പല സംവിധായകരും മോശമായി പെരുമാറി, ഞങ്ങളോടൊപ്പം കിടക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖത്തുനോക്കി ചോദിച്ച നടൻമാരുമുണ്ട്: വെളിപ്പെടുത്തലുമായി മല്ലികാ ഷെരാവത്ത്

160

ബോളീവുഡിൽ ഒരു കാലത്തെ ഹോട്ട് സെൻസേഷനായിരുന്നു നടി മല്ലിക ഷെരാവത്ത്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ടിട്ടുള്ള നടി ഹോട്ട് ഗ്ലാമറസ്സ് വേഷങ്ങൾ ആണ് ഏറെയും ചെയ്തിട്ടുള്ളത്. സ്‌ക്രീനിലും പുറത്തും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള താരം ഇപ്പോൾ തനിക്ക് അവസരങ്ങൾ നഷ്ടമായതിൽ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് മല്ലിക ഷെരാവത്ത്.

നായകൻമാർക്കും, സംവിധായകർക്കുമൊപ്പം കിടക്കപങ്കിടാൻ തയ്യാറവാത്തതു കൊണ്ട് മാത്രം നിരവധി സിനിമാകൾ നഷ്ടമായി എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. നായകൻമാർ പലപ്പോഴും എനിക്ക് പകരും വരുടെ കാമുകിമാരെ അഭിനയിപ്പിച്ചു. അങ്ങനെ 20 സിനിമകൾ വരെ നഷ്ടമായിട്ടുണ്ട്.

Advertisements

Also Read
ഡ്രസിങ് റൂമിൽ വെച്ച് അയാൾ എന്നെ കെട്ടിപ്പിടിച്ചു, ഒന്നു മനസ്സുവെച്ചാൽ ആ വേഷം തരാമെന്ന് പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ: മാളവിക ശ്രീനാഥിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പക്ഷേ അതിലെനിക്ക് സങ്കടം തോന്നിയിട്ടില്ല. ഇപ്പോൾ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവരെല്ലാം വിഢികളാ ണെന്ന് തോന്നും. സ്‌ക്രീനിലെ കഥാപാത്രങ്ങൾ കണ്ട് ജീവിതത്തിൽ എളുപ്പത്തിൽ വഴങ്ങും എന്ന് കരുതി എന്നെ സമീപച്ചവർ നിരവധി പേരാണ്.

സ്‌ക്രീനിൽ എന്തുമാകാമെങ്കിൽ എന്തുകൊണ്ട് ഞങ്ങളോടൊപ്പം കിടന്നുകൂടാ എന്ന് മുഖത്തുനോക്കി ചോദിച്ചവരുണ്ട്. ഞാൻ വഴങ്ങിക്കൊടുക്കും എന്ന് കരുതി പല സംവിധായകരും മോശമായി പെരുമാറിയിട്ടുണ്ട്. ദുർനടപ്പുകാരി ആണെന്ന് പലരും പ്രചരിപ്പിച്ചു എന്നും മല്ലിക ഷെരാവത്ത് വെളിപ്പെടുത്തി.

സ്ത്രീകളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ പലരും തന്നെ രാജ്യ ദ്രോ ഹി യായി ചിത്രീകരിക്കുക ആണെന്നും മല്ലിക പറഞ്ഞു.

Also Read
അവന്റെ സംതൃപ്തിയ്ക്ക് വേണ്ടി പീരിയഡ്സ് ആയിരിക്കുമ്പോഴും അവൻ എന്നെ അങ്ങനെ ചെയ്യുമായിരുന്നു: കാമുകനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവ നടി

Advertisement