Home Entertainment Celebrities

വളര്‍ന്നത് അച്ഛനില്ലാതെ, ഇന്ന് നേടിയെടുത്തതെല്ലാം തനിച്ചുണ്ടാക്കിയത്, വിവാഹം കഴിക്കാന്‍ കുറച്ച് നിബന്ധനകളുണ്ട്, ലാലേട്ടനെ വശീകരിച്ച നേഹ സക്‌സേന പറയുന്നു

1147

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ കസബ എന്ന സിനിമയിലൂടെയാണ് തെന്നിന്ത്യന്‍ താര സുന്ദരി നടി നേഹ സക്സേനയെ മലയാളികള്‍ക്ക് പരിചയം. പിന്നീട് താരരാജാവ് മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും നേഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

Advertisements

പലപ്പോഴും താരനിശകളില്‍ നേഹ ഡാന്‍സുമായും എത്താറുണ്ട്. ഇപ്പോഴിതാ താന്‍ വളര്‍ന്നുവന്ന സാഹചര്യങ്ങളെ കുറിച്ചും തന്റെ വിവാഹസങ്കല്‍പ്പങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. താന്‍ സാധാരണ മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്നാണ് ജനിച്ചുവളര്‍ന്നതെന്ന് താരം പറയുന്നു.

Also Read: ആ പ്രായത്തിലും കയ്യെല്ലാം ഉരുക്കുപോലെ ആയിരുന്നു; ബാല അദ്ദേഹത്തിന് അവസരം നല്കി; മൊട്ട രാജേന്ദ്രന്റെ അഭിനയ ജീവിതം പറഞ്ഞ് ചെയ്യാറു ബാലു

അമ്മ മാത്രമേയുള്ളൂ. അച്ഛനില്ലെന്നും തന്റെ കുടുംബത്തിലെ ആണ്‍കുട്ടിയെ പോലെയാണ് താനെന്നും തന്റെ പഠനങ്ങളും വീട്ടിലെ കാര്യങ്ങളും എല്ലാം ഒറ്റയ്ക്കായിരുന്നു ഹാന്‍ഡില്‍ ചെയ്തതെന്നും ചെറുപ്പത്തിലേ ജോലിക്ക് പോയിരുന്നുവെന്നും നേഹ പറയുന്നു,

താന്‍ വിവാഹം കഴിച്ചിട്ടില്ല. ഹാപ്പിലി അണ്‍മാരേഡ് പേഴ്‌സണാണെന്നും സിനിമയെയാണ് ഇപ്പോള്‍ വിവാഹം ചെയ്തിരിക്കുന്നതെന്നും അമ്മ കുഞ്ഞാണെന്നും ക്യാമറയുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്നും നേഹ പറയുന്നു.

Also Read: പദ്മിനി വിഷയത്തിൽ കുഞ്ചാക്കോ ബോബന് പറയാനുള്ളത് ആരെങ്കിലും ചോദിച്ചിരുന്നോ; മറ്റൊരാളെ കുറ്റപ്പെടുത്തി സംസാരിക്കുന്ന ആളല്ല അദ്ദേഹം; അത് കൊണ്ട് ചോദിച്ചാലും പറയില്ല; വൈറലായി ആസാദിന്റെ വാക്കുകൾ

വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ ഒരു പണക്കാരനാവണമെന്നില്ല. കാണാന്‍ ലുക്കും വേണമെന്നില്ലെന്നും പക്ഷേ ഒരു നല്ല മനുഷ്യനായിരിക്കണമെന്നും സത്യസന്ധനാവണമെന്നും എത്തിക്‌സ് ഫോളോ ചെയ്യുന്ന ആളാവണമെന്നും അങ്ങനെ ഒരാളെ കിട്ടിയാല്‍ താന്‍ ശരിക്കും വിവാഹം കഴിക്കുമെന്നും നേഹ പറയുന്നു.

ബന്ധങ്ങൾ ഇടയ്ക്കിടെ മാറ്റുന്നത് ശരിയല്ലെന്ന് ബാല, ഇത് അമൃതയെ ഉദ്ധേശിച്ചാണോ എന്ന് ആരാധകർ

Advertisement