സിനിമയിൽ പൂർണ ന ഗ് ന രായി എത്തി അമ്പരിപ്പിച്ച 8 നടിമാർ ആരൊക്കെ ആണെന്ന് അറിയാമോ

32816

തെന്നിന്ത്യൻ സിനിമകളിൽ ഒഴിച്ചു കൂടാനാവാത്ത ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് നായികമാരുടെ ഗ്ലാമർ പ്രദർശനം. ഇക്കാരണത്താൽ തന്നെ സൂപ്പർഹിറ്റ് ആയ സിനിമകളും ഏറെയാണ്. എന്നാൽ അതീവ ഗ്ലാമർ കാട്ടുിയുള്ള മേനി പ്രദർശനത്തേക്കാൾ ഉപരി പൂർണ ന ഗ് ന യായി പ്രത്യക്ഷപ്പെട്ട നടിമാരും ഉണ്ട്.

തമിഴ് ചിത്രം ആടൈക്കു വേണ്ടി മലയാളിയായി താരസുന്ദരി അമല പോൾ ഇങ്ങനെ ചെയ്തത് മലയാള സിനിമയിലെ മുൻനിര നായികമാർ ഒന്നും ധൈര്യപ്പെടാത്തത് ആയിരുന്നു. ചിത്രത്തിന്റെ അമല ന ഗ് ന യായി പ്രത്യക്ഷപ്പെടുന്നുണ്ട്.

Advertisements

അമല പോൾ വാർത്തകളിൽ നിറഞ്ഞത് അവരുടെ അഭിനയത്തിന്റെ ബോൾഡ് രീതികൊണ്ടാണ്.
ഒരു മലയാളിയായ നടി ഇങ്ങനെ അഭിനയിക്കാൻ തയ്യാറായതിനെ തലങ്ങും വിലങ്ങും വിലയിരുത്തി കളഞ്ഞു മാധ്യമങ്ങൾ.

Also Read
സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ സന്തോഷം തോന്നി, പക്ഷേ അവന്‍ നായകനായുള്ള സിനിമയില്‍ ചെറിയ വേഷം ചെയ്യാന്‍ എനിക്ക് കോംപ്ലക്‌സായിരുന്നു, തുറന്ന് പറഞ്ഞ് വിനയ് ഫോര്‍ട്ട്

എന്നാൽ അമല മാത്രമല്ല ഇങ്ങനെ അഭിനയിച്ചിട്ടുള്ളത് . ഇന്ത്യൻ സിനിമയിലെ ആദ്യ സംഭവുമല്ല ഇത്. ഇതിനു മുൻപും നായികമാർ സിനിമയ്ക്ക് വേണ്ടി ന ഗ് ന ര ായി അഭിനയിക്കാൻ തയ്യാർ ആയിട്ടുണ്ട്.

പോ ൺ താരത്തിൽ നിന്ന് നായിക പദവിയിൽ എത്തിയ താരമാണ് സണ്ണി ലിയോൺ. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് സണ്ണി. ജിസം 2 ൽ എന്ന ചിത്രത്തിൽ രൺദീപ് ഹൂഡയോടൊപ്പം സണ്ണി ന ഗ ്ന യായി ക്യാമറയ്ക്ക് മുൻപിൽ എത്തിയത്.

ഇത്തരത്തിൽ എത്തിയിട്ടുള്ള മറ്റൊരു താരം രാധികാ ആപ്തെയാണ്. പാർച്ചെഡ് എന്ന ചിത്രത്തിൽ രാധിക ആപ്തെ പൂർണ ന ഗ് ന രംഗങ്ങളിൽ അഭിനയിച്ചു. അടുത്തിടെ സിനിമ താരങ്ങൾക്ക് നേരെയുള്ള കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഏറ്റവും കൂടുതൽ തുറന്ന് പറഞ്ഞ ബോളിവുഡ് നടിയാണ് രാധിക ആപ്‌തെ.

കുർബാൻ എന്ന ചിത്രത്തിൽ ന ഗ് ന യായി എത്തി കരീന കപൂറും ആരാധകരെ ഞെട്ടിച്ചു. ഭർത്താ വ് സെയ്ഫ് അലി ഖാനായിരുന്നു ചിത്രത്തിൽ നായകൻ. സെഹറിൽ ഇമ്രാൻ ഹാഷ്മിക്കൊപ്പം ചൂടൻ രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ട നടിയാണ് ഉദിത ഗോസ്വാമി.

രാജാ രവി വർമയുടെ കഥ പറഞ്ഞ 2008 ചിത്രം ‘രംഗ് റസിയ’യിൽ തുറന്ന മാ റി ടം തുറന്നു കാട്ടി ആണ് 48 കാരിയായ നന്ദന സെൻ ഞെട്ടിച്ചത്. സത്യം ശിവം സുന്ദരത്തിൽ നഗ് ന യാ യി എത്തിയ സീനത്ത് അമനാണ് മറ്റൊരു താരം. റെഡ് സ്പാരോ എന്ന ചിത്രത്തിൽ ജെന്നിഫർ ലോറൻസും ആരാധകരെ ന ഗ് ന യാ യി വന്ന് ഞെട്ടിച്ചിരുന്നു.

Also Read
യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിക്കുമോ, ഒടുവില്‍ ആരാധകരുടെ സംശയത്തിന് മറുപടിയുമായി അമ്മയറിയാതെ താരങ്ങളായ നിഖിലും ശ്രിതുവും

Advertisement