​കേ​ര​ള​ത്തെ​ ​ക​ണ്ടാ​ണ് ​പ​ല​തും​ പ​ഠി​ക്കു​ന്നത്, സ്ത്രീ കളോ​ട് ​ഏറ്റ​വും​ ​ബ​ഹു​മാ​ന​ത്തോ​ടെ​ ​പെ​രു​മാ​റു​ന്ന​വ​രാ​ണ് ​മ​ല​യാ​ളി​കള്‍: നടൻ സൂ​ര്യ

88

ഇ​ന്ത്യ​യ്ക്ക് ​ത​ന്നെ​ ​കേ​ര​ളം​ വ​ഴി​കാ​ട്ടി​യാ​ണെന്ന് ത​മി​ഴ് ​നടന്‍​ ​സൂ​ര്യ. ​സ്ത്രീകളോ​ട് ​ഏറ്റ​വു​മ​ധി​കം​ ​ബ​ഹു​മാ​ന​ത്തോ​ടെ​ ​പെ​രു​മാ​റു​ന്ന​വ​രാ​ണ് ​മ​ല​യാ​ളി​ക​ളെന്നും പ​ല​തും​ ​കേ​ര​ള​ത്തെ​ ​ക​ണ്ടാ​ണ് ​പ​ഠി​ക്കു​ന്നതെന്നും താരം കൊച്ചിയില്‍ പറഞ്ഞു.

സൂര്യയുടെ പുതിയ ചിത്രമായ എതര്‍ക്കും തുനിന്ദവന്റെ​ ​പ്ര​ച​ര​ണാ​ര്‍​ത്ഥം​ ​കൊ​ച്ചി​യി​ലെ​ത്തി​യ​താ​യി​രു​ന്നു​ ​താ​രം.​ ​പ​ല​തും​ ​കേ​ര​ള​ത്തെ​ ​ക​ണ്ടാ​ണ് ​പ​ഠി​ക്കു​ന്ന​ത്.​ ​സി​നി​മ​യി​ലും​ ​അ​ങ്ങി​നെയാണ്.​ ​ബോ​ളി​വു​ഡി​ലെ​ ​ചില​ ​സം​വി​ധാ​യ​ക​ര്‍​ ​നി​‌​ര്‍​ദ്ദേ​ശി​ക്കു​ന്ന​ത് ​മ​ല​യാ​ള​ ​സി​നി​മ​ക​ള്‍​ ​കാ​ണാ​നാ​ണ്.​ അവ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ക​യാ​ണ്.​

Advertisements

​ജോ​ജി​ ​മു​ത​ല്‍​ ​മി​ന്ന​ല്‍​ ​മു​ര​ളി​ ​വ​രെ​ ​എ​ല്ലാം​ ​ഒ​ന്നി​നൊ​ന്ന് ​മി​ക​ച്ച​ത്.​ ​ന​ല്ല​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​കാ​ന്‍​ ​ആ​ഗ്ര​ഹ​മു​ണ്ട്, സൂര്യ പറഞ്ഞു. മോഹന്‍ലാല്‍ സാറിനൊപ്പം ചിലവിടാന്‍ കഴിഞ്ഞ നിമിഷങ്ങള്‍ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങള്‍ ആയിരുന്നു എന്നും ഒട്ടേറെ കാര്യങ്ങള്‍ താന്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചു എന്നും സൂര്യ പറഞ്ഞു.

Also Read
ശരണ്യയുടെ വീടിന്റെ ആധാരം സീമയുടെ പേരിലാണ്, അവളത് കൊണ്ട് മുങ്ങും, താരം വെളിപ്പെടുത്തുന്നു

ജ​യ് ​ഭീം​ കണ്ട് കേ​ര​ള​ത്തി​ലെ​ ​മു​ന്‍​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​കെ കെ ​ശൈ​ല​ജ​ ​വി​ളി​ച്ചി​രു​ന്നെന്നും താരം പറഞ്ഞു.അ​വ​രു​ടെ​ ​വാ​ക്കു​ക​ള്‍​ ​എ​ന്റെ​ ​കാ​തു​ക​ളി​ല്‍​ ​ഇ​പ്പോ​ഴു​മു​ണ്ട്.​ ​അ​തെ​നി​ക്ക് ​മ​റ​ക്കാ​ന്‍​ ​ക​ഴി​യി​ല്ല സൂര്യ കൂട്ടിച്ചേര്‍ത്തു.
എതര്‍ക്കും തുനിന്ദവന്‍ നാളെ ആണ് റിലീസ് ചെയ്യുന്നത്. പാണ്ഡിരാജ് ആണ് ഈ ചിത്രം ഒരുക്കിയത്.

അതേ സമയം മലയാളി നടി കൊച്ചിയിൽ ആ ക്ര മി ക്ക പ്പെട്ട സംഭവം നടക്കാന്‍ പാടില്ലാത്തതാണെന്നും സൂര്യ പറഞ്ഞു . ഈ ആധുനിക സമൂഹത്തില്‍ ഇങ്ങനെയൊന്ന് നടക്കാതെ നമ്മള്‍ നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടി ആ ക്ര മി ക്കപ്പെട്ട കേസിനെ പറ്റി മാധമ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Also Read
പുലിമുരുകന്റെ രണ്ടാംഭാഗം, വെളിപ്പെടുത്തലുമായി സംവിധായകൻ വൈശാഖ്

ഇങ്ങനെയൊന്ന് നടക്കാന്‍ പാടില്ലാത്തതാണ്. കേസിന്റെ എല്ലാ വിശദാംശങ്ങളും എനിക്കറിയില്ല. അതുകൊണ്ട് കൂടുതല്‍ വിശദീകരിച്ച് പറയാന്‍ സാധിക്കില്ല. നമ്മുടെ സമൂഹത്തില്‍ ഒരു സ്ത്രീക്ക് ഇങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഈ ആധുനിക സമൂഹത്തില്‍ ഇങ്ങനെയൊന്ന് നടക്കാന്‍ പാടില്ലാത്തതാണ്. നടക്കാതെ നമ്മള്‍ നോക്കണം എന്നും അദ്ദേഹം പറഞ്ഞു.

Advertisement