Home Entertainment Celebrities

എനിക്ക് അല്പം നാണം കുറവാ, പുഴയിൽ കുളിക്കുന്ന ചിത്രം കണ്ട് നാണമില്ലേ എന്ന് ചോദിച്ചവർക്ക് അതിലും സൂപ്പർ ഫോട്ടോ പോസ്റ്റ് ചെയ്ത് കിടിലൻ മറപടിയുമായി അഞ്ജലി അമീർ

250

ട്രാൻസ് വുമൺ നടി ഞ്ജലി അമീർ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ്. മലയാള സിനിമയിൽ നായികയാകുന്ന ആദ്യ ട്രാൻസ് വുമൺ കൂടിയായിരുന്നു താരം. മോഡലിങ്ങിൽ സജീവമാണ് അഞ്ജലി.

റാം സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ പേരൻപ് എന്ന സിനിമയിലൂടെയാണ് അഞ്ജലി സിനിമാലോകത്ത് ശ്രദ്ധേയയായത്. നീർച്ചാലിനുള്ളിൽ ഈറനണിഞ്ഞ വേഷവുമായി നിൽക്കുന്ന അഞ്ജലി അമീർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Advertisements

എന്നാൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം നിരവധി സദാചാര പോലീസുകാർക്ക് പിടിച്ചില്ല. അശ്ലീലച്ചുവയുള്ള അഭിപ്രായങ്ങളും മറ്റുമായി കുറേ പേർ രംഗത്തെത്തി. എന്നാൽ ഇങ്ങനെയുള്ള ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നതിന് നാണമില്ലേ എന്ന് ചോദിച്ചവർക്ക് മറുപടിയുമായി അപ്പോൾ തന്നെ അഞ്ജലി എത്തി.

മുൻപ് പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ സീരിസിലെ തന്നെ അല്പംകൂടി ഗ്ലാമറായ ചിത്രമാണ് അഞ്ജലി അതിന് തിരഞ്ഞെടുത്തത്. ആദ്യത്തെ ചിത്രത്തിന് നാണമില്ലേ എന്ന് ചോദിച്ചവർക്ക് എനിക്ക് അല്പം നാണം കുറവാ എന്നായിരുന്നു മറുപടി.

മൈ ബോഡി ഈസ് മൈ റെറ്റ് എന്ന ഹഷ്ടാഗോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ജലിയുടെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ബോൾഡായ മറുപടിയെന്നാണ് പലരും അഭിപ്രായം കുറിച്ചത്. പേരൻപ് എന്ന മമ്മൂക്ക ചിത്രത്തിലൂടെയാണ് സിനിമയിൽ അഞ്ജലി ശ്രദ്ധേയയായത്.

മോഡലിംഗ് രംഗത്തും അഞ്ജലി സജീവമാണ്. സോഷ്യൽമീഡിയയിൽ സജീവമായ താരം അടുത്തിടെ ജീവിതത്തിലേക്ക് തുണയായി ആരേലും വരണമെന്ന് ആഗ്രഹിക്കുന്നതായി കുറിപ്പ് എഴുതിയിരുന്നു. സോഷ്യൽ മീഡിയയിലെ സദാചാര ആക്രമണങ്ങൾക്ക് മുൻപും അഞ്ജലി മറുപ’ടി നൽകിയിരുന്നു.

View this post on Instagram

💕 pic by @nijeshmanassery

A post shared by Anjali ameer (@anjali_ameer___________) on

Advertisement