Home Entertainment Celebrities

നൂലുകെട്ട് ചടങ്ങും കഴിഞ്ഞു; സാന്ത്വനം കുടുംബത്തിലേ പൊന്നോമനയുടേ പേര് എന്തെന്ന് അറിഞ്ഞോ ?

353

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയല്‍ ആണ് സ്വാന്തനം. തുടക്കം മുതല്‍ തന്നെ ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സാധാരണ പരമ്പരയില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് സ്വാന്തനം ഒരുക്കിയത്. അതുകൊണ്ടുതന്നെ ഈ പരമ്പരക്ക് കാഴ്ചക്കാരും ഏറെയാണ്.

Advertisements

പരമ്പരയുടെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് എല്ലാം ഏറെ രസകരം നിറഞ്ഞതായിരുന്നു. അപ്പുവിന്റെ ഹരിയുടെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങാണ് ഇപ്പോള്‍ സീരിയല്‍ നടക്കുന്നത്. ചടങ്ങിന് വേണ്ടി തമ്പി വീട്ടില്‍ എത്തിയപ്പോള്‍ ശിവന്‍ റൂമില്‍ കയറി വാതില്‍ അടച്ച് ഇരിക്കാന്‍ തുടങ്ങി. എന്നാല്‍ അഞ്ജലി നേരത്തെ തന്നെ പുറത്തേക്ക് പോരുന്നു.

ശിവനെ അവിടെയൊന്നും കാണാതെ വന്നതോടെ അഞ്ജു റൂമില്‍ വന്നു നോക്കിയത്. ശിവന്‍ അവിടെ ഇരിക്കുന്നത് കണ്ടപ്പോള്‍ അഞ്ജലി ഇതേ കുറിച്ച് ചോദിക്കുകയും ചെയ്തു. തമ്പി വന്നപ്പോള്‍ അയാളുടെ മുഖത്ത് നോക്കാനുള്ള മടി കൊണ്ടാണ് താന്‍ ഇവിടെ വന്നിരിക്കുന്നത് എന്ന് ശിവന്‍ മറുപടി പറഞ്ഞു.

also readമകന്റെ പിറന്നാള്‍ ദിനം ഗംഭീരമാക്കി ഉര്‍വശിയും കുടുംബവും, സഹോദരന് പിറന്നാള്‍ ആശംസ അറിയിച്ച് കുഞ്ഞാറ്റയും എത്തി

ഇതിനിടെയാണ് തങ്ങള്‍ കുഞ്ഞിന് കൊടുക്കാന്‍ ഗിഫ്റ്റ് ഒന്നും വാങ്ങിയില്ലല്ലോ എന്ന കാര്യം ഇവര്‍ ഓര്‍ത്തത്. സ്വര്‍ണാഭരണം അണിയേണ്ട എന്നും അല്ലെങ്കില്‍ നാണക്കേടല്ലേ എന്ന് അഞ്ജു പറഞ്ഞു. എന്നാല്‍ അത് പോയി വാങ്ങിക്കാനുള്ള സമയവുമില്ല. ഈ സമയത്ത് ആണ് ശ്രീദേവി വന്ന് വാതിലിന് മുട്ടുന്നത്. ദേവിയോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഇവര്‍ രണ്ട് സ്വര്‍ണവള അഞ്ചുവിന്റെ കയ്യില്‍ കൊടുത്തു. ഞാന്‍ ഒരു മാലയും ബാലേട്ടന്‍ രണ്ട് വളയും ഇടാം എന്നാണ് കരുതിയത് , കണ്ണനെ കൊണ്ട് അണിയിപ്പിക്കാന്‍ ഒരു മോതിരവും വാങ്ങിച്ചിരുന്നു എന്ന് ശ്രീദേവി പറഞ്ഞു .എന്നാല്‍ നിങ്ങള്‍ നിങ്ങള്‍ കൊടുത്തോ എന്ന് പറഞ്ഞാണ് ഇത് അഞ്ജുവിന്റെ ശിവന്റെ കയ്യില്‍ കൊടുത്തത്. 

അങ്ങനെ നൂലുകെട്ട് ചടങ്ങ് നടത്തി. കൊച്ചുമകള്‍ക്ക് വേണ്ടി തമ്പി കുറെ ആഭരണങ്ങള്‍ വാങ്ങിച്ചിരുന്നു. അവിടെ ഏറ്റവും കൂടുതല്‍ ആഭരണങ്ങള്‍ കുഞ്ഞിനെ അണിയിച്ചതും തമ്പി തന്നെ ആയിരുന്നു.

 

Advertisement