സമ്മതമില്ലാതെ സ്ത്രീ ശരീരത്തിൽ സ്പർശിക്കുന്നത് ക്രി മി നൽ കുറ്റമാണെന്ന് ഇവറ്റകൾ മനസിലാക്കുന്ന കാലം കാക്ക മലർന്നു പറക്കും: രശ്മി ആർ നായർ

166

കൊച്ചിയിലെ ടാറ്റു ആർടിസ്റ്റും ടാറ്റു സ്റ്റുഡിയോ ഉടമയുമായ സുജീഷിനെതിരെ കഴിഞ്ഞ ദിവസമാണ് ടാറ്റൂ ചെയ്യാൻ എത്തിയ യുവി പീ ഡ ന പരാതി നൽകിയത്. ഇകതിന് പിന്നാല നിരവധി സ്ത്രീകളാണ് സുജീഷിനെതിരെ രംഗത്തെത്തിയത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോൾ ഇതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രമുഖ മോഡലും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ രശ്മി ആർ നായർ. തന്റെ ഫേസ്ബുക്കിലൂടെ ആയിരുന്നു രശ്മിയുടെ പ്രതികരണം. സിം സ്യൂട്ടിലെ ഫോട്ടോകളുടെയും ടാറ്റൂ ഫോട്ടോകളുടെയും ഒക്കെ താഴെ സ്ഥിരം കേൾക്കുന്ന കമന്റ് ആണ് ഈ ഫോട്ടോഗ്രാഫർ എങ്ങനെ കൺട്രോൾ ചെയ്തു ടാറ്റൂ ആർട്ടിസ്റ്റ് എങ്ങനെ കൺട്രോൾ ചെയ്തു എന്നൊക്കെയെന്ന് രശ്മി നായർ കുറിക്കുന്നു.

Advertisements

അന്തസായി ആ ജോലി ചെയ്യുന്ന ഒരുപാട് പേര് ഉണ്ടെന്നും ഏതു സാഹചര്യത്തിൽ ആണെങ്കിലും സ്ത്രീ ശരീരത്തിൽ സമ്മതമില്ലാതെ ഒന്ന് സ്പർശിക്കുന്നത് ക്രി മി നൽ കുറ്റമാണെന്നും ഒക്കെ ഇവറ്റകൾ മനസിലാക്കുന്ന കാലം കാക്ക മലർന്നു പറക്കുമെന്നും രശ്മി നായർ തന്റെ കുറിപ്പിൽ പറയുന്നു.

Also Read
കുടുംബത്തിലെ ആദ്യത്തെ കൺമണി മിൻസാരയുടെമാമോദീസ കഴിഞ്ഞു; ശ്രീലയയുടെ കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ശ്രുതി ലക്ഷ്മി

രശ്മി ആർ നായരുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം’

സ്ത്രീ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം തുണി മാറി കണ്ടാൽ കണ്ടാൽ അപ്പൊ തന്നെ കയറി പിടിക്കുന്നവരാണ് പുരുഷന്മാർ എന്നാണു പൊതുവിൽ മലയാളി ആണത്ത റോക്കറ്റുകളുടെ ധാരണ. അതിപ്പോ ഫോAട്ടോഗ്രാഫർ ആയാലും ടാറ്റൂ ആർട്ടിസ്റ്റ് ആയാലും ഡോക്ട്ടർ ആയാലും സ്ത്രീശരീരം സ്പർശിക്കുന്നു കാണുന്നു എന്നൊക്കെ കേൾക്കുമ്പോൾ അവരെങ്ങനെ സ്വയം നിയന്ത്രിക്കും എന്നാണു മലയാളി പുരുഷന്റെ ആദ്യ സംശയം.

സിം സ്യൂട്ടിലെ ഫോട്ടോകളുടെയും ടാറ്റൂ ഫോട്ടോകളുടെയും ഒക്കെ താഴെ സ്ഥിരം കേൾക്കുന്ന കമന്റ് ആണ് ഈ ഫോട്ടോഗ്രാഫർ എങ്ങനെ കൺട്രോൾ ചെയ്തു ടാറ്റൂ ആർട്ടിസ്റ്റ് എങ്ങനെ കൺട്രോൾ ചെയ്തു എന്നൊക്കെ. അന്തസായി ആ ജോലി ചെയ്യുന്ന ഒരുപാട് പേര് ഉണ്ടെന്നും ഏതു സാഹചര്യത്തിൽ ആണെങ്കിലും സ്ത്രീ ശരീരത്തിൽ സമ്മതമില്ലാതെ ഒന്ന് സ്പർശിക്കുന്നത് ക്രി മി നൽ കുറ്റമാണെന്നും ഒക്കെ ഇവറ്റകൾ മനസിലാക്കുന്ന കാലം കാക്ക മലർന്നു പറക്കും.

ജീവിതത്തിൽ മര്യാദയ്ക്കുള്ള സ്ത്രീ സൗഹൃദങ്ങൾ ഇല്ലാതെ ലൈം ഗീ ക ദാരിദ്ര്യത്തിന്റെ ഏറ്റവും പീക്ക് മാനസിക രോഗാവസ്ഥയിൽ ആണ് ഇവറ്റകൾ കഴിയുന്നതെന്നും രശ്മി കുറിക്കുന്നു. ഇതിനോടകം തന്നെ രശ്മി നായരുടെ കുറിപ്പ് വൈറലായി മാറിയിട്ടുണ്ട്.

Also Read
അവരെല്ലാം കൂടി ചേർന്ന് ഇല്ലാതാക്കിയ എന്റെ ആത്മാഭിമാനത്തെ ഞാൻ തിരിച്ചുപിടിക്കുക തന്നെ ചെയ്യും: നടി ഭാവന

Advertisement