നന്നായിട്ട് സുഖിപ്പിച്ച് ലിപ് ലോക്ക് ചെയ്യുന്നത് ആലിയ ഭട്ട് ആണ്, പരിണീതി പക്ഷെ അത്ര പോരാ: അർജുൻ കപൂർ പറഞ്ഞത് കേട്ടോ

437

വളരെ പെട്ടെന്ന് തന്നെ ബോളിവുഡ് സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത യുവതാരമാണ് അർജുൻ കപൂർ. ബോളീവുഡിലെ പ്രശ്‌സത നിർമ്മാതാവ് ബോണി കപൂറിന്റെ മകൻ കൂടിയാണ് അർജുൻ കപൂർ. നിരവധി ആരാധകരുള്ള താരം കൂടിയാണ് അർജുൻ കപൂർ.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നഅഭിനയ മേഖലയിലേക്ക് കടന്നു വന്നതുകൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ താരത്തിന് സിനിമ മേഖലയിൽ തിളങ്ങാൻ കഴിഞ്ഞു. 2012 ലാണ് അർജുൻ കപൂർ സിനിമയിൽ അഭിനയിക്കുന്നത്. ഇഷഖ്‌സാതെ ആയിരുന്നു ആദ്യ സിനിമ. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

Advertisements

ആദ്യ സിനിമയുടെ മികച്ച വിജയത്തിന് പിന്നാലെ നിരവധി അവസരങ്ങൾ ആണ് താരത്ത്െ തേടിയെത്തിയത്. തന്റെ സന്ദീപ് ഓർ പിങ്കി ഫറാർ, ടു സ്റ്റേറ്റ്‌സ് എന്നീ സിനിമകൾ അർജുൻ കപൂറിന്റെ കരിയർ ബെസ്റ്റ് ചിത്രങ്ങൾ ആയിരുന്നു. ഇതിൽ തന്നെ ടു സ്റ്റേറ്റ്‌സ് ആണ് അർജുൻ കപൂറിന്റെ സിനിമകളിൽ ഏറ്റവും മികച്ചത്.

Also Read
ഹോട്ട് എന്നും സെ ക് സി എന്നുമായിരുന്നു ലേബൽ, എന്നെ ഒരു ലൈം ഗി ക ഉപകരണമാക്കി മാറ്റി: നടി മേഘ്‌ന പറയുന്നത് കേട്ടോ

ഈ സിനിമയിലെ നായിക താരസുന്ദി ആലിയ ഭട്ട് ആയിരുന്നു. മികച്ച വിജയം നേടിയ ചിത്രത്തിന് പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും നേടാൻ കഴിഞ്ഞിരുന്നു. അതേ സമയം അർജുൻ കപൂറിന്റെ ഒരു മുൻകാല അഭിമുഖമാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.

ഈ അഭിമുഖത്തിൽ താരം അഭിനയിച്ച രണ്ടു സിനിമകളിലെ ചുംബന രംഗത്തെ കുറിച്ചാണ് സംസാരിച്ചിരിക്കുന്നത്. തന്റെ ആദ്യ സിനിമയായ ഇഷഖ്‌സാതെ എന്ന സിനിമയിലും ടു സ്റ്റേറ്റ്‌സ് എന്ന സിനിമയിലും ആണ് വിവാദങ്ങൾക്ക് കാരണമായ ചുംബന രംഗങ്ങൾ ഉണ്ടായിരുന്നത്.

ഇഷഖ്‌സാതെയിൽ തന്നോടൊപ്പം അഭിനയിച്ചത് പരിണീതി ചോപ്ര ആയിരുന്നു. ടു സ്റ്റേറ്റ്‌സിൽ അഭിനയിച്ചത് ആലിയ ഭട്ടും ആയിരുന്നു. ഈ രണ്ടു സിനിമകളിയും ചുംബന രംഗങ്ങൾ ഏറെ ചർച്ചയായിരുന്നു എന്നാണ് അർജുൻ പറഞ്ഞത്. ആലിയ ഭട്ടാണോ അതോ പരിനീതി ചോപ്രയാണോ നന്നായി ചുംബിക്കുന്നത് എന്നാണ് താരത്തോട് അവതാരകൻ ചോദിച്ചത്

അതിന് അർജുൻ പറഞ്ഞ മറുപടി ആലിയ എന്നായിരുന്നു. ആലിയ ഭട്ടാണ് ഏറ്റവും നന്നായി ചുംബിക്കുന്നത് എന്നും അത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടിരുന്നു എന്നും അർജുൻ പറയുന്നു. ഇത് താരതമ്യം ആവശ്യമുള്ള കാര്യമല്ല എന്നും എല്ലാവർക്കും അവരവരുടേതായ രീതി ഉണ്ട്.

ആലിയ ആ രംഗം നന്നായി ചെയ്തു എന്നും അർജുൻ കപൂർ പറയുന്നു. അർജുനോടൊപ്പം ആലിയ ഭട്ട് തകർത്തഭിനയിച്ച സിനിമയാണ് ടു സ്റ്റേറ്റ്‌സ്. നിരവധി അവാർഡുകൾ ഈ സിനിമയ്ക്കായി രണ്ടുപേർക്കും ലഭിച്ചിട്ടുണ്ട്.

Also Read
സൂപ്പർനടി, അതിലും സൂപ്പർ നർത്തകി, തെന്നിന്ത്യയിലെ താരറാണി, പക്ഷേ ഇപ്പോഴും അവിവാഹിത, കാരണം ഒരു സൂപ്പർ നടൻ: നടി ശോഭനയുടെ ജീവിതം

Advertisement