കൊട്ടാരക്കരയില്‍ ദുൽഖർ സൽമാനെ കാണാനെത്തിയവരുടെ തിരക്കിൽപ്പെട്ട്‌ ഒരാൾ മരിച്ചു ; നിരവധിപേർക്ക്‌ പരിക്ക്‌

12

കൊട്ടാക്കര: മാൾ ഉദ്‌ഘാടനത്തിന്‌ വന്ന സിനിമാതാരം ദുൽഖർ സൽമാനെ കാണെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട്‌ ഒരാൾ മരിച്ചു. നിരവധിപേർക്ക്‌ പരിക്കേറ്റു.തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) ആണ്‌ മരിച്ചത്‌.

കൊട്ടാരക്കയിൽ ഐമാൾ ഉദ്‌ഘാടനത്തിന്‌ വന്നതായിരുന്നു ദുൽഖർ. ആയിരക്കണക്കിന്‌ പേരാണ്‌ താരത്തെ കാണാനെത്തിയത്‌. തിരുവനന്തപുരത്ത്‌ നിന്ന്‌ ഓട്ടോയിലാണ്‌ ഹരി കൊട്ടരക്കരയിൽ എത്തിയത്‌.

Advertisements
Advertisement