Home Entertainment

എപ്പോഴാണ് കന്യാകാത്വം നഷ്ടപ്പെട്ടത്, വെളിപ്പെടുത്തി ഇല്യാന, കണ്ണുതള്ളി ആരാധകർ

22240

ബോളിവുഡ് അടക്കമുള്ള ഇന്ത്യൻ സിനിമയിൽ വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് ഇല്യാന ഡിക്രൂസ്. ഇപ്പോൾ ഇന്ത്യ മുഴുവൻ ആരാധകരുള്ള തെന്നിന്ത്യൻ ബോളിവുഡ് താരമാണ് ഇല്യാന. തെന്നിന്ത്യൻ സിനിമകളിൽ കൂടെയാണ് ഇല്യാന താരമായി മാറുന്നത്. അതേ സമയം കേരളത്തിലും ഇല്യാനയ്ക്ക് ഏറെ ആരാധകരുണ്ട്.

ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെ 2006 ൽ ആയിരുന്നു ഇല്യാനയുടെ സിനിമാ അരങ്ങേറ്റം. അതിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്.ഹിന്ദി ചിത്രങ്ങൾക്ക് പുറമേ തമിഴിലും തെലുങ്കിലും എല്ലാം സിനിമകളിൽ അഭിനയിക്കാൻ ഇല്യാന അഭിനയിച്ചിട്ടുണ്ട്.

Advertisements

മുംബൈയിലെ മാഹിമിൽ ഒരു ഗോവൻ കത്തോലിക്ക കുടുംബത്തിൽ ജനിച്ചു വളർന്ന ഇല്യന മോഡലിങ്ങ് രംഗത്തു നിന്നുമാണ് സിനിമയിൽ എത്തുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഇല്യാന. പുത്തൻ ഫോട്ടോകൾക്ക് ഒപ്പം തന്റെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം ഇല്യാന സോഷ്യസൽ മീഡിയയിലൂടെ ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്.

Also Read
സിനിമാക്കാർ തന്നെയാണ് എന്നെയും മീരയെയും കുറിച്ച് ആ ഗോസിപ്പുകൾ പറഞ്ഞു പരത്തുന്നത്, അന്ന് ലോഹിതദാസ് പറഞ്ഞത്

അതേ സമയം ഒരിക്കൽ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി സംവാദത്തിലേർപ്പെടവെ നടി ഇല്യാനയ്ക്ക് നേരെ ഒരാൾ ചോദിച്ച ചോദ്യവും അതിന് നടി നൽകിയ ഉത്തരവും വൈറലായി മാറിയിരുന്നു. എപ്പോഴാണ് നിങ്ങളുടെ കന്യാകാത്വം നഷ്ടപ്പെട്ടത് എന്നായിരുന്നു ആ ചോദ്യം. മറുപടിക്കായി താരം തരി പോലും വൈകിയില്ല.

നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക എന്നായിരുന്നു ഇലിയാനയുടെ മറുപടി. ആരാധകർ ഇല്യാനയുടെ മറുപടി ആഘോഷമാക്കുകയും ചെയ്തു. അടുത്തിടെ നടൻ ടൈഗർ ഷ്രോഫും ഇത്തരം ചോദ്യത്തെ നേരിട്ടിരുന്നു. നാണം കെട്ടവനേ എന്ന് വിളിച്ചാണ് ടൈഗർ ഷ്രോഫ് ചോദ്യത്തിന് മറുപടി നൽകിയത്.

അതേ സമയംആരാധകരുടെ മറ്റു ചോദ്യങ്ങൾക്കും ഇല്യാന മറുപടി നൽകിയിരുന്നു. തെലുങ്കിൽ പുറത്തിറങ്ങിയ അമർ അക്ബർ ആന്റണിയായിരുന്നു ഇലിയാനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അനീസ് ബാസ്മുയുടെ പാഗൽ പന്തിയാണ് ഇലിയാന അവസാനം അഭിനയിച്ച് പുറത്തിറങ്ങിയ ഹിന്ദി ചിത്രം.

Also Read
ചാണക്യൻ ആകേണ്ടിയിരുന്നത് മമ്മൂട്ടി ആയിരുന്നു, പക്ഷേ ആയത് കമൽഹാസൻ, കാരണം ഇതാണ്

Advertisement