Home Entertainment Celebrities

ഉണ്ണിയേട്ടനോടൊപ്പം! ചിത്രങ്ങൾ പങ്കു വച്ച് ഐശ്വര്യ രാജീവ് ; സൂപ്പർ ജോഡി എന്ന് ആരാധകർ

216

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് സ്റ്റാർ മാജിക്. സ്റ്റാർമാജിക്കിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന താരമാണ് ഐശ്വര്യ രാജീവ്. ഡാൻസും അഭിനയവും മാത്രമല്ല ഗെയിമിലും മികച്ച പ്രകടനമാണ് ഐശ്വര്യ രാജീവ് കാഴ്ചവെക്കാറുള്ളത്.

Advertisements

ALSO READ

തന്റെ പോസ്റ്റിന് താഴെയായി മോശം കമന്റിട്ടയാൾക്ക് എട്ടിന്റെ പണി നൽകി വൈഗ റോസ്

ഐശുവാണ് ഓപ്പോസിറ്റ് ഉള്ളതെങ്കിൽ ജീവൻ തിരിച്ച് കിട്ടിയാലായി എന്നാണ് സഹതാരങ്ങൾ എപ്പോഴും പറയാറുള്ളത്. ഗെയിമിന്റെ സമയത്തെല്ലാം പ്രത്യേക എനർജിയാണ് താരത്തിന്. അത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് ഐശുവിനെ ഇഷ്ടമാണ്.

അടുത്തിടെ സ്റ്റാർ മാജിക്കിലേക്ക് ഉണ്ണി മുകുന്ദൻ അതിഥിയായി എത്തിയിരുന്നു. ഉണ്ണിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടെത്തിയിരിക്കുകയാണ് ഐശ്വര്യ ഇപ്പോൾ. അതീവ സന്തോഷത്തോടെയായാണ് ഐശ്വര്യ രാജീവ് സംസാരിക്കുന്നത്.

ALSO READ

നീ വിശ്വസിക്കുക നീ തനിച്ചല്ല, പലപ്പോഴും പല സത്യങ്ങളും വിളിച്ചു കൂവാൻ പലരും മടിക്കുന്നത് ജീവനിൽ പേടിച്ചിട്ടാ ; നടിയെ ആക്രമിച്ച കേസിൽ മനസ് തുറന്ന് രഞ്ജു രഞ്ജിമാർ

സംസാരത്തിനൊപ്പമായി ഫോട്ടോയ്ക്കും പോസ് ചെയ്തിരുന്നു ഐശ്വര്യ. ഉണ്ണിയേട്ടനോടൊപ്പം എന്ന കായാപ്ഷൻ കൊടുത്താണ് താരം മാനോഹരമായ ഫോട്ടോകൾ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

 

 

Advertisement