Home Entertainment

കന്യകയാണോ എന്ന ചോദ്യത്തിന് നമിത പ്രമോദ് നൽകിയ കിടിലൻ മറുപടി ഇങ്ങനെ

352

മലയാളം മിനി സ്‌ക്രീനിലൂടെ അഭിനയ രംഗത്ത് വന്ന് പിന്നീട് മലയാള സിനിമയിലെ സൂപ്പർ നായികയായി മാറിയ താരമാണ് നമിത പ്രമോദ്. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികാ വേഷത്തിലൂടെ തെന്നിന്ത്യയിൽ ആകമാനം നിരവധി ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും വേഷമിട്ടിട്ടുള്ള താരം മികച്ച ഒരു നർത്തകി കൂടിയാണ്.
സിനിമയിലെത്തി ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ മലയാള സിനിമയിൽ യുവതാരങ്ങൾക്ക് ഒപ്പം അഭിനയിക്കാനുള്ള അവസരവും നമിതയ്ക്ക് ലഭിച്ചിരുന്നു.

Advertisements

മലയാള സിനിമയുടെ വെള്ളിത്തിരയിലേക്ക് ട്രാഫിക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് നമിത പ്രമോദ്. തുടർന്ന് യുവതാരങ്ങൾക്കൊപ്പം നായികയായും നമിത വെള്ളിത്തിരയിൽ തിളങ്ങുകയും ചെയ്തു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ അന്യ ഭാഷ ചിത്രങ്ങളിലും നമിത ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോൾ ആരാധകരുടെ ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടിയാണ് വൈറലാവുന്നത്. നിങ്ങൾ കന്യക ആണോ എന്ന ചോദ്യത്തിന് നമിത നൽകിയ ഉത്തരം ഞാൻ കന്യകയാണ് എന്നാണ്. ഇതിനൊപ്പം ഞാൻ ഒരു ആണായിരുന്നെങ്കിൽ ആരെ വിവാഹം കഴിച്ചേനെ എന്നൊരാൾ ചോദിച്ചിരുന്നു, താൻ അനുഷ്‌ക ഷെട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും നമിത പറയുന്നു.

അതേ സമയം വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തു കൊണ്ടാണ് താരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. തുടർന്ന് അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില തുടക്കം കുറിച്ച നമിത സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയാവുന്നത്. തുടർന്ന് സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ലോ പോയിന്റ്, വിക്രമാദിത്യൻ, ഓർമ്മയുണ്ടോ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, മാർഗംകളി തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ നമിത അഭിനയിച്ചിട്ടുണ്ട്.

Advertisement