പോലീസുകാരനായ ഭർത്താവിന് ഒന്നിലേറെ സ്ത്രീകളുമായി അവിഹിതബന്ധം; വാട്സ് ആപ്പ് ചാറ്റുൾപ്പടെ പൊക്കിയപ്പോൾ ക്രൂ ര മ ർ ദ്ദ നം; നെജിലയുടെയും കുരുന്നുകളുടെയും മരണത്തിൽ പിന്നിൽ ഭർത്താവിന്റെ ക്രൂ ര ത

955

നജിലയുടെയും മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരുടെയും മ ര ണ ത്തെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളിൽ മനംനൊന്താണാണ് വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ മക്കളെ ക്കൊ ന്ന് ആ ത്മ ഹ ത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. പൊലീസുകാരനായ റെനീസിന് ഒന്നിലേറെ സ്ത്രീകളുമായി അവിഹിത ബന്ധം ഉണ്ടായിരുന്നെന്ന വിവരങ്ങളും പുറത്തുവരുന്നു. ഇതിൽ ഒരു സ്ത്രീ റെനീസിന്റെ ബന്ധു തന്നെയാണെന്നും റിപ്പോർട്ടുകളുണ്ട്.

ആലപ്പുഴ ജില്ലയിലെ വട്ടപ്പള്ളി സ്വദേശി റെനീസിന്റെ ഭാര്യ നജിലയുടെയും മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരുടെ മ ര ണത്തിന് പിന്നിൽ പൊ ലീ സുകാരനായ ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളെന്നു സൂചന. ഇതിൽ മനംനൊന്താണ് ഭാര്യ മക്കളെ ക്കൊ ന്ന് ആ ത്മ ഹ ത്യ ചെയ്തതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

Advertisements

Also Read
താൻ ഒരു വലിയ സംഭവമാണെന്ന തരത്തിൽ മമ്മൂട്ടി പെരുമാറിയിട്ടില്ല, വിമർശിച്ച ശേഷം എങ്ങനെ അദ്ദേഹത്തിനൊപ്പം അഭിനയിക്കുമെന്ന് പലരും ചോദിച്ചു; പാർവതി തിരുവോത്ത്

ഭർത്താവിന് ഒന്നിലേറെ സ്ത്രീകളുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്നും അതിൽ ഒരാൾ ഇയാളുടെ ബന്ധു തന്നെ ആയിരുന്നു എന്നുമാണ് വിവരം. ഇവർ തമ്മിലുള്ള വാട്സ് ചാറ്റുകൾ പലതവണ ഭാര്യ നജില കൈയോടെ പിടികൂടിയപ്പോൾ സമാനതകളില്ലാത്ത രീതിയിൽ റനീസ് ഇവരെ ക്രൂ ര മാ യി മർദ്ദിച്ചിരുന്നുവത്രെ.

ഇതിനെച്ചൊല്ലി ക്വാർട്ടേഴ്സിൽ ഇരുവരും തമ്മിൽ വഴക്ക് നിത്യസംഭവം ആയിരുന്നുവെന്നും പറയപ്പെടുന്നു. ജീവിതം തന്നെ ദുസ്സഹമായപ്പോൾ നജില വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും റനിസ് നൽകിയില്ല.ബന്ധം വേർപ്പെടുത്തിയാൽ വിട്ടിലെത്തി നജിലയെയും ഉമ്മയെയും സഹോദരിയെയും കൊ ല പ്പെ ടു ത്തു മെന്നും ഇയാൾ ഭീഷണി പെടുത്തിയിരുന്നു വഅത്രെ.

ഇതിൽ ഭയന്നാണ് ബന്ധം വേർപെടുത്താതെ നജില തുടർന്ന് വന്നതെന്നും പറയുന്നു. മ ര ണം നടന്നതിന് തലേ ദിവസ വും ഇരുവരും തമ്മിൽ ക്വാർട്ടേഴ്സിൽ തർക്കമുണ്ടായിരുന്നു. രാത്രി ജോലിക്ക് പോയി റനീസ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയും മക്കളും മ രി ച്ച നിലയിൽ കണ്ടത്. എന്നാൽ നജിലയുടെത് ആ ത്മ ഹ ത്യ യല്ലെന്നും കൊ ല പാ ത കമാണെന്നും ആരോപിച്ച് സഹോദരി നഫ്ള രംഗത്ത് എത്തി.

കുട്ടികളെ കൊ ന്ന് ആത്മഹത്യ ചെയ്യാൻ മാത്രം ധൈര്യമുള്ള ആളായിരുന്നില്ല നജ്ല. റനീസും അയാളുടെ കാമുകിയും ചേർന്ന് സഹോദരിയെയും കുട്ടികളെയും കൊ ല പ്പെ ടു ത്തു ക യാ യി രുന്നുവെന്നും സഹോദരി ആരോപിക്കുന്നു. ഇന്ന് രാവിലെ യോടെയാണ് ആലപ്പുഴയെ നടുക്കി ഒരു കുടുംബത്തിലെ കൂട്ട ആ ത്മ ഹ ത്യ യു ണ്ടായത്.

Also Read
ചാക്കോച്ചന്റെ പിന്നാലെ നടന്ന് നിരന്തരം ശല്യം ചെയ്ത പെൺകുട്ടി ; ദിലീപ് ചിത്രത്തിലും ശ്രദ്ധിയ്ക്കപ്പെട്ട നടി : ശ്രുതി രാജിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെ

അഞ്ചുവയസ്സുകാരൻ ടിപ്പു സുൽത്താനെയും ഒന്നര വയസ്സുകാരി മലാലയെയും കൊ ല പ്പെ ടു ത്തിയ ശേഷം മാതാവ് 28 കാരിയായ നജില ആ ത്മ ഹ ത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഒരു കുട്ടി ബക്കറ്റിലെ വെള്ളത്തിലും ഒരാൾ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലുമാണ് ക്ണ്ടെത്തിയത്. ഫാനിൽ തൂ ങ്ങി മ രി ച്ച നി ല യി ലാണ് നജിലയെ കണ്ടെത്തിയത്.

അടുത്തിടെ റനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ വച്ച് പ്രശ്‌നം ഒത്തു തീർപ്പ് ആക്കിയിരുന്നു. അതിനു ശേഷവും ഉ പ ദ്ര വം തുടർന്നു. കഴിഞ്ഞ ദിവസവും ക്വാർട്ടേഴ്‌സിൽ ബഹളമുണ്ടായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു. ഇടയ്ക്ക് അവധിയെടുത്ത് ഗൾഫിൽ പോയ റനീസ്, ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലാണ് ജോലി ചെയ്യുന്നത്.

ജോലിക്ക് ശേഷം റനീസ് തിരികെ വീട്ടിൽ വന്നപ്പോഴാണ് ഭാര്യയെയും മക്കളെയും മ രി ച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് റനീസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

Advertisement