മലയാളത്തിലെ പ്രമുഖ സീരിയൽ നടിമാരുടെ പ്രായം എത്രയാണെന്ന് അറിഞ്ഞാൽ ഞെട്ടും

19585

സിനിമ പോലെതന്നെ ഒരു പക്ഷെ സിനിമയെക്കാൾ ഏരെ മലയാളി കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് ടെലിവിഷൻ സീരിയലുകൾ. സിനിമയെയും സീരിയലിലും തമ്മിൽ താരതമ്യം ചെയ്താൽ സീരിയലിന്റെ തട്ട് ഒരു പടി മുകളിൽ തന്നെയായിരിക്കും.

അത്രയ്ക്കും ഇഷ്ടമാണ് മലയാളി വീട്ടമ്മമാർക്കും ഗൃഹനാഥമാർക്കും വൈകുന്നേരം മുതൽ തങ്ങളുടെ പുമുഖത്ത് എത്തുന്ന സീരിയലുകളും അതിലെ അഭിനേതാക്കളും. വലിയ പൊട്ടും കളർ സാരിയും നിഷ്‌കളങ്കമായ മുഖവുമായി വരുന്ന പല നടിമാരും കേരളത്തിലെ വീടുകളിലെ പൊതുമുതലാണെന്ന് തന്നെ പറയാം.

Advertisements

Also Read
പലപ്പോഴും ഞാൻ ലാലേട്ടനെ കണ്ണെടുക്കാതെ നോക്കിയിരുന്നിട്ടുണ്ട്, മമ്മൂക്കയോടുള്ളത്ര പേടി ലാലേട്ടനോടില്ല, അവിടെ എനിക്ക് കുറച്ച് തമാശയൊക്കെ പറയാനുള്ള അവസരവുമുണ്ട്: ആസിഫലി

സീരിയലുകളിൽ തങ്ങളുടെ പ്രിയ കഥാപാത്രങ്ങളായി അരങ്ങുതകർക്കുന്ന പ്രമുഖ നടിമാരുടെ പ്രായം എത്രയെന്ന് അറിയാം. കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തി പിന്നീട് സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ആശാ ശരത്.

45 വയസ്സിൽ നിൽക്കുകയാണ് ആശാ ശരത്. ദൃശ്യം ടു ആണ് ഇപ്പോൾ ആശാ ശരത്തിന്റേതായി റിലീസിന് ഒരുങ്ങി നിൽക്കുന്ന ചിത്രം. സിനിമാ മേഖലയിൽ പ്രവേശനം കുറിച്ച് പിന്നീട് മിനി സ്‌ക്രീനിലേക്ക് ചുവടുമാറ്റി നടിയാണ് മഞ്ജു പിള്ള.

ഇപ്പോൾ തട്ടിമുട്ടി എന്ന പരമ്പരയിലെ മോഹനവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന മഞ്ജു പിള്ളയ്ക്ക് 44 വയസ്സാണ്. വരദ എന്ന നടി സിനിമ മേഖലയിലാണ് തുടക്കം കുറിച്ചതെങ്കിൽ ആളുകൾ വരെ ഏറ്റെടുത്ത് മിനിസ്‌ക്രീനിലൂടെ ആണ്. 31 വയസ്സിൽ നിൽക്കുന്ന വരദ മിനിസ്‌ക്രീനിലൂടെ ആരാധകരുടെ ഇഷ്ടനായിക ആണ്.

42 വയസുള്ള പ്രവീണ സിനിമാ മേഖലയിലും സീരിയൽ മേഖലയിൽ സജീവ സാന്നിധ്യമാണ്. അനു ജോസഫ് എന്ന നടി കാര്യം നിസ്സാരം എന്ന പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ്. 35 വയസ്സിൽ നിൽക്കുന്ന അനു ഇതുവരെ വിവാഹിതയല്ല.

എന്നും വിവാദങ്ങളുടെ നായികയായ രേഖാ രതീഷ് 38 വയസ്സിന്റെ നിറവിൽ ആണ് ഇപ്പോൾ ഉള്ളത്.തട്ടിമുട്ടിയിലെ വിധുബാല ആയി പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ശാലു കുര്യൻ മുപ്പത്തിരണ്ടു വയസ്സിലാണ് ഇപ്പോൾ ഒരു കുട്ടിയുടെ അമ്മ ആയിരിക്കുന്നത്.

Also Read
മമ്മൂക്കയ്ക്ക് വേണ്ടി ഒരോ സമ്മാനം വാങ്ങി നൽകുമ്പോഴൊക്കെ ദുൽഖറിന് വലിയ അഭിമാനമാണ്, തനിക്കത് സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ്: സങ്കടത്തോടെ പൃഥ്വിരാജ്

ഉപ്പും മുളകിലെ നീലിമ എന്ന നീലുവിനെ അവതരിപ്പുക്ക നടിയായ നിഷാ സാരംഗിന് 50 വയസ്സാണ്. 2 പെൺമക്കളുള്ള നിഷാ സാരംഗിന്റെ ഒരു മകൾ വിവാഹിതയാണ്. നിഷയ്ക്ക് ഒരു പേരക്കുട്ടിയും ഉണ്ട്.

Advertisement