Home Entertainment Celebrities

ഈ വർഷം തന്നെ വിവാഹം ഉണ്ടാകും, തനിക്ക് ഒരു ബോയ് ഫ്രണ്ട് ഉണ്ട്, എന്നാൽ വരൻ അയാൾ ആയിരിക്കില്ല, ഞെട്ടിച്ച് സഞ്ജന ഗൽറാണി

72

മലയാളത്തിലടക്കം തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങി നിൽക്കുന്ന രണ്ട് താര സഹോദരിമാരാണ് നിക്കി ഗൽറാണിയും സഞ്ജന ഗൽറാണിയും. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടിയും നിക്കി ഗൽറാണിയുടെ സഹോദരിയുമായ സഞ്ജന ഗൽറാണി.

ഈ വർഷം തന്നെ തന്റെ വിവാഹം നടക്കുമെന്നാണ് സഞ്ജന ഗൽറാണി പറയുന്നത്. തനിക്കൊരു ബോയ്ഫ്രണ്ട് ഉണ്ടെന്നും എന്നാൽ അയാളെ വിവാഹം ചെയ്യാൻ സാധിക്കില്ലന്നും നടി ഒരു അഭിമുഖത്തിൽ പറഞ്ഞു.

Advertisements

തന്റെ ഏത് തീരുമാനത്തിനും കുടുംബത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും സഞ്ജന പറഞ്ഞിരുന്നു. കോവിഡ് ഭീതിയൊക്കെ മാറിയ ശേഷം മാത്രമേ വിവാഹം ഉണ്ടാവുകയുള്ളൂ എന്നും സഞ്ജന പറഞ്ഞിരുന്നു. സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങുന്ന സഞ്ജന ഗൽറാണിയുടെ വിവാഹത്തെ കുറിച്ചാണ് ഇപ്പോൾ ചർച്ച.

താൻ ഈ വർഷം തന്നെ വിവാഹിതയാവുമെന്നാണ് ഒരു അഭിമുഖത്തിൽ സഞ്ജന പറഞ്ഞിരുന്നു. തനിക്ക് ഒരു ബോയ് ഫ്രണ്ട് ഉണ്ട്. എന്നാൽ ആ ഫ്രണ്ടിനെ തന്നെയാണോ വിവാഹം കഴിക്കുക എന്നത് പറയാനാകില്ലെന്നും സഞ്ജന പറയുന്നു.

മുജ്സെ ശാദി കരോഗേ എന്ന റിയാലിറ്റി ഷോയിൽ താരം പങ്കെടുത്തിരുന്നു. ഈ ഷോ എന്നെ സംബന്ധിച്ചിടത്തോളം അഡ്വെഞ്ചർ ആണ്. ബിഗ് ബോസ് കഴിഞ്ഞ സീസൺ ഞാൻ കാണാറുണ്ടായിരുന്നു. പറസിനെ എനിക്ക് ഇഷ്ടമാണ്.

എന്നായാലും വിവാഹം കഴിക്കണം. എന്ത് കൊണ്ട് അതിപ്പോ ആയികൂടാ എന്നായിരുന്നു തമാശരൂപേണ സഞ്ജന ചോദിച്ചത്. കൂടാതെ തന്റെ കുടുംബത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും താരം പറഞ്ഞു.

Advertisement