Home Entertainment Celebrities

ആന്ധ്ര പ്രദേശിലെ കുര്‍ണൂലില്‍ അവദൂത നാദാനന്ദയുടെ ആശ്രമത്തില്‍ മോഹന്‍ലാല്‍

69

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. ഇതിനോടകം നിരവധി കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഇതെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സിനിമ തിരക്കുകള്‍ക്കിടയിലും നിരവധി അമ്പലങ്ങളില്‍ മോഹന്‍ലാല്‍ സന്ദര്‍ശനം നടത്താറുണ്ട്.

Advertisements

നേരത്തെ ക്ഷേത്രങ്ങളിലും ആശ്രമങ്ങളില്‍ ഒക്കെ പോയ ഫോട്ടോസും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ആന്ധ്ര പ്രദേശിലെ കുര്‍ണൂലില്‍ അവദൂത നാദാനന്ദയുടെ ആശ്രമത്തിലാണ് മോഹന്‍ലാല്‍ എത്തിയത്.

also read
നടി എന്ന നിലയ്ക്ക് ഞാന്‍ അടച്ചു പൂട്ടിക്കെട്ടി, മൂടിപ്പുതച്ച് നടക്കണോ, ;വസ്ത്രധാരണയെ ചോദ്യം ചെയ്തയാള്‍ക്ക് പ്രയാഗ മാര്‍ട്ടിന്‍ കൊടുത്ത മറുപടിഎഴുത്തുകാരനായ ആര്‍ രമാനന്ദ മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. ഇവിടെനിന്ന് പകര്‍ത്തിയ നിരവധി ഫോട്ടോസ് ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇതില്‍ മോഹന്‍ലാല്‍ സ്വാമിയോട് സംസാരിക്കുന്നതും മറ്റുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതെല്ലാം കാണാം.

അതേസമയം മോഹന്‍ലാലിന്റെ നിരവധി സിനിമകളാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഇതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. താരം ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രം അടുത്തവര്‍ഷം റിലീസ് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട് .

Advertisement