മമ്മൂട്ടി എന്താണ് ചെയ്യുന്നതെന്ന് എനിക്ക് ഗസ് ചെയ്യാൻ പറ്റും, പക്ഷേ മോഹൻലാലിന്റെ കാര്യത്തിൽ ഒരുപിടിയും കിട്ടാറില്ല: കമൽ പറഞ്ഞത് കേട്ടോ

1361

ഫാസിലിന്റെ മഞ്ഞിൽ വിരഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാള സിനിമയിൽ അവതരിച്ച് പിന്നീട് സിനിമാ മേഖലയിലെ അഭിനയ ചക്രവർത്തിയായ മാറിയ താരരാജാവാണ് മോഹൻലാൽ. കഴിഞ്ഞ 4 പതിറ്റാണ്ടുകളിൽ ഏറെയായി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് ഈ നടൻ.

ഏത് വേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താര രാജാവിന് പ്രായഭേദ മന്യേ ആരാധകരുണ്ട്. ക്യാമറ ഓൺ ചെയ്ത് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ കഥാപാത്രമായി മാറുന്ന അദ്ദേഹത്തിന്റെ അഭിനയ രീതിയെ വാഴ്ത്തി പലപ്പോഴും സംവിധായകർ രംഗത്തെത്തിയിരുന്നു.

Advertisements

Also Read
യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിക്കുമോ, ഒടുവില്‍ ആരാധകരുടെ സംശയത്തിന് മറുപടിയുമായി അമ്മയറിയാതെ താരങ്ങളായ നിഖിലും ശ്രിതുവും

മോഹൻലാലിനെ നായകനാക്കി നിരവധി ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ കമൽ. അദ്ദേഹവും ഒരിക്കൽ മോഹൻലാലിനെ കുറിച്ച് ഈ അഭിപ്രായം പറയുക ഉണ്ടായി. ക്യാമറ ഓൺ ചെയ്ത് കഴിഞ്ഞാൽ മോഹൻലാൽ എന്താണ് ചെയ്യാൻ പോകുന്നത് എന്നതിനെപ്പറ്റി നമുക്ക് അറിയില്ല.

പക്ഷേ മമ്മൂക്ക അഭിനയിക്കാൻ പോകുന്നത് എന്താണെന്ന് ഒരു പരിധിവരെ എനിക്ക് ഗസ് ചെയ്യാൻ മറ്റും. പക്ഷേ മോഹൻലാലിന്റെ കാര്യത്തിൽ അത് പറ്റില്ലെന്ന് അദ്ദേഹം കൗമുദി ടിവിയോട് ആയിരുന്നു പറഞ്ഞത്.

വിസ്മയിപ്പിച്ച നടനെപ്പറ്റിയുള്ള അവതാരകയായ രഞ്ജിനി ഹരിദാസിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കമൽ.

വീഡിയോ കാണാം

Also Read
കളിയാക്കിയവരുടെ മുന്നില്‍ ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നു, ഒളിച്ചോടി പോയി വിവാഹം ചെയ്തത് ഒരിക്കലും തെറ്റായി തോന്നിയിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് പൊന്നുവും ഷെബിനും

Advertisement