Home Entertainment Celebrities

ആദ്യ പ്രണയം ഡിഗ്രി കാലത്ത്; ചോദിച്ചാല്‍ താല്‍പര്യമുണ്ടെങ്കില്‍ കാമത്തിന് വേണ്ടി പ്രണയം നടിക്കേണ്ട കാര്യമില്ല തുറന്നടിച്ച് ജാനകി സുധീർ

380

ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതയായ മോഡലും നടിയും ബിഗ്‌ബോസ് മല്‍സരാര്‍ത്ഥിയുമാണ് ജാനകി സുധീര്‍. ടെലിവിഷന്‍ ആരാധകരായ മലയാലികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ മത്സരിച്ചപ്പോള്‍ ആയിരുന്നു ജാനകി സുധീറിനെ കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി അറിയുന്നത്. മോഡലിംഗും അഭിനയവും ഒക്കെയായി സജീവമായ ജാനകിയാണ് മലയാളത്തിലെ ആദ്യത്തെ ലെസ്ബിയന്‍ സിനിമ ഹോളിവുഡിലെ നായികമാരില്‍ ഒരാള്‍.

വളരെ ശക്തമായ പ്രമേയുള്ള സിനിമയാണ് ഹോളിവുഡ് എന്നും ലെസ്ബിയന്‍ എന്നൊക്കെ പറയുമ്പോള്‍ ഇന്ന് എല്ലാവരും സ്വീകരിക്കുന്നുണ്ടെന്നും നടി ജാനകി സുധീര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസം ആണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സിനിമയ്ക്ക് പ്രാധാന്യം ലഭിക്കുമെന്ന് കരുതുന്നുവെന്നും താരം പറയുന്നു. ബിഗ് ബോസില്‍ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട ജാനകിയെ തിരികെ കൊണ്ടു വരണമെന്ന് ബിഗ് ബോസ് വീടിന് അകത്തുള്ളവരും ആരാധകരുമെല്ലാം ഒരുപോലെ ആവശ്യപ്പെട്ടിരുന്നു.

Advertisements

അക്കാര്യം നടന്നില്ലെങ്കിലും എന്തായാലും കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ മലയാളികള്‍ക്കിടയില്‍ സുപരിചിതയായി മാറാന്‍ ജാനകിയ്ക്ക് സാധിച്ചു. നേരത്തെ തന്നെ േേബാള്‍ഡ് ഫോട്ടോഷൂട്ടുകളിടെയാണ് ജാനകി ശ്രദ്ധ നേടുന്നത്. പിന്നീടാണ് ലെസ്ബിയന്‍ പ്രണയകഥ പറയുന്ന ചിത്രവുമായി എത്തിയിരിക്കുന്നത് ജാനകി. തന്റെ സിനിമയെക്കുറിച്ചും ചിത്രം പറയുന്ന വിഷയത്തെക്കുറിച്ചുമൊക്കെ ജാനകി മനസ് തുറന്നിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചം ജാനകി വെളിപ്പെടുത്തിയിരിക്കുകയാണ്.

ALSO READ- നടി ബീന ആന്റണിക്കൊപ്പം തൂവൽസ്പർശത്തിലെ ശ്രേയ; ഇരുവരും തമ്മിലുള്ള യഥാർത്ഥ ബന്ധം അറിഞ്ഞ് അമ്പരന്ന് ആരാധകർ

‘ഡിഗ്രി കാലത്താണ് തനിക്ക് ആദ്യത്തെ പ്രണയം ഉണ്ടായതെന്നാണ് ജാനകി പറയുന്നു. പിന്നീട് പ്രണയങ്ങള്‍ പലതും സംഭവിച്ചുവെന്നും ജാനകി പറയുന്നുണ്ട്. അതേസമയം താന്‍ ഇപ്പോള്‍ സിംഗിള്‍ ആണെന്നും താരം പറയുന്നു. ഒരു നേരത്തെ സമയം പോക്കിന് വേണ്ടി പ്രണയം നടിക്കരുതെന്നാണ് ജാനകി പറയുന്നത്. ആരുടെയും മനസ്സ് വേദനിപ്പിക്കരുതെന്നാണ് ജാനകിയുടെ അഭിപ്രായം.

പിന്നാലെ കാമവും പ്രേമവും വിശദീകരിക്കാമോ എന്ന ചോദ്യമായിരുന്നു ജാനകിയ്ക്ക് നേരിടേണ്ടി വന്നത്. തുറന്ന് പറഞ്ഞാല്‍ സമ്മതിയ്ക്കുന്ന, താത്പര്യമുള്ള വിഷയമാണ് എങ്കില്‍ അത് പറയുക. അല്ലാതെ അതിന് വേണ്ടി പ്രണയം നടിച്ച് അത് കഴിഞ്ഞ് ഇട്ടിട്ട് പോകുന്ന അവസ്ഥ ഉണ്ടാവരുതെന്നും മനസാണ് വേദനിയ്ക്കുന്നതെന്നുമയാണ് ജാനകി നല്‍കി മറുപടി. തന്റെ കൂടുംബത്തെക്കുറിച്ചും കുടുംബത്തില്‍ നിന്നുമുള്ള പിന്തുണയെക്കുറിച്ചുമെല്ലാം ജാനകി സംസാരിക്കുന്നുണ്ട്.

ALSO READ- റോബിനെ കണ്ടതോടെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ഒരമ്മ, കാലിൽ വീണ്‌റോബിൻ; ഇത് കണ്ട് ചൊറിയാൻ വരുന്നവർ എന്റെ വായിലിരിക്കുന്നത് കേൾക്കുമെന്ന് റിയാസിന്റെ നാട്ടിൽ റോബിൻ

തന്റെ വീട്ടുകാര്‍ തന്നെ ഒന്നിനും തടയാറില്ല എന്നാണ് ജാനകി പറയുന്നത്. ഞാന്‍ എന്താണെന്നും എങ്ങിനെയാണും വീട്ടുകാര്‍ക്ക് അറിയാമെന്നാണ് താരം പറയുന്നു. ലെസ്ബിയന്‍ സിനിമയില്‍ അഭിനയിച്ചപ്പോള്‍ തനിക്ക് വ ധ ഭീഷ ണി വന്നിരുന്നു. പക്ഷെ അപ്പോഴും വീട്ടുകാരോട് പറഞ്ഞിരുന്നു.

അതൊന്നും അവര്‍ക്ക് പ്രശ്‌നം ആയിരുന്നില്ലെന്നും ജാനകി പറയുന്നു. ചിത്രം കണ്ട് താന്‍ ലെസ്ബിയന്‍ ആണോ എന്ന് ചോദിക്കുന്നവര്‍ക്കും ജാനകി മറുപടി നല്‍കുന്നുണ്ട്. ലെസ്ബിയനായി അഭിനയിച്ചത് കൊണ്ട് ലെസ്ബിന്‍ ആകണമെന്നില്ലെന്നാണ് ജാനകി പറയുന്നത്.

Advertisement