പഴം തൊലിച്ച് വെച്ച പടവും അ ശ്ലീ ല സന്ദേശവും മൊബൈലിൽ അയച്ചവന് എട്ടിന്റെ പണി നൽകി ഹനാൻ, കൈയ്യടിച്ച് സോഷ്യൽ മീഡിയ

1700

ജീവിക്കാൻ വേണ്ടി മീൻ കച്ചവടത്തിന് ഇറങ്ങി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ഹനാൻ എന്ന പെൺകുട്ടിയെ കേരളം മറന്നുകാണാൻ ഇടയില്ല. തന്റെ പഠനത്തിനും കുടുംബം നോക്കുന്നതിനും വേണ്ടിയാണ് വിദ്യാർത്ഥിനി ആയിരുന്ന ഹനാൻ മീൻ കച്ചവടത്തിന് ഇറങ്ങിയത്.

ഹനാനിന്റെ മീൻ വിൽക്കുന്ന യൂണിഫോമിലുള്ള ആ ഫോട്ടോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയതോടെയാണ് മലയാളികൾ ഹനാനെ തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് ഹനാന്റെ സംരക്ഷണവും പഠനത്തിന്റെ ചിലവുമെല്ലാം ഒന്നാം പിണറായി സർക്കാർ ഏറ്റെടുത്തതുമൊക്ക അന്ന് ഏറെ വാർത്തയായിരുന്നു.

Advertisements

ഒരിക്കൽ സാമൂഹ്യ മാധ്യമങ്ങൾ പുകഴ്ത്തുകയും പിന്നീട് ഇകഴ്ത്തുകയും ചെയ്ത വ്യക്തി കൂടിയാണ് ഹനാൻ. 2018ൽ ഒരു ഉദ്ഘാടനത്തിന് പോയി തിരികെ വരുന്ന സമയത്ത് ഹനാനിന് കാറപകടം സംഭവിച്ചത് വലിയ വാർത്ത ആയിരുന്നു. അപകടത്തിനു ശേഷം നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഹനാൻ.

Also Read
മോഹൻലാൽ ഒരു ഒറിജിനൽ ആക്ടർ, അദ്ദേഹത്തെ വെച്ച് സിനിമാ ചെയ്യാതിരുന്നത് വലിയ നഷ്ടം: ക്ലാസിക് ഡയറക്ടർ കെജി ജോർജ് പറഞ്ഞത്

ഇപ്പോളിതാ തനിക്ക് മൊബൈലിൽ അ ശ്ലീ ല ദൃശ്യങ്ങളും മെസേജുകളുമയച്ച യുവാവിനെ പിടിച്ച് പോലീസിൽ ഏൽപ്പിച്ച് ഹനാൻ. കുമ്പളങ്ങി സ്വദേശി ജോസഫ് ആണ് പിടിയിലായത്. തന്റെ ഫോണിലേക്ക് അ ശ്ലീ ല സന്ദേശം ആയച്ച ഇയാളെ ഹനാൻ കൊച്ചിയി ലേക്ക് വിളിച്ച് വരുത്തുക ആയിരുന്നു. പഴം തൊലിച്ച് വെച്ചതിന്റെ ചിത്രമായിരുന്നു അ ശ്ലീ ല ചിത്രം ആയിരുന്നു.

അതിന് ശേഷം, പൊലീസിന് കൈമാറി. ഹനാന്റെ ധൈര്യത്തിനും ധ്രുതഗതിയിലുള്ള ഇടപെടലിനും കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. അതേ സമയം നേരത്തെ ജലന്തറിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ തന്നെ ക ട ന്നു പിടിച്ചയാൾക്ക് നേരെ ഹനാൻ ശബ്ദം ുയർത്തിയിരുന്നു.

ട്രെയിൻ യാത്രക്കിടയിൽ മ ദ്യ ലഹരിയിലുള്ള ആൾ ശ രീ രത്ത് കടന്നു പി ടി ച്ചെന്നും യാത്രക്കാർ അപമര്യാദയായി പെരുമാറിയെന്നും ഈയിരുന്നു ഹനാൻ പറഞ്ഞത്. ഒരാൾ യാത്രയ്ക്കിടെ ആ ക്ര മി ക്കാൻ ശ്രമിച്ചുവെന്നും തുടർന്ന് സ്വയരക്ഷയ്ക്കായി സംഘം പരസ്യമായി മ ദ്യ പി ച്ചതു വിഡിയോയിൽ പകർത്തിയതായും ഹനാൻ പറഞ്ഞിരുന്നു.

കൂടാതെ സംഭവം അറിഞ്ഞെത്തിയ പോലീസും മോശമായാണ് പെരുമാറിയതെന്ന് ഹനാൻ ആരോപിച്ചു. അതേ സമയം എന്നെ ചേർത്ത് നിർത്തി അവസാനം വരെ കൊണ്ടുപോകാൻ കെൽപ്പുള്ള ആളായിരിക്കണം തനിക്ക് ജീവിത പങ്കാളിയായി വരേണ്ടതെന്ന ആഗ്രഹമുണ്ടെന്ന് ഹനാൻ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.

പൈലിറ്റിന്റെ വരെ കല്യാണ ആലോചന വന്നിട്ടുണ്ട്. പക്ഷെ കാര്യത്തോട് അടുക്കുമ്പോൾ എനിക്ക് ഭയം വരും. എടുത്ത് ചാടി ഒന്നും ചെയ്യേണ്ടതില്ലല്ലോ. പണ്ട് സൈബർ ആ ക്ര മണം വരുമ്പോൾ കരയുമായിരുന്നു. ഇപ്പോൾ എല്ലാം പഠിച്ചു. അഭിപ്രായങ്ങളെല്ലാം കേട്ട് ശരികൾക്ക് അനുസരിച്ച് മുന്നോട്ട് പോവുകയാണ് ഹനാൻ പറയുന്നു. അതേ സമയം നടൻ ഷെയിൻ നിഗത്തിനെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ഹനാൻ പറഞ്ഞത് വലിയ വാർത്ത ആയി മാറിയിരുന്നു.

Also Read
കിടപ്പറയിൽ ഒരു നിയന്ത്രണം ഇല്ലാത്തവനാണ് ഷാഹിദ്, വെളിപ്പെടുത്തലുമായി ഷാഹിദ് കപൂറിന്റെ ഭാര്യ, കണ്ണുതള്ളി ആരാധകർ

Advertisement