ഇന്നു രാത്രി അവൾക്ക് എന്താണ് വേണ്ടത് എന്ന് ആ കുലുക്കം കണ്ടാലറിയാം എന്ന് ചൊറി കമന്റിട്ട ഞരമ്പന് കിടിലൻ മറുപടി കൊടുത്ത് അമല പോൾ

1296

മലയാളി താരസുന്ദരി അമല പോൾതെന്നിന്ത്യൻ സിനിമയിലെ നമ്പർ വൺ നായികമാരിൽ ഒരാളാണ്. ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് അമലാ പോൾ സിനിമയിലേക്ക് കടന്നുവന്നത്. മലയാളത്തിന്റെ ഹിറ്റ്മേക്കർ ലാൽ ജോസിന്റെ സംവിധാനത്തിൽ 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെ സഹനടിയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

പിന്നീട് തമിഴിലും മലയാളത്തിലുമായി അനേകം സിനിമകൾ താരം ചെയ്തിട്ടുണ്ടെങ്കിലും മൈന തമിഴ് ചിത്രത്തിലൂടെ ആണ് അമല പോൾ ശ്രദ്ധ നേടിയത്. ഇന്ന് സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് അമല പോൾ.മലയാളികൾ മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് ആരാധകർ ഏറെയാണ്. ഒരു ഇന്ത്യൻ പ്രണയകഥ, റൺ ബേബി റൺ, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ മലയാള ചിത്രങ്ങളിലും അമലാ പോൾ അഭിനയിച്ചിട്ടുണ്ട്.

Advertisements

തമിഴകത്തും ഏറെ ആരാധകരുളള നടികൂടിയാണ് അമലാ പോൾ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുത്.

Also Read
ഇത്ര വേഗം 20 കിലോ കുറച്ച് മെലിഞ്ഞ് സുന്ദരിയായത് ഇങ്ങനെ, രഹസ്യം പുറത്ത് വിട്ട് കീർത്തി സുരേഷ്

സോഷ്യൽ മീഡിയിൽ താരത്തിന് വളരെ വലിയ ആരാധക പിന്തുണ ഉണ്ടായതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന്റെ യോഗ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വെറൈറ്റി ലൂക്ക് ഉള്ള ഡ്രസ്സുകൾ ധരിച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ മിക്കവാറും താരം ഷെയർ ചെയ്യാറുള്ളത്.

താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം മൈക്കിൾ ജാക്‌സൺ ഫീമയിൽ വേർഷൻ ആണോ എന്ന് ചോദിക്കുന്ന തരത്തിലുള്ള വെറൈറ്റി കോസ്റ്റ്യൂമിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോ ഷൂട്ട് തരംഗമായിരുന്നു. നടിയുടെ സഹോദരന്റെ ബാച്ചിലർ പാർട്ടിയിൽ നിന്നും എടുത്ത ഫോട്ടോകൾ ആയിരുന്നു അവ.

അതേ സമയം താരത്തിന്റെ ഈ ചിത്രത്തിന് താഴം ചൊറി കമന്റുമായി ഒരാൾ എത്തുകയും ഇയാൾക്ക് അപ്പോൾ തന്നെ തക്ക മറിപടി അമല തിരിച്ചു നൽകുകയും ചെയ്തിരുന്നു. അവളുടെ കുലുക്കം കണ്ടാലറിയാം ഇന്ന് രാത്രി അവൾക്ക് എന്താണ് വേണ്ടത് എന്ന് എന്നായിരുന്നു ഒരു ഞരമ്പുരോഗി കമന്റ് ചെയ്തത്.

ഇതിന് ഉടൻ തവ്വെ കിടിലൻ മറുപടി നൽകിക്കൊണ്ട് അമലാ പോളും രംഗത്തെത്തി. അതുതന്നെ മോനേ, നീ മനസ്സിലാക്കി കളഞ്ഞല്ലോ എന്നായിരുന്നു തമാശ രൂപേണ താരം നൽകിയ മറുപടി. ഇതിനോടകം തന്നെ താരത്തിന്റെ മറുപടി വൈറലായി മാറിയിരിക്കുകയാണ്.

Also Read
ഒരു സിനിമ നടനെ വിവാഹം കഴിക്കണമെന്ന് ഒരിക്കലും കരുതിയില്ല; സെന്തിലിന്റെ ഭാര്യ അഖില പറയുന്നത് കേട്ടോ

Advertisement