തന്നെ ഭോഗിക്കാന്‍ സമീപിച്ചവര്‍ക്ക് അഡ്വ. സംഗീത ലക്ഷമണ കൊടുത്ത കിടിലന്‍ മറുപടി

626

കൊച്ചി: തന്നെ ഭോഗിക്കണം എന്ന ഉദ്ദേശത്തോടെ സമീപിച്ചവര്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് അഡ്വ. സംഗീത ലക്ഷമണ. തന്റെ ഫേസ്ബുക്കിലൂടെയാണ് മീടു കാംപയിന്‍ കത്തി നില്‍ക്കുന്ന സമയത്ത് സംഗീത ലക്ഷമണ രംഗത്തെത്തിരിക്കുന്നത്.

Advertisements

ഞാന്‍ അങ്ങോട്ട് പീഡിപ്പിച്ചിട്ടുള്ളവര്‍ അത് തുറന്നു പറയുന്ന ഒരു YOU TOO campaign. അതാണ് വേണ്ടത്. കാലഘട്ടത്തിന്റെ ആവശ്യമതാണ്. അതല്ലേ ഹിറോയിനിസം? എന്നാണ് സംഗീത ലക്ഷ്മണ ചോദിക്കുന്നത്.

‘Me too’ campaign ല്‍ പങ്കെടുക്കാന്‍ ഞാനില്ല. കാരണം എന്നെ ഭോഗിക്കണമെന്ന ഉദ്ദേശലക്ഷ്യത്തോടെ എന്നെ സമീപിച്ചിട്ടുള്ള പുരുഷ്‌നമാരോട് എന്റെ നല്ല പ്രായത്തിലും പിന്നീട് ഈ പ്രായത്തിലും രണ്ടില്‍ ഒരു മറുപടി മാത്രമെ ഞാന്‍ പറഞ്ഞിട്ടുള്ളു.
ഒന്നുകില്‍;
1.’ I insist on condoms. Please have it with you.’അല്ലെങ്കില്‍; 2.’ഞാനത്ര നല്ലതൊന്നുമല്ല. You are just not of my taste. Seek elsewhere.’ എന്റെ തീരുമാനം ഇപ്പറഞ്ഞ രണ്ടില്‍ ഏതായാലും അത് മൂന്നാമതൊരാള്‍ അറിയേണ്ട കാര്യമില്ല. അറിയേണ്ട കാര്യമല്ല. കാരണം, ഞാനത്ര നല്ലതൊന്നുമല്ല. എന്നാണ് സംഗീത ലക്ഷ്മണയുടെ മറുപടി.

My taste, my choice. അത് തന്നെ. അത്ര തന്നെയാണ് ഉള്ളത്. അണ്ടിക്ക് ബലമില്ലാത്തവന്മാര്‍ക്കും സ്വന്തം അണ്ടി കണ്‍ട്രോള്‍ ചെയ്തു പിടിക്കാന്‍ കെല്‍പ്പില്ലാത്തവനുമൊക്കെ പണ്ടെപ്പോഴോ എന്നെ കണ്ടപ്പോ കബം തോന്നിയതും അങ്ങനൊരുത്തനത് എന്നോട് തോന്നിയത് പിന്നീടെപ്പോഴോ ഞാന്‍ പാടി നടക്കുന്നതുമൊക്കെ എനിക്ക് ക്ഷീണമാണ് എന്നും സംഗീത ലക്ഷ്മണ പറയുന്നു.

സംഗീത ലക്ഷ്മണയുടെ പോസ്റ്റ് ചുവടെ:

Advertisement