊരട്ടിയിൽ

280

അമ്മായിയമ്മയുടെ അവിഹിത ബന്ധം കണ്ടെത്തിയ യുവതിക്ക് ക്രൂ ര മ ർ ദ്ദ നം. കൊരട്ടി പാലമുറിയിൽ യുവതിക്കാണ് മ ർ ദ്ദ നം ഏറ്റത്. യുവതിയെ മ ർ ദ്ദി ച്ച് പ രു ക്കേ ൽ പ്പി ച്ച ശേഷം ഒളിവിൽ പോയ ഭർതൃമാതാവിന്റെ ആൺസുഹൃത്തിനെ പോലീസ് പിടികൂടി.

അതിരപ്പിളളിയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന വി ആർ സത്യനാണ് പിടിയിലായത്. യുവതിയുടെ മുഖത്തും ശരീരത്തിൽ ക്രൂ ര മ ർ ദ്ദ ന ത്തിന്റെ പാടുകളുണ്ടായിരുന്നു. യുവതി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭർത്താവിന്റെ അമ്മയുടെ സുഹൃത്തായ സത്യവാനാണ് തന്നെ മ ർ ദ്ദി ച്ച തെന്ന് യുവതി നേരത്തെ പറഞ്ഞിരുന്നു.

Advertisements

Also Read
അമ്മ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല, ചേച്ചി ഈ രംഗം കണ്ടപ്പോൾ ചേച്ചി ഷൈ ആയെന്നു പറഞ്ഞു, ഭീഷ്മപർവ്വത്തിലെ ശ്രീനാഥ് ഭാസിക്ക് ഒപ്പമുള്ള ചൂടൻ രംഗങ്ങളെ കുറിച്ച് അനഘ

വനിത ദിനത്തിന് തലേ ദിവസമാണ് യുവതി ആ ക്ര മി ക്കപ്പെട്ടത്. അമ്മായിഅമ്മയ്ക്ക് ആൺ സുഹൃത്തുമായുള്ള ബന്ധം യുവതി കണ്ടെത്തുകയും യുവതിയും ഭർത്താവും ഇത് ചോദ്യം ചെ യ്യുകയും ചെയ്തിരുന്നു. ഇതാണ് ആ ക്ര ണ ത്തിന് പിന്നിലെന്നാണ് യുവതി ആരോപിക്കുന്നത്.

യുവതി ഇൻസ്റ്റഗ്രാമിൽ കുറിച്ച പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിയുന്നത്. രണ്ടാം തവണയാണ് താൻ ആ ക്ര മി ക്ക പ്പെ ടു ന്ന തെന്ന് യുവതി പറയുന്നു. നേരത്തെയും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് ഇൻസ്റ്റഗ്രാം പോസ്റ്റ് വിശദമാക്കുന്നത്.

Also Read
ശാലിനിയുടെ മകൾ ? ശാലിനെയെയും അനൗഷ്‌കയെയും കണ്ടാൽ സഹോദരിമാരാണെന്നേ തോന്നൂ : സോഷ്യൽമീഡിയയിൽ വൈറലായി ചിത്രങ്ങൾ

വിവാഹം കഴിഞ്ഞ അന്ന് മുതൽ അമ്മായി അമ്മ തന്നെ ദ്രോ ഹി ക്കു ക യാണ്. ഭർത്താവ് ജോലിക്ക് പോയാൽവീട്ടിലെ മുറിയിൽ തന്നെ പൂ ട്ടി യി ടും. ഭക്ഷണം പോലും നൽകാറില്ലായിരുന്നു. ഈ സമയത്ത് ടോയിലറ്റിലെ വെള്ളം കുടിച്ചാണ് ദാഹമകറ്റിയി രുന്നതെന്നും യുവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ആരോപിച്ചിരുന്നു.

Advertisement