ഈ വർഷം തന്നെ മൃദുല വിജയ് ഗർഭിണി ആകുമെന്ന് പ്രവചനം, തലയിൽ കൈവച്ച് യുവ കൃഷ്ണ, ഏറ്റെ ടുത്ത് ആരാധകർ

89

മലയാളം മിനിസ്‌ക്രീൻ ആരാധകരായ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ നടി മൃദുല വിജയിയും നടൻ യുവകൃഷ്ണയും വിവാഹിതരായിക്കുകയാണ്. ജൂലൈ എട്ടിന് രാവിലെ ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് ആയിരുന്നു വിവാഹം നടന്നത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന കല്യാണത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ടെലിവിഷൻ അഭിനയ മേഖലയിൽ സജീവമായ യുവ കൃഷ്ണയും മൃദുല വിജയും വിവാഹിതാരാവാൻ പോവുകയാണെന്നുള്ള വിവരം പുറത്തുവന്നത് മാസങ്ങൾക്ക് മുൻപായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാണ് വിവാഹ തീയതി താരങ്ങൾ പുറത്ത് വിട്ടത്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടായിരുന്നു യുവ മൃദുലയെ താലിചാർത്തി സ്വന്തമാക്കിയത്. ആറ്റുകാൽ അമ്മയുടെ തിരുനടയിൽ വെച്ചായിരുന്നു യുവ മൃദുലയ്ക്ക് മംഗല്യസൂത്രം അണിയിച്ചത്.

Advertisements

നടി രേഖ രതീഷ് ആയിരുന്നു മൃദുലയേയും യുവയേയും ഒന്നിപ്പിക്കാൻ നിമിത്തമായത്. രേഖയുടെ പിറന്നാൾ ആഘോഷത്തിന് ഇടയിലായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. വീട്ടുകാർ ചേർന്നാലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. എൻഗേജ്മെന്റിന് ശേഷമായി ഇരുവരും ഒരുമിച്ച് ചാനൽ പരിപാടികളിൽ പങ്കെടുത്തിരുന്നു. ആരാധകരും താരങ്ങളുമെല്ലാം ഒരുപോലെ കാത്തിരുന്ന വിവാഹം കൂടിയായിരുന്നു ഇവരുടേത്.

Also Read
ഷൂട്ടിനിടയിൽ എന്റെ മുണ്ട് അടിക്കടി അഴിഞ്ഞു പോയിരുന്നു ; ദേവദാസിന്റെ ഓർമ്മകൾ പങ്ക് വച്ച് ഷാരൂഖ് ഖാൻ

അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും ഉൾപ്പടെ കുറച്ചുപേരാണ് ചടങ്ങിൽ പങ്കെടുത്തത്. വ്യത്യസ്തം ആഇയിരിക്കണം വിവാഹമെന്ന് മൃദുല വിജയ് ആഗ്രഹിച്ചിരുന്നു. കല്യാണത്തിന് വേറിട്ട മേക്കോവറിലാണ് മൃദുല വിജയ് എത്തിയത്. തനിക്ക് ചേരുന്ന തരത്തിലുള്ള വസ്ത്രങ്ങളായിരുന്നു യുവയും അണിഞ്ഞത്.

വിവാഹ സാരിയിലെ പ്രത്യേകതകളെക്കുറിച്ച് മൃദുല നേരത്തെ തന്നെ പറഞ്ഞിരുന്നു. തങ്ങളുടെ പേരിലെ അക്ഷരങ്ങൾ ചേർത്ത് മൃദ്വ എന്ന് ബ്ലൗസിൽ എഴുതിയിരുന്നു. വിവാഹത്തോട് അനുബന്ധിച്ച് ഗംഭീരമായ സർപ്രൈസുകളാണ് യുവ മൃദുലയ്ക്കായി ഒരുക്കിയത്. പുതു ജീവിതത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായാണ് ഇരുവരും പുതിയ ഫ്ളാറ്റിലേക്ക് മാറിയത്.

