Home Entertainment

മിയ ഖലീഫയോയുള്ള ആരാധന മൂത്ത് യുവാവ് ചെയ്തത് കണ്ടോ, കണ്ണുതള്ളി താരവും മറ്റ് ആരാധകരും

4875

നിരവധി നീല വീഡിയോകളിലൂടെ യുവാക്കളുട ഹരമായി മാരി ലോകമെമ്പാടും ഒരുപാട് ആരാധകരെ സമ്പാദിച്ച പോൺതാരമാണ് ആണ് മിയാ ഖലീഫ. ഏറെ വിവാദങ്ങൾക്കും ഇടയാക്കിയ താരം കൂടിയാണ് മിയ ഖലീഫ.

ലബനാനിലെ ബൈറൂത്തിൽ ആണ് താരത്തിന്റെ ജനനം. താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് വെബ്ക്യാം മോഡലായും, മീഡിയ പേഴ്സണാലിറ്റിയയുമാണ്. സോഷിയൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റാഗ്രാമിൽ ആണ് കുടുതൽ എത്താറുള്ളത്. 22 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിൽ താരത്തിനുഉള്ളത്.

Advertisements

തന്റെ ലേറ്റസ്റ്റ് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി താരം പങ്കെടുക്കാറുണ്ട്. അത സമയം മിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മിയയോടുള്ള ആരാധന മൂത്ത ഒരു യുവാവ് താരത്തിന്റെ ചിത്രം തന്റെ ശരിരത്ത് ടാറ്റു ചെയ്യുന്ന വീഡിയയാണിത്. താരത്തിന്റെ മുഖം ആണാ ഈ യുവാവ് ടാറ്റു ചെയ്തിരിക്കുന്നത്.

Also Read
12 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്നു, ലക്ഷ്യം ആറാം തമ്പുരാനേയും നരസിംഹത്തേയും വെല്ലുന്ന ചിത്രം, പൊടിപാറുമെന്ന് ആരാധകർ

യുവാവിന്റെ കാലിലാണ് താരത്തിന്റെ മുഖം പതിച്ചിരിക്കുന്നത്. വൈറലായ ദൃശ്യം അവസാനം മിയ ഖലീഫയുടെ ശ്രദ്ധയിലും എത്തിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ റീൽസ് പങ്കുവെച്ച മിയ ഇത് അൽപം കടന്നുപോയെന്നാണ് സ്നേഹത്തോടെ പ്രതികരിച്ചത്. മിയ ഷെയർ ചെയ്തതോടെ റീൽസ് കൂടുതൽ പേരിൽ എത്തുകയും ചെയ്തു.

തന്റെ വീഡിയോ പങ്കുവെച്ചതിന് ടാറ്റൂ ചെയ്ത യുവാവ് താരത്തോട് നന്ദി പറയുന്നുമുണ്ട്. മിയ ഖലീഫയുടെ പ്രശസ്തമായ കണ്ണട വെച്ച ചിത്രമാണ് ടാറ്റൂ ചെയ്തത്. കഴിഞ്ഞ വർഷം ഈ കണ്ണട മിയ ഖലീഫ ലേലം ചെയ്തിരുന്നു. 73 ലക്ഷം രൂപയാണ് ഈ കണ്ണടയ്ക്ക് ലഭിച്ചത്. ഈ തുക ബെയ്റൂട്ട് സ്ഫോടനത്തിൽ അപകടത്തിൽപെട്ടവർക്കാണ് മിയ ഖലീഫ നൽകിയത്.

ടാറ്റൂ ആർടിസ്റ്റ് 01 എന്ന അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതിനു മുമ്ബും മിയയുടെ മുഖം ചില ആരാധകർ ടാറ്റൂ ചെയ്തിരുന്നു. 2018 ൽ തന്റെ മുഖം ടാറ്റൂ ചെയ്ത ആരാധകന്റെ വീഡിയോ പങ്കുവെച്ച താരം ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്നാണ് ആവശ്യപ്പെട്ടത്.

തന്റെ മുഖം ടാറ്റൂ ചെയ്യുന്നതിൽ യാതൊരു സന്തോഷവും ഇല്ലെന്നും മിയ ഖലീഫ വ്യക്തമാക്കിയിരുന്നു. ഇത്തരം ആരാധന സന്തോഷിപ്പിക്കുന്നതല്ല, മറിച്ച് പേടിപ്പിക്കുന്നത് ആണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. അതേ സമയം മിയ ഖലീഫയുടെ മുഖം ടാറ്റൂ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്.

Also Read
സാഹിബേ, മോൾക്ക് നിങ്ങടെ കയ്യിൽ ഒന്ന് തൊടണം, അതിനെന്താ ഇതാ തൊട്ടോ, ആ കൈ പിടിച്ച് രണ്ടു കണ്ണിലും ചേർത്തു, ഒരു പ്രാർത്ഥന പോലെ: റാണി ശരൺ പറയുന്നു

Advertisement