മേഘത്തിൽ മമ്മൂട്ടിയുടേയും ദിലീപിന്റെയും നായികയായി എത്തിയ പ്രിയ ഗിൽ ഇപ്പോൾ എവിടെയാണെന്ന് അറിയാമോ

1207

മലയാള ചിത്രങ്ങളിൽ നായികമാരായി പല ബോളിവുഡ് താരസുന്ദരികളും അഭിനയിച്ചിട്ടുണ്ട്. ചിലർ ഭാഗ്യം കൊണ്ട് വീണ്ടും വീണ്ടും അവസരങ്ങൾ നേടി സിനിമയിൽ സജീവമായി. എന്നാൽ പ്രിയദർശൻ സംവിധാനം ചെയ്ത മേഘം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയ പ്രിയ ഗിൽ എന്ന നടിയെ പിന്നീട് മലയാള സിനിമയിൽ കണ്ടില്ല. തൊണ്ണൂറുകളിൽ ബോളിവുഡിലെ സ്ഥിരം നായികയായിരുന്നു പ്രിയ ഗിൽ.

മലയാളം തമിഴ് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച പ്രിയ ഇപ്പോൾ സിനിമയിൽ സജീവമല്ല. സർഫ് ടും, ടെരേ മെരേ സാപ്‌നെ, ജോഷ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത പ്രിയ സിനിനയിൽ പ്രശസ്തിയിലും തിരക്കിലും നിൽക്കുന്നസ്ഥിനിടയിലാണ് അപ്രത്യക്ഷയായത്.

Advertisements

പഞ്ചാബിൽ നിന്നും എത്തിയ നടിയാണ് പ്രിയ ഗിൽ. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച പ്രിയ 1995 ലെ മിസ്സ് ഇന്ത്യ റണ്ണറപ്പ് കൂടിയാണ്. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവരോടൊപ്പം ബോളിവുഡിൽ തിളങ്ങിയ നടി മമ്മൂട്ടി ചിത്രമായ മേഘത്തിലൂടെ മലയാളികൾക്കും പരിചിതയായി. ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് താരം എത്തിയത്.

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് മലയാളത്തിലെ എക്കാലത്തേയുംഹിറ്റ് കൂട്ടുകെട്ടാണ്. ഇരുവരും ഒന്നിച്ച ചിത്രങ്ങളൊക്കെ സിനിമാ പ്രേമികൾ ഇരുകയ്യുൂം നീട്ടിയാണ് സ്വീകരാറുള്ളത്. എന്നാൽ നാലു ചിത്രങ്ങൾക്ക് വേണ്ടി മാത്രമാണ് പ്രിയദർശനും മെഗാസ്റ്റാർ മമ്മൂട്ടിയും ഒന്നിച്ചിട്ടുള്ളത്. പ്രിയദർശനും മമ്മൂട്ടിയും ഏറ്റവുമൊടുവിൽ ഒന്നിച്ച ചിത്രമായിരുന്നു മേഘം.

മമ്മൂട്ടിയെ നായകനാക്കി പ്രിയൻ ആലോചിച്ച ചിത്രത്തിന് ടി ദാമോദരൻ തിരക്കഥ എഴുതി. പ്രിയദർശനും മോഹൻലാലും എന്ന പോലെ തന്നെ അടുത്ത സുഹൃത്തുക്കളാണ് മമ്മൂട്ടിയും മോഹൻലാലും. മോഹൻലാലിന്റെ ഭാര്യ പിതാവായ സുരേഷ് ബാലാജിയാണ് മേഘം നിർമ്മിച്ചത്. ചിത്രം വിതരണത്തിനെടുത്തത് മോഹൻലാലിന്റെ പ്രണവം ആർട്‌സും. മമ്മൂട്ടിക്കൊപ്പം പ്രിയ ഗിലും ദിലീപും ചിത്രത്തിൽ നിറഞ്ഞുനിന്നു. ശ്രീനിവാസൻ കൊച്ചിൻ ഹനീഫ, നെടുമുടി വേണു, കെപിഎസി ലളിത എന്നിവരും ഈ ചിത്രത്തിൽ തകർത്തഭിനയിച്ചു.

1999 ഏപ്രിൽ 15 ന് വിഷു റിലീസായാണ് മേഘം പ്രദർശനത്തിന് എത്തിയത്. ഔസേപ്പച്ചൻ ഈണമിട്ട ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായി എന്നാൽ പടം വേണ്ടത്ര ക്ലിക്കായില്ല .എന്നാൽ ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയ നാട്ടുമ്പുറത്തുകാരിയായ പെൺകുട്ടിയെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത് എന്നാൽ പ്രിയ ഗിൽ എന്ന നായികയെ മലയാള സിനിമ പിന്നീട് കണ്ടില്ല.

90 കളിൽ ബോളിവുഡിലെ സ്ഥിരം നായികയായിരുന്നു പ്രിയ തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച പ്രിയ ഇപ്പോൾ സിനിമയിൽ സജീവമല്ല . നിരവധി സിനിമകളിൽ നല്ല വേഷം ചെയ്ത പ്രിയ പ്രശസ്തിയിൽ നിൽക്കുന്നതിനിടയിലാണ് അപ്രതിക്ഷ ആയത്.

പഞ്ചാബിൽ നിന്നെത്തിയ നടിയാണ് പ്രിയ ഗിൽ തമിഴ് മലയാളം തെലുങ്ക് ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച പ്രിയ 1995 ലെ മിസ് ഇന്ത്യ റണ്ണർഅപ്പ് കൂടിയാണ്. സൽമാൻ ഖാൻ ഷാരൂഖ് ഖാൻ എന്നവരോടൊപ്പം ബോളിവുഡിൽ തിളങ്ങിനിന്ന നടി മമ്മൂട്ടി ചിത്രമായ മേഘത്തിലൂടെ മലയാളികൾക്കും സുപരിചിതയായി 1996 മുതൽ 2006 വരെ സിനിമ മേഖലയിൽ സജീവമായ പ്രിയയുടെ അവസാന ചിത്രം ഭൈരവയായിരുന്നു.

സിനിമ ജീവിതത്തിൽ തന്റേതായ ശൈലി സ്വീകരിച്ചിരുന്ന നടി ഗോസിപ്പുകളിൽ ചെന്നുവീഴാറില്ല. 1996 മുതൽ 2006 വരെ സിനിമാ മേഖലയിൽ സജീവമായിരുന്ന പ്രിയയുടെ അവസാന ചിത്രം ഭൈരവി ആയിരുന്നു. സിനിമാ ജീവിതത്തിൽ തന്റേതായ ശൈലി പിന്തുടർന്നിരുന്ന ഈ നടി ഗോസിപ്പ് കോളങ്ങളിൽ പേര് പതിപ്പിച്ചിരുന്നില്ല. നടി വിവാഹിത ആയോ അതുകൊണ്ടാണോ സിനിമയിൽ നിന്നും പിന്മാറിയതെന്നു ഇപ്പോഴും അറിയില്ല.

Advertisement