യുവയുടെ അമ്മയുടെ കൈയ്യിൽ നിന്നും വിളക്ക് വാങ്ങി വലതുകാലെടുത്ത് വെച്ച് പുതിയ ഫ്ളാറ്റിലേക്ക് പ്രവേശിക്കുന്നതിന്റെ വീഡിയോ മൃദുല തന്നെ പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായാണ് ഇരുവരും പുതിയ സന്തോഷം പങ്കുവെച്ചത്. നിങ്ങളുടേതായ ലോകത്ത് താരങ്ങളും ആരാധകരുമെല്ലാം യുവയ്ക്കും മൃദുലയ്ക്കും ആശംസയുമായി എത്തിയിരുന്നു.

എലീന പടിക്കൽ, സാജൻസൂര്യ, നോബി തുടങ്ങിയവർ വിവാഹവിരുന്നിൽ പങ്കെടുത്തിരുന്നു. നവദമ്പതികൾ പുതിയ ഫ്ളാറ്റിലേക്ക് മാറിയെന്നറിഞ്ഞതിൽ ആരാധകരും ആശംസകൾ അറിയിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഈ വിശേഷം വൈറലായി മാറിയിരുന്നു. ആ സന്തോഷം എന്നും കൂടെയുണ്ടാവട്ടെ അതീവ സന്തോഷത്തോടെയായിരുന്നു മൃദുലയും യുവയും ഫോട്ടോഷൂട്ടിനെത്തിയത്.

Also Read
മേക്കപ്പ് ചെയ്യുന്നവർക്ക് യാതൊരു വിധത്തിലും സമാധാനം കൊടുക്കില്ലെന്ന് ഉറപ്പിച്ച് നവ്യ ; വീഡിയോ വൈറൽ

വിവാഹചിത്രങ്ങളിലും പിന്നീടുമുള്ള അതേ സന്തോഷം ജീവിതത്തിലും എന്നും നിലനിൽക്കട്ടെയെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. ഫോട്ടോഷൂട്ടിനിടയിലെ രസകരമായ നിമിഷങ്ങളെക്കുറിച്ച് പറഞ്ഞും മൃദുല എത്തിയിരുന്നു. യുവയെപ്പോലെയാവണം എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്ന കാര്യമാണിത്.

യുവ നല്ലൊരു മാതൃകയാണ്. ആരേയും ആശ്രയിക്കാതെ തങ്ങളുടേതായ ലോകത്ത് സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയൂ. ശരിക്കും ഹീറോ യുവ ചേട്ടനാണ് തുടങ്ങിയ കമന്റുകളുമായാണ് ആരാധകരെത്തിയത്. വിവാഹ ശേഷം തിരികെ തിരുവനന്തപുരത്തേക്ക് വരുന്നതിന്റെ വീഡിയോയും മൃദുല പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം ഇൻസ്റ്റ ഗ്രാമിൽ ഇപ്പോൾ വൈറലാകുന്നക് ഒരു റീൽ വീഡിയോ ആണ്.

വളരെ രസകരമായ ഒരു വീഡിയോ ആയിരുന്നു മൃദുല ഷെയർ ചെയ്തത്. 2021 ൽ എന്ത് ചെയ്യണം എന്നു പറയുന്ന റീൽസ് ആയിരുന്നു മൃദുല ഷേയർ ചെയ്തത്. പലകാര്യങ്ങൾ അതിലുണ്ടായിരുന്നെങ്കലും ഏറ്റവും ശ്രദ്ധേയമായത് മറ്റൊരു കാര്യം ആയിരുന്നു. 2021 ൽ തന്നെ മൃദുല പ്രഗ്നന്റാകണം എന്നായിരുന്നു അത്. അപ്പോൾ തന്നെ യുവയുടെ കമന്റും വന്നു. തലയിൽ കൈവെച്ചിരിക്കുന്ന കമന്റായിരുന്നു യുവ പോസ്റ്റ് ചെയ്തത്.

ഇതോടെ ആരാധകർ ഈ സ്റ്റാറ്റസ് വീഡിയോയുടെ പുറകേയാണ് ഇപ്പോൾ. ആഹാ കല്യാണം കഴിഞ്ഞതല്ലേ ഉള്ളു എന്നാണ് ആരാധകർ പറയുന്നത്.

Advertisement