Home Entertainment Celebrities

ഞാൻ അഭിനയിക്കണേൽ എന്റെ സൗകര്യം നോക്കേണ്ടി വരും, ഇഷ്ടമുണ്ടേൽ വിളിച്ചാൽ മതി: സൂപ്പർ നടനേയും സംവിധായകനേയും നിർമ്മാതാവിനേയും ഞെട്ടിച്ച് സായ് പല്ലവി

8070

അൽഫോൺസ് പുത്രൻ നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ പ്രേമം എന്ന സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് സായി പല്ലവി. പ്രേമം വൻ ഹിറ്റ് ആയിരുന്നു യുവതീ യുവാക്കൾ നെഞ്ചിലേറ്റിയ സിനിമ.

മൂന്ന് നായികമാർ ഉണ്ടായിരുന്ന സിനിമയിൽ മുന്നിൽ നിന്നത് മലർ മിസ്സായി എത്തിയ സായി പല്ലവി തന്നെ ആയിരുന്നു. പ്രേമത്തിന്റെ സമയത്ത് മെഡിസിനു പഠിച്ചിരുന്ന സായ്പല്ലവി ഇപ്പോൾ ഡോക്ടറായും പ്രാക്ടീസ് ചെയ്യുന്നു ഒപ്പം അഭിനയവും മുന്നോട്ട് കൊണ്ടുപോവുകയാണ് താരം.

Advertisements

പ്രേമം മലയാളം പ്രേക്ഷകരിൽ സായ് പല്ലവിയെ കുറിച്ച് നല്ല അഭിപ്രായം ആണ് ഉണ്ടാക്കിയത്. പിന്നീട് കലി, അതിരൻ തുടങ്ങിയ വിരലിൽ എണ്ണാവുന്ന മലയാളം സിനിമകളിൽ മാത്രമാണ് സായ് പല്ലവി അഭിനയിച്ചത്. എന്നാൽ തമിഴിലും തെലുങ്കലും എല്ലാം കൈനിറയെ സിനിമകളുമായി സൂപ്പർ നടിയായി താരം വിലസുകയാണ്.

Also Read
എന്റെ കൈ അവളുടെ പാവാടയിലൂടെ മുട്ടിന് മുകളിലേക്ക് പോയി, അവൾക്കൊരു പ്രശ്നവും ഇല്ല, അപ്പോൾ അവൾ പറഞ്ഞത് ഇങ്ങനെ: സ്വാസികയുമായുള്ള ചൂടൻ രംഗത്തെ കുറിച്ച് അലൻസിയർ

അതേ സമയംഎല്ലാവരുമായും ഇടപഴകുന്ന സായ്പല്ലവി ഒരിക്കലും തന്റെ വ്യക്തിത്വം കളഞ്ഞ് അഭിനയിച്ചിട്ടേ ഇല്ല. നോ എന്നു പറയേണ്ടിടത്ത് അങ്ങനെ പറഞ്ഞിരിക്കും അതുകൊണ്ട് വിട്ടുവീഴ്ച ഇല്ലാത്ത നടി എന്ന പേരു വീണു. സിനിമയാകുമ്പോൾ കടുംപിടുത്തം പിടിക്കരുതെന്നും ചില വിട്ടുവീഴ്ചകൾ ചെയ്യണമെന്നും പലരും ഉപദേശിച്ചെങ്കിലും സായ്പല്ലവി അതിൽ വീണില്ല.

ഞാനെന്തിന് വിട്ടുവീഴ്ച ചെയ്യണം. അധികം സിനിമകൾ ചെയ്യണമെന്ന ആഗ്രഹമില്ല. എന്റെ ഡിമാൻഡ് ഇഷ്ടപ്പെടുന്നവർ മാത്രം അഭിനയിക്കാൻ വിളിച്ചാൽ മതി. ഞാൻ നിർബന്ധമായും അഭിനിയിക്കണമെന്ന് ആഗ്രഹിക്കുന്നവർ എന്റെ സൗകര്യം നോക്കേണ്ടി വരും എന്നായിരുന്നു സായി പല്ലവി ഒരിക്കൽ പറഞ്ഞത്.

ഇത്തരമൊരു പ്രസ്താവന സായ്പല്ലവിയെ അഹങ്കാരിയായ നടിയായി ചിത്രീകരിച്ചു. അതുകൊണ്ട് ഇങ്ങനെ ഒരു നടി സിനിമയിൽ വേണ്ട എന്നു ചിലർ തീരുമാനിച്ചു. എന്നിട്ടും സായ്പല്ലവിക്കു വേണ്ടി കഥ ഉണ്ടാക്കി, സിനിമ ചിത്രീകരിച്ചു.

ശെൽവരാജൻ സംവിധാനം ചെയ്യുന്ന സിനിമയിൽ നായികയായിട്ടാണ് സായ്പല്ലവി കരാറിലൊപ്പിട്ടത്. സൂര്യയും ധനുഷും നായകൻമാരായ സിനിമയിലും സായ് പല്ലവിയാണ് നായിക. തെലുങ്കു സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോഴായിരുന്നു നടി വെള്ളം കുടിച്ചതും കൂടുതൽ പഴി കേട്ടതും.

തെലുങ്കിൽ നായകനടൻ നാഗശൗര്യയുടെ അപ്രീതി പിടിച്ചുവാങ്ങിയ സായ്പല്ലവി അയാൾക്കെതിരെ എടുത്ത നടപടി എല്ലാവർക്കും ഇഷ്ടമായി. എനിക്ക് ഞാനാണ് വലുത്, നിങ്ങളുടെ കൂടെ അഭിനയിക്കാൻ ഇഷ്ടം മഉണ്ടെങ്കിൽ വിളിച്ചാൽ മതി എന്നായിരുന്നു സായി പല്ലവി തുറന്നടിച്ചത്.

Also Read
സമയമോ സാഹചര്യമോ ഒന്നും നോക്കാതെ എന്നെകൊണ്ട് അത് ചെയ്യിക്കും: സെയ്ഫ് അലി ഖാന്റെ സഹിക്കാൻ കഴിയാത്ത സ്വഭാവത്തെ പറ്റി കരീന കപൂർ

Advertisement