എന്റെ മാ റി ടം വലുത് ആണെന്ന് നിരവധി പേർ പറയുന്നു, അവർക്കുള്ള ഉത്തരമാണ് ഇത്, കിടിലൻ വീഡിയോ പങ്കുവെച്ച് കനിഹ

23768

വളരെ പെട്ടെന്ന തന്നെ മലയാളികളുടെ പ്രിങ്കരിയായി മാറിയ തെന്നിന്ത്യൻ നടിയാണ് കനിഹ. ഭാഗ്യദേവത, പഴശ്ശിരാജ, മൈ ബിഗ് ഫാദർ, ക്രിസ്ത്യൻ ബ്രദേഴ്‌സ്, സ്പിരിറ്റ്, ഹൗ ഓൾഡ് ആർ യു, മാമാങ്കം, തുടങ്ങിയ സിനിമകളിൽ കൂടി കനിഹ മലയാള പ്രേഷകരുടെ മനസ്സിൽ ഇടം പിടിക്കികയായിരുന്നു.

മോഡലിംഗ് രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് എത്തിയ കനിഹ അവതാരകയായും തിളങ്ങിയിട്ടുണ്ട്.
മമ്മൂട്ടി, മോഹൻലാൽ, അജിത്, ജയറാം, സുദീപ് തുടങ്ങി നിരവധി തെന്നിന്ത്യൻ സൂപ്പർ താരങ്ങൾക്ക് ഒപ്പമെല്ലാം ഇതിനേടകം കനിഹ അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്.

Advertisements

തമിഴ് സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച് ശേഷം തെലുങ്കു, കന്നഡ ചിത്രങ്ങളിൽ തിളങ്ങിയതിനു ശേഷം ആണ് കനിഹ എന്നിട്ടും എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയത്. ജന്മം കൊണ്ട് തമിഴ് പെൺകൊടി ആണെങ്കിലും മലയാളികൾക്ക് കനിഹ എന്ന് പറഞ്ഞാൽ സ്വന്തം വീട്ടിലെ ഒരു കുട്ടിയെ പോലെയാണ്.

Also Read
സുഹൃത്തിനെ നഷ്ടപ്പെടുമെന്ന് തോന്നി, കരഞ്ഞ് കരഞ്ഞ് എനിക്ക് ശ്വാസം കിട്ടാതെയായി, അബോധാവസ്ഥയിലായി, വിഷാദരോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രുതി രജനികാന്ത്

അത്രയേറെ താരം ഓരോ മലയാളി പ്രേക്ഷകരെയും സ്വാധീനിച്ചിട്ടുണ്ട്.ദിവ്യ വെങ്കട്ടസുബ്രമണ്യം എന്ന തമിഴ് പെൺകുട്ടി സിനിമയിൽ എത്തിയതിനു ശേഷമാണ് കനിഹ എന്ന പേര് സ്വീകരിച്ചത്.

അതേസമയം വിവാഹ ശേഷവും, കുഞ്ഞുങ്ങൾ ആയതിന് ശേഷവും കാമ്പുള്ള നായിക വേഷങ്ങൾ ചെയ്യുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് കനിഹ. സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വളരെ സെലക്ടീവാണ് കനിഹ.

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ കനിഹ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുായി പങ്കുവെയ്ക്കാറുമുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ വേഗം തന്നെ വൈറലാകാറുണ്ട്.

അടുത്തിടെ താരം പങ്കുവെച്ച ചിത്രങ്ങളിൽ വളരെ മോശമായ കമന്റിട്ട് പലരും എത്തിയിരുന്നു. അതിൽ കൂടുതലും താരത്തിന്റെ മാ റി ട ത്തെ കുറിച്ചുള്ള കമന്റുകൾ ആയിരുന്നു, ഇപ്പോൾ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

തന്റെ ഇൻസ്റ്റാഗ്രാം റീൽസിൽ കൂടിയാണ് കനിഹ ഇവർക്ക് മറുപടി നൽകിയിരിക്കുന്നത്.പല ഭാഗത്തു നിന്നുമായി തന്റെ ശ രീ ര ത്തെ കീ റി മു റിക്കുന്ന തരത്തിൽ ബോഡി ഷെയ്മിങ്ങിന് താരം ഇര ആയിട്ടുണ്ട് എന്നും തന്റെ മാ റി ട ത്തിന് വലിപ്പം കൂടുതലാണ് എന്ന് പറഞ്ഞവർ പോലുമുണ്ടെന്ന് താരം വീഡിയോയിൽ സൂചിപ്പിക്കുന്നു.

Also Read
‘ ഇത് മനസിന്റെ നന്മയുടെ വിജയം, അംഗീകാരങ്ങള്‍ കിട്ടാതിരുന്നപ്പോള്‍ മനസ് മടുത്തിട്ടില്ല, കിട്ടിയപ്പോള്‍ മതിമറന്ന് പോയിട്ടുമില്ല’, ബിഗ് ബോസ് വിജയിയായതിന്റെ ഒന്നാം വര്‍ഷത്തില്‍ സന്തോഷം പങ്കുവെച്ച് മണിക്കുട്ടന്‍

അവരോടെല്ലാം സ്റ്റോപ്പ് പറഞ്ഞ് സന്തോഷമായി സ്വന്തം ജീവിതം മുന്നോട്ടു നയിക്കുകയാണ് വേണ്ടത് എന്നാണ് താരം വീഡിയോയിലൂടെ പങ്കുവെച്ചത്. കനിഹ പങ്കുവെച്ച ഈ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്, നിരവധി പേരാണ് താരത്തിന് സപ്പോർട്ടുമായി എത്തുന്നത്. ഇവർക്കൊക്കെ ഇങ്ങനെ തന്നെ മറുപടി നൽകണം എന്നാണ് ആരാധകർ പറയുന്നത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.

Advertisement