സ്റ്റാർ സിംഗർ ഗായിക മഞ്ജുഷ മരണത്തിലേക്ക് യാത്രയായ അതേ സ്‌കൂട്ടറിൽ പിതാവും യാത്രയായി

105

പൊതുവേ വിധിയെ തടുക്കാൻ ആർക്കും സാധിക്കില്ലെന്നാണ് ആളുകൽ പറയാറ്. എന്നാൽ ഒരച്ഛന് മകൾ മരിച്ച അതേ മരണം തന്നെ വിധിയാകുമ്പോഴോ? ഏഷ്യാനെറ്റി സൂപ്പർ റിയാലിറ്റി ഷോ ആയിരുന്ന സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹൻ ദാസിന്റെ മരണവാർത്ത ഏറെ ഞെട്ടലോടെയാണ് ഏവരും കേട്ടിരുന്നത്.

പെരുമ്പാവൂർ റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവേയായിരുന്നു താരത്തിന്റെ വിയോഗം. എന്നാൽ ഇപ്പോൾ മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസും വാഹനാപകടത്തിൽ മരിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.

മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു മഞ്ജുഷയുടെ അച്ഛനും അപകടം സംഭവിച്ചതും മരണത്തിന് കീഴടങ്ങിയത്. ബൊലേറോ പിക്ക് അപ്പ് മോഹൻദാസ് സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകട ശേഷം നിർത്താതെ പോയ വാഹനം പിന്നീട് പിടികൂടി. പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം ഉണ്ടായത്.

2018 ലായിരുന്നു മഞ്ജുഷ മോഹൻദാസ് സ്‌കൂട്ടർ അപകടത്തിൽ മരണത്തിന് കീഴടങ്ങിയത്. മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറിൽ എംസി റോഡിൽ താന്നിപ്പുഴയിൽ വച്ച്മിനിലോറിയിടിച്ചായിരുന്നു. കാലടി ശ്രീശങ്കര സംസ്‌കൃത സർവകലാശാലയിൽ നൃത്ത ഗവേഷണ വിദ്യാർഥിയും ഗായികയുമായുമായിരുന്നു മഞ്ജുഷ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിലൂടെ ജനപ്രീതി നേടിയ ഗായികയുമായിരുന്നു.

പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം നടന്നത്. മോഹൻദാസ് സഞ്ചരിച്ച സ്‌കൂട്ടറിൽ ബൊലേറോ പിക്ക് അപ്പ് ഇടിക്കുകയായിരുന്നു. അപകട ശേഷം നിർത്താതെ പോയ വാഹനം പിന്നീട് പിടികൂടി. കാലടി ശ്രീശങ്കര സംസ്‌കൃത സർവകലാശാലയിൽ നൃത്ത ഗവേഷണ വിദ്യാർഥിയും ഗായികയുമായുമായിരുന്നു മഞ്ജുഷ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിലൂടെ ജനപ്രീതി നേടിയ ഗായികയുമായിരുന്നു.