അഞ്ചു മിനിട്ടിന് പതിനാലായിരം രൂപ, മോഹൻലാൽ, കമൽ, വിക്രം, അടക്കമുള്ളവരുടെ നായികയി തിളങ്ങിയിരുന്ന സൂപ്പർനടി കിരൺ റാത്തോഡ് ഇപ്പോൾ ജീവിക്കാൻ വേണ്ടി ചെയ്യുന്നത് കണ്ട് അന്തംവിട്ട് ആരാധകർ

36823

കിടിലൻ വേഷങ്ങളുമായി തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് മുൻനിര നായകമാരിൽ ഒരാളായി തിളങ്ങി നിന്നിരുന്ന താര സുന്ദരിയായാണ് നടി കിരൺ റാത്തോഡ്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള കിരണിന് ആരാധകരും ഏറെയാണ്.

ബാൽ ബ്രഹ്മചാരി എന്ന ഹിന്ദി ചിത്രത്തിന്റെ അസിസ്റ്റൻഡ് ഡയറക്ടറായിട്ടാണ് കിരൺ സിനിമയിലേക്ക് എത്തുന്നത്. മോഡലിംഗ് രംഗത്ത് നിന്നുമാണ് കിരൺ സിനിമയിൽ എത്തുന്നത്. ഗ്ലാമറസ് വേഷങ്ങളിാണ് കിരൺ അധികവും അവതരിപ്പിച്ചത്. രാജസ്ഥാനിലാണ് താരത്തിന്റെ ജനനം. രണ്ടായിരത്തി ഒന്നിൽ പുറത്തിറങ്ങിയ യാദേൻ ആണ് കിരൺ റാത്തോഡിന്റെ ആദ്യ സിനിമ.

Advertisements

ഗ്ലാമറസ് രംഗങ്ങൾ അവതരിപ്പിക്കാൻ യാതൊരു മടിയും കാണിക്കാത്ത താരവുമായിരുന്നു കിരൺ. കഴിവും സൗന്ദര്യവും കൊണ്ട് താരം സൗത്ത് ഇന്ത്യയിലെ സൂപ്പർഹിറ്റ് നടിയായി മാറുകയായിരുന്നു. കമൽ ഹാസൻ മോഹൻലാൽ വിക്രം അടക്കമുള്ള തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പവും അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് കിരൺ.

Also Read: ഞാനായിരുന്നു വിജയി ആകേണ്ടിയിരുന്നത്, ഭർത്താവിന്റെ കാലുതൊട്ട് വണങ്ങിയും മകളെ കെട്ടിപിടിച്ചും ലക്ഷ്മിപ്രിയ

അതേ സമയം മ്യൂസിക്ക് വീഡിയോ കളിൽ കൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്.തമിഴകത്തിന്റെ സൂപ്പർസ്റ്റാർ ചിയ്യാൻ വിക്രത്തിന്റെ നായികയായി ജെമിനി എന്ന സിനിമയിൽ അഭിനയച്ചതോടെ ആണ് താരം തെന്നിന്ത്യയ്ക്ക് പ്രിയങ്കരിയായി മാറിയത്. ഹിറ്റ്‌മേക്കർ ഷാജി കൈലാസ് ഒരുക്കിയ താണ്ഡവം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിട്ടാണ് കിരൺ മലയാള സിനിമയിൽ എത്തിയത്.

തുടർന്ന് നിരവധി മലയാള സിനിമകളിലും താരം വേഷമിട്ടു. അതേസമയം കിരൺ മലയാളത്തിൽ എത്തിയ ചിത്രങ്ങൾ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ബാബുരാജ് ഒരുക്കിയ മനുഷ്യമൃഗം എന്ന ചിത്രത്തിൽ കിരണിന് ഒരു നാടൻ കഥാപാത്രമായിരുന്നു.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഡബിൾസിൽ ഒരു ഐറ്റം നമ്പറിലും നടി പ്രത്യക്ഷപ്പെട്ടു. അതേ സമയം 2016 ശേഷം താരത്തിന് സിനിമകൾ ഒന്നും ഉണ്ടായിരുന്നില്ല. 2016ലാണ് താരം അവസാനമായി അഭിനയിച്ച ഇളമൈ ഊഞ്ഞാൽ എന്ന ചിത്രം തീയറ്ററുകളിൽ എത്തുന്നത്. എന്നാൽ ഇപ്പോഴിതാ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് കിരൺ പുതിയൊരു ജോലി കണ്ടെത്തിയിരിക്കുകയാണ്.

