ഇഴുകി ചേർന്നുള്ള രംഗങ്ങളുടെ റിഹേഴ്സലും പിന്നീട് ശാ രീ രിക ബന്ധവും: സവിധായകന് എതിരെ നടി സറീൻ ഖാന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

1493

ബോളിവുഡ് സിനിമാ രംഗത്ത് വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് സറീൻ ഖാൻ. വീർ, ഹൗസ്ഫുൾ 2, 1921 തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നടി കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.

സിനിമയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് മുമ്പ് ഒരിക്കൽ സറീൻ ഖാൻ രംഗത്ത് എത്തിയിരുന്നു. ലൈം ഗി ക താത്പര്യങ്ങൾക്ക് വിധേയയാകാനുള്ള ആവശ്യവുമായി പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആണ് നടി പറഞ്ഞത്.

Advertisements

Also Read
വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം, ഇപ്പോഴും നല്ല സുഹൃത്തുക്കള്‍, ഞങ്ങള്‍ക്കിടയില്‍ പൈങ്കിളിയും റൊമാന്‍സും ഇല്ല, വിവാഹജീവിതത്തെ കുറിച്ച് പ്രീത പറയുന്നു

ഒരിക്കൽ ഒരു സംവിധായകൻ നടിയോട് ഒരു ചുംബന രംഗവും ഇഴുകി ചേർന്നുള്ള രംഗങ്ങളും റിഹേഴ്‌സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്തു തടസ്സമായി തോന്നിയാലും അതിനെയെല്ലാം പറത്തിക്കളയണമെന്ന് അയാൾ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടേയിരുന്നു. കൂടാതെ അയാളുമായി ശാ രി രി ക ബന്ധത്തിനും നിർബന്ധിച്ചു

ഞാനന്ന് ഇന്റസ്ട്രിയിൽ എത്തിയിട്ടേയുള്ളൂ. അപ്പോഴാണ് അയാൾ ഈ ആവശ്യവുമായി വരുന്നത്. ഞാനതപ്പോഴേ നിഷേധിച്ചു. സിനിമാ ചിത്രീകരണത്തിന് ഇടെ ഉണ്ടായ മറ്റൊരു അനുഭവവും സറീൻ ഖാൻ വിവരിച്ചു. സുഹൃത്തായിരുന്ന ഒരാൾ സൗഹൃദത്തിനു അപ്പുറം കിട പ്പറ ബന്ധത്തിലേക്ക് പോകാൻ എന്നെ നിർബന്ധിച്ചു.

അങ്ങനെയെങ്കിൽ കരിയറിൽ ഒരുപാട് ഉയരങ്ങളിലെത്തിക്കാം എന്നായിരുന്നു അയാളുടെ വാഗ്ദാനം. അങ്ങനെ ജോലിയിൽ തുടരാൻ താത്പര്യമില്ലെന്നും ഇപ്പോൾ തനിക്കു ലഭിക്കുന്ന അവസരങ്ങളിൽ സംതൃപ്ത ആണെന്നും സറീൻ ഖാൻ വ്യക്തമാക്കി.

Also Read
കിസ്സിങ് സീനുകള്‍ സിനിമയില്‍ നിര്‍ബന്ധം, കെമിസ്ട്രി വേണമെന്ന് പറഞ്ഞ് നായികമാരോട് അടുത്തിടപഴകും, നടിമാരോടുള്ള കമല്‍ഹാസ്സന്റെ സമീപനത്തെപ്പറ്റി തുറന്ന് പറഞ്ഞ് ബയില്‍വന്‍ രംഗനാഥന്‍

Advertisement