മുന്നുപേരെ കല്യാണം കഴിച്ചു, പ്രണയിച്ചത് ആറോളം നടിമാരെ, ആദ്യ ഭാര്യയെ ഉപേക്ഷിക്കാൻ കാരണം മാധുരി ദീക്ഷിതുമായിട്ടുള്ള അവിഹിത ബന്ധം: സഞ്ജയ് ദത്തിന്റെ ജീവിതം ഇങ്ങനെ

2341

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡിന്റെ സൂപ്പർതാരമാണ് സഞ്ജയ് ദത്ത്, നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം എല്ലാ കാലത്തും ബോളിവുഡിന്റെ വിവാദ നായകൻ ആയിരുന്നു. ധാരാളം പ്രശ്‌നങ്ങളിൽ പെട്ടിട്ടുള്ള ഒരു താരം കൂടിയായിരുന്നു സഞ്ജയ് ദത്ത്.

അതേ സമയം മൂന്ന് തവണ വിവാഹിതനായ സഞ്ജയ് ദത്തിന് ആറോളം നടിമാരുമായി പ്രണയവും ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ തവണ ഗോസിപ്പുകൾ നേരിട്ടത് നടി മാധുരി ദീക്ഷിതിന്റെ പേരിലാണ്. ഇരുവരും പ്രണത്തിലാണെന്ന വാർത്തകൾ അക്കാലത്ത് വലിയ ചർച്ചയായിരുന്നു. മാധുരിം ആയിട്ടുള്ള പ്രണയമാണ് സഞ്ജയ് ദത്തും ആദ്യ ഭാര്യ റിച്ച ശർമ്മയും തമ്മിൽ വേർപിരിയാനുണ്ടായ കാരണമെന്ന് പലരും പറഞ്ഞിരുന്നു.

Advertisements

ഒരിക്കൽ റിച്ചയുടെ സഹോദരിയായ ഇന ശർമ്മയും സമാനമായ ആരോപണവുമായി രംഗത്ത് വന്നിരുന്നു. അന്ന് ഇന പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. 1987 ലായിരുന്നു സഞ്ജയ് ദത്തും റിച്ച ശർമ്മയും തമ്മിലുള്ള വിവാഹം നടക്കുന്നത്. സിനിമയിൽ അഭിനയിച്ച് തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു എങ്കിലും സഞ്ജയുടെ കൂടെ ജീവിക്കാൻ വേണ്ടി അത് ഉപേക്ഷിച്ചു.

Also Read
മാലിന്യക്കൂമ്പാരത്തിൽ നിന്നും രക്ഷിച്ച് പൊന്നു പോലെ നോക്കി മകളായി വളർത്തി, മൂന്ന് ആൺമക്കളും ജീവന് തുല്യം സ്‌നേഹിച്ചു, മിഥുൻ ചക്രവർത്തിയുടെ മകൾ ദിഷാനിയുടെ അറായക്കഥ

എന്നാൽ റിച്ചയ്ക്ക് ക്യാൻ സർ രോ ഗം സ്ഥീരികരിച്ച് യുഎസിലേക്ക് ചികിത്സയ്ക്ക് പോയതോടെ ആ പ്രണയം അവസാനിച്ചു. മൂന്ന് വർഷത്തെ ചികിത്സയ്ക്ക് ശേഷം റിച്ച ഇന്ത്യയിലേക്ക് തിരിച്ച് വന്നപ്പോഴെക്കും സഞ്ജയ് മാധുരി ദീക്ഷിതുമായി പ്രണയത്തിലാണെന്ന ഹൃദയം തകരുന്ന വാർത്തയാണ് അറിഞ്ഞത്.

