തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെ ക് സ് പൊസിഷൻ ഏതെന്ന് വെളിപ്പെടുത്തി ആലിയ ഭട്ട്, ബെഡ്റൂമിൽ താൻ അങ്ങനെ ആണെന്നും താര സുന്ദരി

23313

അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ പെട്ടെന്ന് തന്നെ ഇന്ത്യ മുഴുവൻ ആരാധകരെ നേടിയ ബോളുവുഡ് യുവ സൂപ്പർ നായികയാണ് ആലിയ ഭട്ട്. ബോളിവുഡിലെ മുതിർന്ന സംവിധായകൻ ആയ മഹേഷ് ഭട്ടിന്റെ ഇളയ മകൾ കൂടിയാണ് ആലിയ.

ആ ഇഷ്ടവും പ്രേക്ഷകർക്ക് ആലിയയോട് ഉണ്ട്. സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെ 19ാം വയസ്സിലാണ് ആലിയ ബോളിവുഡ് സിനിമയിലേക്ക് അരങ്ങേറ്റം താരം കുറിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറി. ഒരു ക്യൂട്ട് ബബ്ലി ബേബി എന്നാണ് ബോളിവുഡിൽ ആലിയ അറിയപ്പെടുന്നത്.

Advertisements

ഇടയ്ക്കിടെ താരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ചില സ്റ്റോറികളുമായി എത്താറുണ്ട്. തന്റെ സ്വകാര്യ നിമിഷങ്ങൾ പോലും പലപ്പോഴും ആരാധകരെ അറിയിക്കുന്ന വ്യക്തിയാണ് ആലിയ. ആലിയയും രൺബീറും വർഷങ്ങൾക്കു മുൻപ് ഡേറ്റിംഗ് സമയത്ത് തങ്ങളുടെ സ്വകാര്യ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

Also Read
എനിക്ക് ജാതി വാൽ ഇല്ല, ഒരു ഔദ്യോഗിക രേഖകളിലും ഞാൻ നവ്യാ നായർ അല്ല ധന്യ വീണ ആണ്, നവ്യാ നായർ എന്നത് സിബി അങ്കിളും മറ്റുള്ളവരും ഇട്ട പേരാണ്: വെളിപ്പെടുത്തി നടി

വർഷങ്ങൾക്കു മുൻപ് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ആലിയയോട് തന്നെ പ്രണയ ജീവിതത്തെ കുറിച്ചുള്ള ചില ഇന്റിമേറ്റ് വിവരങ്ങൾ പങ്കിടാനാണ് അവർ ചോദിച്ചത്. ആലിയയുടെ പ്രിയപ്പെട്ട സെ ക് സ് പൊസിഷൻ വെളിപ്പെടുത്തുവാനും ആവശ്യപ്പെട്ടു.

യഥാർത്ഥ ജീവിതത്തിലും ബെഡ്റൂമിലും ഒക്കെ വളരെ സാധാരണക്കാരിയായ വ്യക്തിയാണ് താനെന്നും അതുകൊണ്ടു തന്നെ ഏവരെയും പോലെ ക്ലാസിക് മിഷനറിയാണ് തന്റെ പ്രിയപ്പെട്ട സെ ക് സ് പൊസിഷൻ എന്നും നടി വ്യക്തമാക്കിയിരുന്നു.

അഭിമുഖം എടുക്കുന്ന സമയത്ത് ഇരുവരും ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നു എന്നാണ് പുറത്ത് വന്നിരുന്ന വാർത്തകൾ. തനിക്ക് 50 വയസ്സുള്ള പുരുഷനെ ഡേറ്റ് ചെയ്യുന്നതാണ് താല്പര്യമെന്നും താരം പറഞ്ഞിരുന്നു.

ഭൂമിയിൽ 50 വയസ്സുള്ള ഒരു പുരുഷനും 18 വയസ്സുള്ള ഒരു കൗമാരക്കാരനും മാത്രമേ അവശേഷിക്കുന്നുള്ളൂ എങ്കിൽ താൻ 50 വയസ്സുള്ള പുരുഷനെ ആയിരിക്കും തിരഞ്ഞെടുക്കുക എന്നായിരുന്നു നടി വെളിപ്പെടുത്തിയത്. ഒരു കൗമാരക്കാരനോടൊപ്പം ജീവിക്കുക എന്നത് തനിക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ് എന്നായിരുന്നു നടി പറഞ്ഞത്.

വിവാഹത്തിന് ശേഷം വലിയ തോതിൽ തന്നെ പല വിമർശനങ്ങളും ഏൽക്കേണ്ടി വന്ന വ്യക്തി കൂടിയാണ് ആലിയ. ആലിയ കുഞ്ഞിന് ജന്മം നൽകുന്നതിന് മുൻപ് തന്നെ പ്രേക്ഷകർ പറഞ്ഞ കാര്യം വിവാഹത്തിന് മുൻപ് ആലിയ ഗർഭിണി ആയിരുന്നു എന്നതാണ്.

വിവാഹശേഷം വളരെ പെട്ടെന്ന് തന്നെ താരം ഗർഭിണിയായി എന്ന വാർത്ത പുറത്തു വരികയും ചെയ്തിരുന്നു. അപ്പോൾ പല പ്രേക്ഷകരും കമന്റ് ചെയ്തത് വിവാഹത്തിന് മുൻപ് തന്നെ താരം ഗർഭിണിയായി എന്നായിരുന്നു. ഇപ്പോൾ സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്ത് കുഞ്ഞിന് ഒപ്പം സമയം ചെലവഴിക്കുകയാണ് ആലിയ.

Also Read
മോഹൻലാലിനെ നായകനായി കണ്ടെഴുതിയ സിനിമയായിരുന്നു പഞ്ചാബി ഹൗസ്, പക്ഷേ പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തി മെക്കാർട്ടിൻ

Advertisement