എന്റെ കൈ അവളുടെ പാവാടയിലൂടെ മുട്ടിന് മുകളിലേക്ക് പോയി, അവൾക്കൊരു പ്രശ്നവും ഇല്ല, അപ്പോൾ അവൾ പറഞ്ഞത് ഇങ്ങനെ: സ്വാസികയുമായുള്ള ചൂടൻ രംഗത്തെ കുറിച്ച് അലൻസിയർ

65960

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങി വലിയ വിജയവും പ്രശംസയും നേടിയെടുത്ത സിനിമ ആയിരുന്നു ചതുരം. പ്രമുഖ സിനിമാ സീരിയൽ നിടായായ സ്വാസിക ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.

അലൻസിയർ, റോഷൻ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ആയിരുന്നു. അതീവ ഗ്ലാമറസ്സ് വേഷത്തിൽ ആയിരുന്നു സ്വാസിക ഈ ചിത്രത്തിൽ എത്തിയത്. സ്വാസികയും റോഷനനും, സ്വാസികയും അലൻസിയറും ആയി ഒക്കെയുള്ള ഹോട്ട് രംഗങ്ങൾ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ സ്വാസികയ്ക്ക് ഒപ്പം ചതുരം സിനിമയിൽ ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചതിനെ കുറിച്ച് തുറന്ന്പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അലൻസിയർ. പലപ്പോഴും ഇത്തിരി കടന്നു പോയതു പോലെ തോന്നിയിരുന്നു എന്നും എന്നാൽ സ്വാസിക പറഞ്ഞ ഒരു കമന്റ് തനിക്ക് കിട്ടിയ ഏറ്റവും വലിയ സർട്ടിഫിക്കറ്റ് ആയി തോന്നി എന്നുമാണ് അലൻസിയർ പറഞ്ഞത്.

Also Read
അച്ഛന്റെ മരണശേഷം മക്കളെ വളര്‍ത്താന്‍ അമ്മ ഒത്തിരി കഷ്ടപ്പെട്ടു, ഒടുവില്‍ വിവാഹം ചെയ്തത് തന്നെക്കാള്‍ ഏഴുവയസ്സ് കുറവുള്ളയാളെ, ജീവിതത്തോട് പലപ്പോഴും വെറുപ്പ് തോന്നിയിട്ടുണ്ടെന്ന് ലക്ഷ്മി പറയുന്നു

മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ തുറന്നു പറച്ചിൽ. അലൻസിയറുടെ വാക്കുകൾ ഇങ്ങനെ:

തനിക്ക് സ്വാസികയെ പരിചയമില്ല ഇങ്ങനെയൊരു സീൻ സിദ്ധാർത്ഥ് വിശദീകരിക്കുമ്പോൾ ഞാൻ ചോദിച്ചു എങ്ങനെ എന്ന്. അവളോട് ഒപ്പമുള്ള ആദ്യ ഷോട്ട് ആണ്. താനും സ്‌ക്രിപ്റ്റ് റൈറ്ററും സിദ്ധാർത്ഥും ഇരിക്കവെ സ്വാസിക വന്നു. എന്താ ഷോട്ട് എടുക്കുന്നില്ലേ എന്ന് ചോദിച്ചു. നിങ്ങൾ തമ്മിൽ ഒന്ന് വർക്ക് ചെയ്ത് നോക്കൂ എന്ന് പറഞ്ഞ് സിദ്ധാർത്ഥ് കൈയൊഴിഞ്ഞു.

അവൾക്കൊരു പ്രശ്നവും ഇല്ല എത്ര ആൾക്കാരുണ്ടെന്ന് അറിയാമോ? ലൈറ്റ് ബോയ്സ്, പരിചയമില്ലാത്ത വീട്ടുകാർ, നിങ്ങൾക്ക് തിയേറ്ററിൽ മാത്രമാണ് ഇന്റിമേറ്റ് സീൻ, തങ്ങൾക്ക് പരസ്യമാണ്. തങ്ങൾ മൂവ്മെന്റ് ഒക്കെ നോക്കിയപ്പോൾ അവൾ ഭയങ്കര ഫ്രീ ആയി തനിക്ക് അത്ര ആവാൻ പറ്റുന്നില്ല.

എന്നെ കൊണ്ട് നടക്കില്ലെന്ന് അവന് മനസിലായി. സിദ്ധാർത്ഥ് തന്നെ ഡിസൈൻ ചെയ്ത് തന്നു. പാവാട തൊട്ടിങ്ങനെ പോവണം. തന്റെ കൈ നീങ്ങി വന്ന് അവളുടെ മുട്ടിന് മുകളിലേക്ക് പോയി താൻ പിടിച്ച് തിരിച്ചിട്ടു. അത്രയും പാടില്ലെന്ന് യെനിക്ക് തോന്നി എന്റെ സദാചാര ബോധം അനുവദിച്ചില്ല.

ഒരു സ്ത്രീപക്ഷ വാദിയും ആയത് കൊണ്ടല്ല ഇത്തിരി കടന്ന് പോയില്ലേ എന്ന് വിചാരിച്ച് താൻ വിട്ടു. സ്വാസിക എന്നെ പറഞ്ഞ കമന്റ് ആണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സർട്ടിഫിക്കറ്റ്. ഇയാൾക്കാണോ മീടൂ കിട്ടിയത് എന്നാണ് സ്വാസിക പറഞ്ഞത് എന്നാണ് അലൻസിയർ വ്യക്തമാക്കിയത്.

Also Read
കറുപ്പ് വേഷമണിഞ്ഞ് അയ്യനെ കാണാന്‍ ശബരിമലയിലേക്ക്, ചിത്രങ്ങള്‍ പങ്കുവെച്ച് വിഘ്‌നേഷ്, വൈറല്‍

Advertisement