അതേ സമയം ഞങ്ങൾ കുറേ കാലമായി വേർപിരിഞ്ഞ് നിൽക്കുകയായിരുന്നു. പഴയ താളത്തിലേക്ക് ഞങ്ങൾ വേഗം തിരിച്ച് വരും. സീരിയസായി മറ്റ് പ്രശ്നങ്ങളൊന്നും ഞങ്ങൾക്കിടയിൽ ഇല്ല. അതെല്ലാം മറികടക്കാൻ സാധിക്കുമെന്ന് അക്കാലത്ത് റിച്ച ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

എന്നെ ഡിവോഴ്സ് ചെയ്യാൻ പോവുകയാണോന്ന് സഞ്ജയോട് ചോദിച്ചപ്പോൾ ഇല്ലെന്നാണ് പറഞ്ഞത്. എനിക്കും ഡിവോഴ്സ് വേണ്ടായിരുന്നു. കാരണം ഞാൻ അദ്ദേഹത്തിന്റെ കൂടെ ജീവിക്കാൻ ആഗ്രഹിച്ചു. സഞ്ജയ് ദത്തിനെ താൻ പൂർണ ഹൃദയത്തോടെ സ്നേഹിച്ചിരുന്നു.

എന്ത് വന്നാലും അദ്ദേഹത്തിനൊപ്പം നിൽക്കുമെന്നും തീരുമാനിച്ചു. പക്ഷേ അദ്ദേഹത്തെ കാണണമെന്ന് വിചാരിച്ചപ്പോൾ വളരെ മോശമായിട്ടാണ് പെരുമാറിയതെന്നും റിച്ച വെളിപ്പെടുത്തിയിരുന്നു. 1992 ൽ റിച്ചയുടെ സഹോദരിയായ ഇന ശർമ്മ സഞ്ജയ് ദത്തും മാധുരിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു.

മനുഷ്യത്വമില്ലാത്ത ഒരാളാണ് മാധുരി. ഞാൻ പറയാൻ ഉദ്ദേശിച്ചത് മാധുരി ആഗ്രഹിക്കുന്ന ഏതൊരു പുരുഷനെയും അവൾക്ക് നേടാൻ സാധിക്കുമെന്നാണ്. ഭാര്യയായി ഒരാൾ ഉള്ളപ്പോൾ ഒരു മനുഷ്യനൊപ്പം എങ്ങനെയാണ് അവർക്ക് സാധിക്കുന്നത്. അവര് സുഹൃത്തുക്കളായിരുന്നുവെന്ന് എനിക്ക് അറിയാം. കാരണം അദ്ദേഹം ഞങ്ങളുടെ വീട്ടിലേക്ക് ഒരിക്കൽ അവളെ ക്ഷണിച്ചിരുന്നു.

Also Read
തളർന്നു കിടപ്പായ ബാപ്പയും വീട്ടുജോലിക്കാരിയായ ഉമ്മയും, ചാന്തുപൊട്ട് ആണും പെണ്ണും കെട്ടവൻ എന്ന വിളിയിയും: റിയാസ് സലീമിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ

അവരുടെ സഹോദരനോടും സഹോദരിയോടുമൊക്കെ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മാധുരിയുമായി ബന്ധമുള്ള ആൾ എന്ന് വിചാരിച്ചിട്ടില്ല. ഞങ്ങൾ വളരെ ഓപ്പൺ ആണ്. സഞ്ജയ്ക്ക് വേണ്ട ഫ്രീഡം കൊടുത്തിരുന്നു എന്നും ഇന പറഞ്ഞിരുന്നു. അതേ സമയം 1993 ൽ സഞ്ജയ് ദത്ത് റിച്ചയും ആയിട്ടുള്ള ഡിവോഴ്സ് ഫയൽ ചെയ്തു.

അക്കാലത്ത് തന്നെ സഞ്ജയ് ദത്തിനെ പോ, ലീ, സ് അ, റ, സ്റ്റ് ചെയ്‌തോടെ മാധുരി സഞ്ജയുമായിട്ടുള്ള സകല ബന്ധങ്ങളും അവസാനിപ്പിച്ചു. സാജൻ എന്ന സിനിമയിൽ ഒന്നിച്ചഭിനയിച്ചതോടെയാണ് ഇരുവരും അടുപ്പത്തിലാവുന്നത്. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കേ, സിൽ കുടുങ്ങിയതോടെ ആ ബന്ധം തകരുക ആയിരുന്നു.

Advertisement