സിനിമ ഇല്ലാതായതോടെ വീട്ടിലിരിക്കുന്ന താരം വരുമാനം കണ്ടെത്തുന്ന വഴി കണ്ട് അന്തംവിട്ട് ഇരിക്കുക ആണ് താരത്തിന്റെ ആരാധകർ ഇപ്പോൾ. സ്വന്തമായി ഒരു വെബ്സൈറ്റ് തന്റെ പേരിൽ ഉണ്ടാക്കിയ കിരൺ തന്റെ ചിത്രങ്ങൾ വിൽക്കാൻ വെച്ചിരിക്കുകയാണ് ഇപ്പോൾ. പണം നൽകിയാൽ താരത്തിന്റെ അർദ്ധ ന ഗ് ന ചിത്രങ്ങൾ മാത്രമല്ല ഇതിലൂടെ പ്രൈവറ്റ് കോളുകളും ആളുകൽക്ക് ലഭിക്കും. സൈറ്റിൽ നടിയുടെ ഹോട്ട് ചിത്രങ്ങൾ മാത്രമല്ല പ്രൈവറ്റ് വീഡിയോ കോളുകളും ലഭ്യമാണ്.

Also Read:ബ്ലെസ്ലിയുടെ പ്രവൃത്തികൾ മുറിവേൽപ്പിച്ചു; ബിഗ് ബോസിൽ പിആർ വർക്കുകളുടെ സഹായത്തോടെ ബ്ലെസി നൂറ് ദിവസം തികച്ചത് വിഷമം, അവന്റെ മുഖം മൂടി അഴിഞ്ഞ് വീണെന്നും പൊട്ടിക്കരഞ്ഞ് ലക്ഷ്മി പ്രിയ

പ്രൈവറ്റ് ചാറ്റും ലഭ്യമാണ്. പ്രൈവറ്റ് വീഡിയോ കോളുകളും ഇതിലൂടെ താരം നൽകുന്നു.കൂടാതെ പ്രൈവറ്റ് ചാറ്റും ഉണ്ട്. ഇതിനെല്ലാം വമ്പൻ പ്രതിഫലമാണ് കിരൺ വാങ്ങുന്നത്. താനുമായി വെറും ഓഡിയോ കോൾ വിളിച്ച് സംസാരിച്ചാൽ മതിയെങ്കിൽ ഒരു മിനിട്ടിന് ആയിരം രൂപയാണ്.

അതല്ല വീഡിയോ കോൾ ആണ് വേണ്ടത് എങ്കിൽ അഞ്ചു മിനിട്ടിന് പതിനാലായിരം രൂപയാണ് ചാർജ്.
അതല്ല ഇനി നടിയുടെ ഹോട്ട് ചിത്രങ്ങൾ മാത്രം കണ്ടാൽ മതിയെങ്കിൽ അതിനു നാലായിരം രൂപയാണ് ഈടാക്കുന്നത്. ഈ മാർഗത്തിലൂടെ ഇന്ന് ലക്ഷങ്ങളാണ് നടിയുടെ വരുമാനം.

അതിനിടെ തനിക്ക് ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ ഇഷ്ടമാണെന്നും എന്നാൽ ചിലർ അതിന്റെ പേരിൽ കഥാപാത്രത്തിന് യോജിക്കാത്ത തരത്തിൽ ശരീരം കാണിക്കാൻ പലരും ആവശ്യപ്പെട്ടിരുന്നു എന്നും കിരൺ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഈ ഒരു കാരണം കൊണ്ട് പല സിനിമകളിലെയും അവസരങ്ങൾ തനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു.

Advertisement