Home Entertainment Celebrities

സമയമോ സാഹചര്യമോ ഒന്നും നോക്കാതെ എന്നെകൊണ്ട് അത് ചെയ്യിക്കും: സെയ്ഫ് അലി ഖാന്റെ സഹിക്കാൻ കഴിയാത്ത സ്വഭാവത്തെ പറ്റി കരീന കപൂർ

12908

ഇന്ത്യൻ സിനിമാ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളിൽ പെട്ടവരാണ് ബോളിവുഡ് സൂപ്പർതാരം സെയ്ഫ് അലി ഖാൻ കരീന കപൂർ ജോഡി. ആദ്യ ഭാര്യ അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം കരീനയുമായി സെയ്ഫ് വിവാഹത്തിന് ഒരുങ്ങിയപ്പോൾ ഈ ബന്ധം അധികനാൾ നീളില്ലെന്ന് വിധിയെഴുതിയവർ ഏറെ ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ തങ്ങളുടെ വിവാഹ ജീവിതത്തിന്റെ വിജയകരമായ പത്താം വർഷത്തിലാണ് ഇരുവരും. 2012ലാണ് കരീനയും സെയ്ഫ് അലി ഖാനും വിവാഹിതരായത്. ഏറെ നാൾ ഇരുവരും പ്രണയിച്ച ശേഷമാണ് വിവാഹത്തിലേക്ക് എത്തിയത്.

Advertisements

ബോളിവുഡിലെ മറ്റ് താരങ്ങൾ പോലും മാതൃകയാക്കാൻ ശ്രമിക്കുന്ന ദമ്പതികളാണ്. പരസ്പര ധാരണയും, സ്നേഹവും, ബഹുമാനവുമാണ് തങ്ങളുടെ ജീവിത്തിന്റെ അടിത്തറയെന്ന് പലപ്പോഴും കരീന തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. വിവാഹത്തിന് മുമ്പ് ഇരുവരും ലിവിങ് ടു ഗെതറായിരുന്നു.

ദമ്പതികളായ സെയ്ഫ് അലിഖാനും കരീന കപൂറും ഇപ്പോൾ ബോളിവുഡിലെ ഏറ്റവും സുന്ദരമായ ജോഡിയാണ്. സെയ്ഫിന്റെ രണ്ടാം വിവാഹമാണ് ഇതെന്നതും, ഇരുവരും തമ്മിൽ പ്രായ വ്യത്യാസം ഉണ്ടെന്നതും വിമർശകർക്ക് ചൂണ്ടി കാണിക്കാമെങ്കിലും ആളുകൾ അംഗീകരിക്കുന്ന കാര്യമാണ് ഇരുവരുടെയും ആത്മബന്ധം.

പൊതു പരിപാടികളിലും സായാഹ്ന നടത്തിലുമെല്ലാം കൈകൾ കോർത്ത് നടക്കുന്ന ഇവർ ഒരു കുട്ടി താരത്തെയും പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ സെലിബ്രിറ്റി കിഡ് ആണ് തൈമൂർ അലി ഖാൻ. ഇങ് കേരളത്തിൽ തൈമൂറിനെ പോലെ പാവകളും വില്പനക്ക് ഇറങ്ങിയിരുന്നു .

Also Read
എന്റെ കൈ അവളുടെ പാവാടയിലൂടെ മുട്ടിന് മുകളിലേക്ക് പോയി, അവൾക്കൊരു പ്രശ്നവും ഇല്ല, അപ്പോൾ അവൾ പറഞ്ഞത് ഇങ്ങനെ: സ്വാസികയുമായുള്ള ചൂടൻ രംഗത്തെ കുറിച്ച് അലൻസിയർ

സെയ്ഫ് അലി ഖാനെ പറ്റി മുമ്പ് ഒരിക്കൽ കരീന കപൂർ മനസ് തുന്നതാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമായി മാറുന്നത്. ഒരു അഭിമുഖത്തിൽ സെയ്ഫ് അലി ഖാന്റെ ഒട്ടും സഹിക്കാനാകാതെ സ്വഭാവത്തെ എന്താണ് എന്നുള്ള ചോദ്യത്തിനാണ് കരീന മറുപടി നൽകിയിരിക്കുന്നത്.

സമയമോ സാഹചര്യമോ ഒന്ന് അറിയണ്ട, അതിപ്പോൾ എയർ ക്രഫ്റ്റോ എയർപോർട്ട് ലോൻജോ എവിടെ ആയാലും സെയ്ഫിനു പാദങ്ങൾ മസാജ് ചെയ്യണം. എവിടെ നില്കുന്നു അവിടെ തന്നെയിരുന്നു കാലുകൾ മസാജ് ചെയ്യിക്കും എന്നായിരുന്നു കരീന പറഞ്ഞത്.

അതേ സമയം സെയ്ഫ് അലി ഖാനുമായുള്ള ബന്ധം അറിഞ്ഞപ്പോൾ മുതൽ അടുത്ത സുഹൃത്തുക്കൾ അടക്കം നിരവധി പേർ തന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് കരീന കപൂർ പറഞ്ഞിരുന്നു.

ഈ ബന്ധത്തിൽ തുടരുന്നതിനെ കുറിച്ച് പലരും മോശം അഭിപ്രായങ്ങൾ പറഞ്ഞപ്പോഴും മനസ് പറയുന്നത് കേൾക്കാനാണ് ശ്രമിച്ചതെന്നും അതുകൊണ്ടാണ് സെയ്ഫുമൊത്തുള്ള ജീവിതം സാധ്യമായതെന്നും കരീന പറയുന്നു.

സെയ്ഫുമായുള്ള ബന്ധം തുടരുന്നതിന് നിരവധി പേർ താൽപര്യം ഇല്ലായ്മ പ്രകടിപ്പിച്ചപ്പോഴും ആ ബന്ധം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോഴും തന്റെ മനസ് അതിനോട് യോജിച്ചിരുന്നില്ലെന്നും തന്റെ ഹൃദയം പറയുന്നതിന് അനുസരിച്ചാണ് അന്നും ഇന്നും നീങ്ങുന്നതെന്നും കരീന കൂട്ടിച്ചേർത്തു.

Also Read
മോഹൻലാലിന്റെ സഹായിയായ ഗുണ്ടയായി ആ ചിത്രത്തിൽ അഭിനയിക്കാൻ പല നടന്മാർക്കും താൽപര്യമില്ലായിരുന്നു, ഒടുവിൽ ഒരാൾ തയ്യാറായി, അയാൾ സൂപ്പർസ്റ്റാറുമായി: വെളിപ്പെടുത്തൽ

Advertisement