അതീവ ഗ്ലാമറസ്സായി ആരെയും മയക്കുന്ന മാരക ഡാൻസുമായി നടി അന്ന രേഷ്മ രാജൻ, കണ്ണുതള്ളി ആരാധകർ, വീഡോയെ വൈറൽ

3016

ലിജോ ജോസ് പല്ലശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ അഭിനയരംഗത്ത് എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അന്ന രേഷ്മ രാജൻ. അങ്കമാലി ഡയറീസീലെ ലിച്ചി എന്ന കഥാപാത്രമായി എത്തിയാണ് അന്ന രേഷ്മ രാജൻ ആരാധകരുടെ ഇഷ്ടം നേടിയെടുത്തത്.

പിന്നീട് ലോനപ്പന്റെ മാമോദീസ, വെളിപാടിന്റെ പുസ്തകം, സച്ചിൻ, അയ്യപ്പനും കോശിയും, രണ്ട്, തിരിമാലി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അന്ന അഭിനയിച്ചു. പിന്നീട് ഒരു പിടി മികച്ച മലയാള സിനമകളിൽ കൂടി അന്ന വേഷമിട്ടു. മലയാളത്തിന്റെ താര രാജാവ് മോഹൻലാലിന് ഒപ്പം വെളിപാടിന്റെ പുസ്തകം എന്ന സിനിമയിൽ അന്ന രാജൻ അഭിനയിച്ചിരുന്നു.

Advertisements

Also Read
സെ ക് സ് ചെയ്യാൻ എനിക്ക് പുരുഷന്റെ ആവശ്യമില്ല, വേറെ മാർഗങ്ങൾ ഉണ്ട്, നടി കനിഷ്‌ക സോണി പറഞ്ഞത് കേട്ടോ

ഇടുക്കി ബ്ലാസ്റ്റേഴ്‌സാണ് അന്ന രാജന്റെ അടുത്ത സിനിമ. മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങളിലൂടെ ആണ് അന്ന രാജൻ ആളുകളുടെ മനസ്സിൽ ഇടം നേടിയത്. സോഷ്യൽ മീഡിയയിലൂടെ അന്ന പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർക്കിടയിൽ വൈറലാകാറുണ്ട്.

ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ റീൽസ് ആണ് വൈറൽ ആയി മാറുന്നത്. താൻ ഡാൻസ് കളിക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ ആണ് അന്നയെ കാണാൻ സാധിക്കുക. അതീവ സുന്ദരിയായി വന്ന് ഡാൻസ് കളിക്കുന്ന താരത്തിന് ആരാധകർ മികച്ച പിന്തുണയാണ് നൽകുന്നത്.

അതേ സമയം നഴ്സിങ് ഉപേക്ഷിച്ചാണ് പഠിച്ച അന്നാ രാജൻ സിനിമയിലേക്ക് എത്തിയത്. സിനിമയെ കുറിച്ച് ഒന്നും അറിയാതെയാണ് അങ്കമാലി ഡയറീസിൽ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്ന് അന്ന പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ആളുകൾ കാണുമ്പോൾ ലിച്ചി എന്ന് വിളിച്ചാണ് പരിചയപ്പെടാൻ വരുന്നതെന്നും കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നതിൽ അഭിമാനം മാത്രമെ തോന്നിയിട്ടുള്ളൂവെന്നും അന്ന രാജൻ പറയുന്നു.

Also Read
എന്തിനാണ് അവർ എന്റെ പേരും മുഖവും വെച്ചതെന്ന് അറിയില്ല, അത് ഫേക്ക് ആണ്, തുറന്നടിച്ച് ആര്യാ ബാബു, അമ്പരന്ന് അരാധകർ

Advertisement