പരസ്യമായി പച്ചത്തെറി പാട്ടുമായി മലയാളി പെണ്‍കുട്ടികളുടെ വീഡിയോ: തെറി കേട്ട് ഞെട്ടി നാട്ടുകാര്‍

114

കൊച്ചി: സഭ്യതയുടെ അതിരുകള്‍ ലംഘിച്ച് സോഷ്യല്‍മീഡിയയിലെ യുവത്വം. കഴിഞ്ഞദിവസം മലപ്പുറത്തെ ഒരു ഗ്രാമത്തില്‍ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികളും നാട്ടുകാരും തമ്മിലുണ്ടായ പ്രശ്നത്തിന് പിന്നാലെ മറ്റൊരു സംഭവം കൂടി അരങ്ങേറി.

ആദ്യ സംഭവത്തില്‍ കോളജ് വിദ്യാര്‍ഥിനികളായിരുന്നു പരാതിക്കാരെങ്കില്‍ ഇവിടെ കഥമാറി.

Advertisements

സ്‌കൂള്‍ യൂണിഫോമിലെത്തിയ മൂന്നു പെണ്‍കുട്ടികള്‍ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വലിയ സംഭവമായി പ്രചരിക്കുന്നത്.

കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയെ സതീഷ് എന്നയാളുടെ മോന്‍ പ്രേമിച്ചു വഞ്ചിച്ചെന്നും അവന്‍ പോയാല്‍ തനിക്ക് ഒരു പ്രശ്നവുമില്ലെന്നും പെണ്‍കുട്ടികള്‍ പറയുന്നു.

പെണ്‍കുട്ടിയുടെ കൂട്ടുകാരിയാണ് ഇതിനിടെ കേട്ടാലറയ്ക്കുന്ന തെറിവിളി നടത്തിയത്. അതും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഒരിക്കലും കേള്‍ക്കാന്‍ കൊള്ളില്ലാത്ത രീതിയില്‍.

ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്.

വീഡിയോ ചുവടെ: ഇതിന്റെ അവസാനം പച്ചത്തെറിയാണ്, എല്ലാവരും വീഡിയോ കാണണം എന്ന് നിര്‍ബന്ധിക്കുന്നില്ല

Advertisement