വികാരങ്ങൾ ഒരിക്കലും എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല, പലരും എന്നെ സമീപിക്കുന്നത് എന്റെ ശരീരം ആസ്വദിക്കാൻ; തുറന്നു പറഞ്ഞ് റായ് ലക്ഷ്മി

7934

തെന്നിന്ത്യൻ സിനമാ ആരാധകർക്ക് ഏറെ സുപരിചിതയായ സൂപ്പർ നടിയാണ് റായ് ലക്ഷ്മി. മലയാളം സിനമാ പ്രേമികൾക്കും ഏറെ പ്രിയങ്കരിയാിയാണ് റായ് ലക്ഷ്മി. നിരവധി മലയാള സിനിമ കളിൽ നായികയായി എത്തിയതാരം മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു.

തമിഴിലും തെലുങ്കിലും ഒക്കെ തിളങ്ങിയ താരത്തിന് മറ്റ് തെന്നിന്ത്യൻ സിനിമ മേഖലകളിലും ആരാധകർ ഏറെയാണ്. മലയാളത്തിന്റെ താര രാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സുപ്പർ താരങ്ങളുടെ എല്ലാം ഒപ്പം അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് റായ് ലക്ഷ്മി.

Advertisements

Also Read
ചിലര്‍ കോഫി കുടിക്കാന്‍ വരുന്നോ എന്ന് ചോദിക്കും, മറ്റു ചിലര്‍ പരസ്യമായി കൂടെ കിടക്കാന്‍ വരുന്നോ എന്നും ചോദിക്കും, സിനിമയിലെ മോശം അനുഭവം തുറന്നുപറഞ്ഞ് യമുന

തമിഴ് മലയാളം കന്നട തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി 50 ഓളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ റോക്ക് ആന്റ് റോൾ എന്ന ചിത്രത്തിലൂടെയാണ് റായ് ലക്ഷ്മി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

ചലച്ചിത്ര രംഗത്ത് എത്തുന്നതിനു മുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു താരം. 2005 മുതൽ സിനിമയിൽ സജീവമായ താരം 2007 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ റോക്ക് ആൻഡ് റോൾ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് അണ്ണൻതമ്പി, പരുന്ത്, ഇൻ ഹരിനഗർ, ചട്ടമ്പിനാട്, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, ഇവിടം സ്വർഗ്ഗമാണ്, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ഒരു മരുഭൂമിക്കഥ, കാസനോവ, മായാമോഹിനി, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് മലയാള സിനിമകളിൽ റായ് ലക്ഷ്മി വേഷമിട്ടു.

Also Read
ക്ലാസ്‌മേറ്റ്‌സ് സിനിമയിലേതു പോലെ പ്രണയം, 11 വര്‍ഷത്തെ വിവാഹ ജീവിതം, ശരിക്കും ഒരു മനുഷ്യസ്ത്രീയാക്കിയത് സുനിലാണെന്ന് നര്‍ത്തകി നീന പ്രസാദ്

മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് പ്രവേശിച്ചതോടെ ഗ്ലാമറസ് കഥാപാത്രങ്ങൾ സ്വീകരിച്ച് തുടങ്ങിയ താരം ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും സ്വന്തം നിലപാടുകൾ വ്യക്തമാക്കുന്ന ഒരാൾ കൂടിയാണ് റായ് ലക്ഷ്മി.

മോഹൻലാലിന് ഒപ്പം അഭിനയിച്ച റോക്ക് ആൻഡ് റോളാണ് താരത്തിന്റെ മലയാളത്തിലെ ആദ്യത്തെ പടം. പിന്നീട് തമിഴിലും തെലുങ്കിലും ബോളിവുഡിൽ വരെ അഭിനയിച്ച താരം തനിക്ക് ഉണ്ടായ അനുഭവങ്ങൾ തുറന്ന് പറയുകയാണ്.

പലർക്കും ഒപ്പം ഡേറ്റിംഗ് നടത്തിയിട്ടുണ്ടെന്നും, എല്ലാം അത് തന്റെ ഇഷ്ടത്തോടെ കൂടിയായിരുന്നു പക്ഷേ അവർ എല്ലാം ശരീരം നോക്കി മാത്രമായിരിന്നു കൂടെ കുടിയതെന്നും റായി ലക്ഷ്മി തുറന്ന് പറയുന്നു. എല്ലാത്തരം ഡേറ്റിങ്ങും ആസ്വദിച്ചിട്ടുണ്ട് എന്നാൽ ആരുമായും മാനസിക അടുപ്പം ഇല്ലായിരുന്നു എന്നും താരം പറയുന്നു.

ശരീരത്തോട് മാത്രം ഇഷ്ടം തോന്നി കൂടെ കുടിയവർ തന്നെ വഞ്ചിച്ചു എന്നും പ്രണയ വികാരങ്ങൾ തനിക്ക് ഒരിക്കലും നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നു റായ് ലക്ഷ്മി വ്യക്തമാക്കുന്നു.

Also Read
അവിഹിത ബന്ധം പുലർത്തുന്ന പല നടിമാരേയും തനിക്ക് അറിയാം, താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും പ്രമുഖ സീരിയൽ നടി ശ്വേത

Advertisement