Home Entertainment

അമിതമായി ല ഹ രി ഉപയോഗിച്ച് നടുറോഡിൽ വാഹനത്തിൽ നടി അശ്വതി ബാബുവിന്റെയും ആൺ സുഹൃത്തിന്റെയും അഭ്യാസം, വാഹനങ്ങൾ ഇടിച്ചിട്ടു, എട്ടിന്റെ പണികൊടുത്ത് നാട്ടുകാരും പോലീസും

260

അമിതമായി ല ഹ രി ഉപയോഗിച്ച് നടുറോഡിൽ അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്നു സിനിമാ, സീരിയൽ നടിയും പുരുഷ സുഹൃത്തും കസ്റ്റഡിയിൽ. നേരത്തെയും ല ഹ രി മ രു ന്നു കേസിൽ പിടിയിലായിട്ടുള്ള നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. 2016 ൽ ദുബായിൽവച്ചും ല ഹ രി ഉപയോഗിച്ചതിന് അശ്വതി പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.സിനിമ സ്‌റ്റൈൽ ചെയ്സിൽ സീരിയൽ നടിയും സുഹൃത്തും മ ദ്യ ല ഹരിയിൽ ഇ ടിച്ചിട്ടത് 5 വാഹനങ്ങൾ.ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ദേശീയ പാതയിൽ ആലുവ മുട്ടത്ത് നിന്ന് ആരംഭിച്ച കാർ ചെയ്സ് അവസാനിച്ചത് തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തെ പോസ്റ്റിൽ ഇ ടി ച്ചതോടെയാണ്.

Advertisements

കാറിന്റെ മ ര ണ പ്പാച്ചിലിൽ ഒരു കാറും നാല് ഇരുചക്ര വാഹനങ്ങളും ഇടിച്ച് തെറിപ്പിച്ചു. മ ദ്യ ല ഹ രി യിലായിരുന്ന യുവാവ് ആലുവ മുതൽ അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ചത്. ഇടിച്ചിട്ടും നിർത്താതെ പോയ ഇവരുടെ കാറിനു പിന്നാലെ മറ്റ് വാഹനങ്ങൾ പാഞ്ഞതോടെ സിനിമ സ്റ്റൈൽ ചെയ്സായി.

Also Read
മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം കൂട്ടത്തോടെ പരാജയപ്പെട്ട സമയത്ത് എന്റെ ആ ചെറിയ സിനിമയാണ് സൂപ്പർഹിറ്റായതും അദ്ദേഹത്തെ രക്ഷപെടുത്തിയതും; സംവിധായകൻ തുളസിദാസ്

ഒടുവിൽ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തെത്തിയപ്പോൾ കാറിന്റെ ഒരു ടയർ പൊട്ടി. എന്നിട്ടും വാഹനവുമായി പായാൻ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇ ടി ച്ചത്. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു യുവാവിന്റെ ഡ്രൈവിങ് അഭ്യാസം.

നാട്ടുകാർ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാൻ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാൻ നോക്കിയെങ്കിലും ടയർ പൊട്ടിയതിനെ തുടർന്നു നടന്നില്ല. ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ശ്രമം. ഇതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.

കുസാറ്റ് സിഗ്‌നലിൽ വാഹനം നിർത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. അവിടെനിന്നു വാഹനം എടുത്തപ്പോൾ മുതൽ പല വാഹനങ്ങളിൽ ഇടിച്ചെങ്കിലും നിർത്താതെ പോയി. തുടർന്നാണ് പിന്തുടർന്നു വന്ന ഒരാൾ വാഹനം വട്ടം വച്ചു തടഞ്ഞു നിർത്താൻ ശ്രമിച്ചത്.

ഇതിൽ അരിശം പൂണ്ട് റോഡിനു പുറത്തുകൂടി വാഹനം എടുക്കാൻ ശ്രമിക്കുമ്പോഴാണ് ടയർ പൊട്ടി വാഹനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായത് .ആളുകൾ ചുറ്റിലും കൂടിയതോടെ ഒപ്പമുണ്ടായിരുന്ന നടി അശ്വതി ബാബു നൗഫലിനെ സ്ഥലത്തുനിന്നു മാറ്റാൻ ശ്രമിച്ചു.

ഇരുവരും അടുത്തുള്ള സ്‌കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പൊലീസെത്തി നൗഫലിനെ പിടികൂടി. പിന്നീട് നാട്ടുകാർ നൽകിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിൽ നടിയെയും കണ്ടെത്തി. ഇവർക്ക് മെഡിക്കൽ പരിശോധന നടത്തും.

Also Read
‘തിയേറ്ററില്‍ പോയി കണ്ടാല്‍ നഷ്ടമാവില്ലെന്ന് ഉറപ്പ്, ഇത്രയും തള്ളിയിട്ട് പാപ്പന്‍ പടം കാണുമ്പോള്‍ കൊള്ളില്ലെന്ന് തോന്നിയാല്‍ പേജില്‍ കയറി തെറി വിളിച്ചോ’; ഗോകുല്‍ സുരേഷ് ഗോപി

അതേ സമയം 2018ൽ എം ഡി എം എ ല ഹ രി പദാർഥവുമായി ഇരുവരും പൊലീസ് പിടിയിലായിട്ടുണ്ട്. ഇരുവരും ജയിലിലായെങ്കിലും ല ഹ രി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. അന്ന് ഇവർ താമസിച്ചിരുന്ന ഫ്‌ലാറ്റിൽ അ നാ ശാ സ്യ പ്രവർത്തനവും ല ഹ രി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് പരിശോധന.

ദിവസവും ല ഹ രി ഉപയോഗിച്ചിരുന്ന ഇവർ അ നാ ശാ സ്യ ത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തിയിരുന്നത്. പുറത്തു വിട്ടാലും ലഹരി മരുന്നില്ലാതെ ജീവിക്കാനാവില്ലെന്ന ഇവരുടെ കുറ്റസമ്മതവും പുറത്തു വന്നിരുന്നു. പ്രായ പൂ ർ ത്തിയാകും മുൻപ് കു റ്റ കൃ ത്യ ങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നു ഒബ്‌സർവേഷൻ ഹോമിൽ കഴിഞ്ഞ ചരിത്രവുമുണ്ട് ഇവർക്ക് .

Advertisement