Home Entertainment Celebrities

ഇതൊക്കെയാണ് മൃദുലയെ വീഴ്ത്തിയ ആ ട്രിക്കുകള്‍, ഒടുവില്‍ അവതാരകയെ പോലും ഞെട്ടിച്ച് വെളിപ്പെടുത്തലുമായി യുവ കൃഷ്ണ, അമ്പരന്ന് ആരാധകരും

193

സിനിമയിലൂടെ എത്തി പിന്നീട് സീരിയലുകളിലൂടെ മലയാളികലുടെ മനം കവര്‍ന്ന താരമാണ് മൃദുല വിജയ്. മലയാളം മിനിസ്‌ക്രീനിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ വിളിക്കാവുന്ന നായികയാണ് മൃദുല വിജയ്. ഫാന്‍സിന്റെ കാര്യത്തില്‍ മറ്റ് നടിമാരെ എല്ലാം കടത്തി വെട്ടുന്ന ലിസ്റ്റാണ് മൃദുലയ്ക്കുള്ളത്.

നടന്‍ യുവകൃഷ്ണയുമായിട്ടുള്ള മൃദുലയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഇക്കഴിഞ്ഞ ജൂലൈ എട്ടാം തീയിതി വിവാഹിതരയാരുന്നു. തിരുവനന്തപുരത്തെ ആറ്റുകാല്‍ അമ്പലത്തില്‍ വച്ചായിരുന്നു യുവ മൃദുലയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

Advertisements

അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. 2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിവാഹ ശേഷം ഗര്‍ഭിണിയായതിന് പിന്നാലെ സീരിയലില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു താരം.

Also Read: രജനീകാന്തും മോഹന്‍ലാലും ഒന്നിക്കുന്നു, ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ ചിത്രം, സോഷ്യല്‍മീഡിയയില്‍ വൈറല്‍

കുഞ്ഞ് ജനിച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ സജീവമാണ് മൃദുലയും യുവയും. തന്റെ ഗര്‍ഭകാലത്തെ വിശേഷങ്ങളെല്ലാം മൃദുല ആരാധകരുമായി പങ്കുവെച്ചിരുന്നു. കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുഞ്ഞിന്റെ വിശേഷങ്ങളും യൂട്യൂബിലൂടെ താരദമ്പതികള്‍ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ മൃദുലയെ വീഴ്ത്തിയ ട്രിക്കുകളെ കുറിച്ച് സംസാരിക്കുകയാണ് യുവ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍. കാര്‍ഡ് വെച്ചുള്ള ഒരു മാജിക്കാണ് യുവ ആദ്യം കാണിച്ചത്. ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും അവതാരക എടുത്തുവെച്ച ചിത്രം ഫോണ്‍മുഴുവന്‍ റിഫ്രഷ് ചെയ്തിട്ടും യുവ കണ്ടെത്തി.

Also Read: പ്രസവം എപ്പോള്‍ വേണമെങ്കിലും ഉണ്ടാവാം, അവസാന സ്‌കാനിങ് റിപ്പോര്‍ട്ട് പുറത്തുവിട്ട് മഷൂറ, പ്രാര്‍ത്ഥനയോടെ ബഷീര്‍ ബഷിയും കുടുംബവും

ത് ഏവരെയും ഞെട്ടിച്ചിരുന്നു. യുവയോട് അവതാര ഇതിന്റെ ട്രിക്ക് പറഞ്ഞുതരാന്‍ പറയുകയും എന്നാല്‍ താന്‍ പിന്നീട് പറഞ്ഞുതാരമെന്ന് യുവ പറയുകയുകയും ചെയ്യുന്നു. തനിക്ക് മെന്റലിസം പഠിച്ച് തുടങ്ങണമെന്നും യുവ പറയുന്നുണ്ട്.

Advertisement