പുതിയ കിടു ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ട് സനൂഷ കുറിച്ചത് എന്താണെന്ന് കണ്ടോ, ഏറ്റെടുത്ത് ആരാധകർ

165

സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ദേയായ നടിയായി മാറിയ മലയാളി സുന്ദരിയാണ് സനൂഷ സന്തോഷ്. ശ്യാമപ്രസാദിന്റെ കല്ലുകൊണ്ടോരു പെണ്ണെന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാള സിനിമയിലേക്ക് സനൂഷ എത്തിയത്.

പിന്നീട് ബ്ലസ്സി മെഗാസ്റ്റാർ മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങിയ കാഴ്ച ഉൾപ്പടെയുള്ള സിനിമകൾ ബാലതാരമായി സനൂഷ തിളിങ്ങി. ഒരു തമിഴ് ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിച്ച സനൂഷ മലയാളത്തിൽ നായികയായി എത്തിയത് മിസ്റ്റർ മരുകൻ എന്ന സിനിമയിലൂടെ ആയിരുന്നു.

Advertisements

ഈ ചിത്രത്തിൽ ദിലീപിന്റെ നായികയായി സനൂഷ പിന്നീട് ഒരു മുറൈവന്ത് പാർത്തായ എന്ന സിനിമയിൽ ഉണ്ണമുകുന്ദന്റെയും നായികയായി. തുടർന്ന് ഒരു പിടി മലയാള സിനിമകളിൽ കൂടി വേഷമിട്ട താരം ഇടയ്ക്ക് ഒരു ഇടവേള അടുത്തെങ്കിലും വീണ്ടും മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു.

Also Read
മോഹൻലാൽ ശോഭന കൂട്ടുകെട്ട് വീണ്ടും, മലയാളികളുടെ പ്രിയ ഹിറ്റ് ജോഡികൾ ഒന്നിക്കുന്നത് അനൂപ് സത്യൻ ചിത്രത്തിൽ കൂടി

വേറിട്ട കഥാപാത്രങ്ങൾ ജനപ്രിയമായ രീതിയിൽ അവതരിപ്പിക്കാൻ താരത്തിന് പ്രത്യേക കഴിവാണ് ഉള്ളത്.
ഇന്നിപ്പോൾ അഭിനയവും മോഡലിംഗും എല്ലാം താര ത്തിന്റെ കൈപ്പിടിയിൽ ഒതുങ്ങുന്ന മേഖലകളാണ്.
മലയാളത്തിൽ മനോഹരമായ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ആണ് തമിഴിൽ കാസി എന്ന ചിത്രത്തിലേക്ക് ക്ഷണം ഉണ്ടായത്.

ഈ ചിത്രത്തിലും മികച്ച അഭിനയം കാഴ്ചച്ച താരത്തെ വളരെ പെട്ടെന്നാണ് തമിഴ് ആരാധകരും ഹൃദയത്തിൽ ഏറ്റിയത്. 2004 ൽ പുറത്തിറങ്ങിയ കാഴ്ച, സൗമ്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള അവാർഡും താരത്തിന് ലഭിച്ചിരുന്നു.

Also Read
അമ്മായിയമ്മയുടെ അവിഹിത ബന്ധം കണ്ടെത്തിയതിന് യുവതിക്ക് ക്രൂ ര മ ർ ദ്ദ നം, അമ്മായിയമ്മയുടെ കാമുകൻ പിടിയിൽ, സംഭവം കൊരട്ടിയിൽ

സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം തന്റെ ഇഷ്ട ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർക്കായി പങ്കുവെക്കുന്നു. വളരെ പെട്ടെന്ന് തന്നെ ആരാധകർ താരത്തിനെ വിശേഷങ്ങൾ സ്വീകരിക്കാറുണ്ട്. എട്ട് ലക്ഷത്തോളം ഫോളോവേഴ്‌സാണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഉള്ളത്.

ഇപ്പോഴിതാ അടുത്തിടെ താരം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വൈറ്റ് ടോപ്പും മെറൂൺ ബോട്ടവും ധരിച്ചുള്ള ചിത്രങ്ങളായിരുന്നു നിങ്ങളുടെ കഴിവ് നിങ്ങളുടെ സ്വപ്നങ്ങൾ നിർവചികട്ടെ എന്നുള്ള കുറുപ്പിനൊപ്പം താരം പങ്കുവെച്ചത്. വളരെ പെട്ടെന്ന് ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Advertisement