Home Entertainment Celebrities

മേൽവസ്ത്രം ഇല്ലാതെ നഗ്നയായി ഞെട്ടിച്ച് പത്മലക്ഷമി, ന്യൂ ഇയർ സമ്മാനമായ ചിത്രം വൈറൽ

82

അമേരിക്കൻ എഴുത്തുകാരിയും നടിയുമായ പത്മാലക്ഷ്മി ആരാധകർക്ക് നൽകിയ ന്യൂയർ ഗിഫ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ടോപ് ലസ്സായ ചിത്രം പോസ്റ്റ് ചെയ്താണ് താരം പുതിയ പതിറ്റാണ്ടിന് തുടക്കം കുറിച്ചിരിക്കുന്നത്. പൂമാല കഴുത്തിലൂടെ ചുറ്റി ക്രീം പാവാടയണിഞ്ഞ് നിൽക്കുന്ന ചിത്രം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

‘പുതുവർഷം, അതേ ഞാൻ’എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വോഗ് ഇന്ത്യയുടെ ഫോട്ടോ ഷൂട്ടിലാണ് അതീവ ഗ്ലാമറസായി പത്മാലക്ഷ്മി എത്തിയത്. പ്രായം കൂടുന്തോറും സൗന്ദര്യം വർധിക്കുകയാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്.

Advertisements

ഇതിന് മുൻപും നിരവധി നഗ്‌ന ചിത്രങ്ങളാണ് ഈ 49 കാരി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രമുഖ കുക്കറി ഷോ ആയ ടോപ് ഷെഫിന്റെ വിധികർത്താവാണ് ലക്ഷ്മി. തമിഴ് വംശജയായ ലക്ഷ്മി പ്രമുഖ നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ ഭാര്യയാണ്.

ഇപ്പോഴിതാ താരം പങ്കുവച്ച ടോപ് ലസ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. പൂമാല കഴുത്തിലൂടെ ചുറ്റി ക്രീം പാവാടയണിഞ്ഞ് നിൽക്കുന്ന ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.’പുതുവർഷം, അതേ ഞാൻ’എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

വോഗ് ഇന്ത്യയുടെ ഫോട്ടോ ഷൂട്ടിലാണ് അതീവ ഗ്ലാമറസായി പത്മാലക്ഷ്മി എത്തിയത്. പ്രായം കൂടുന്തോറും സൗന്ദര്യം വർധിക്കുകയാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്. പ്രമുഖ കുക്കറി ഷോ ആയ ടോപ് ഷെഫിന്റെ വിധികർത്താവാണ് ലക്ഷ്മി.

Advertisement