Home Entertainment Celebrities

കിടപ്പറയിൽ ഒരു നിയന്ത്രണം ഇല്ലാത്തവനാണ് ഷാഹിദ്, വെളിപ്പെടുത്തലുമായി ഷാഹിദ് കപൂറിന്റെ ഭാര്യ, കണ്ണുതള്ളി ആരാധകർ

639

വളരെ വേഗത്തിൽ ബോളിവുഡിലെ ചോക്ലേറ്റ് നായകനിൽ നിന്നും പക്വതയാർന്ന നടനായി മാറിയ താരമാണ് ഷാഹിദ് കപൂർ. ഇന്ന് ബോളിവുഡിലെ യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻമാരിൽ ഒരാളാണ് ഷാഹിദ്. ഷാഹിദിനെ പോലെ തന്നെ പ്രേക്ഷകർക്ക് പരിചിതമാണ് അദ്ദേഹത്തിന്റെ ഭാര്യ മിറ രജ്പുത്.

സിനിമയുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും ഷാഹിദിന് ഒപ്പം മിറയും ഉണ്ടായിരിക്കും. അഭിമുഖങ്ങളിലും ചാറ്റ് ഷോകളിലുമെല്ലാം മിറയെ കൂട്ടാതെ ഷാഹിദ് എത്താറില്ല. ഇതിന് മുമ്പൊരു ദിവസം നേഹ ധൂപിയയുടെ ഒരു ചാറ്റ് ഷോയിൽ മിയയും ഷാഹിദും അതിഥികളായി എത്തിയിരുന്നു.

Advertisements

Also Read
എന്റെ ജീവിതത്തിലും കരിയറിലും കുറേ പേർ വന്നു പൂണ്ടു വിളയാടി പോയി; അവർ തക ർ ത്തെറിഞ്ഞത് എന്റെ സ്വപ്‌നങ്ങളെ ആയിരുന്നു; തുറന്ന് പറഞ്ഞ് സൂര്യ മേനോൻ

എന്തും വെട്ടിത്തുറന്ന് ചോദിക്കുക എന്നതാണ് നേഹയുടെ പ്രത്യേകത. ഷോയിലെ’സ്‌കെയറി സപൈസ് ‘എന്ന സെഗ്മെന്റ് അത്തരം ചോദ്യങ്ങൾക്ക് വേണ്ടിയാണ്. അതിന് ഉത്തരം നൽകാൻ തയ്യാറുള്ളവർ മാത്രമേ ഈ ഷോയിൽ പങ്കെടുക്കൂ.

ഇരുവരുടെയും ലൈം ഗി ക ജീവിതത്തെ കുറിച്ചുള്ള ചോദ്യമായിരുന്നു അതിൽ ഒന്ന്. ചോദ്യം കേട്ടപ്പോൾ ഷാഹിദ് പരിഭ്രമിച്ചു. പക്ഷേ മിറ മിണ്ടാതിരുന്നില്ല, കിടക്കയിൽ ഷാഹിദ് നിയന്ത്രണം ഇല്ലാത്തവനാണ് എന്നായിരുന്നു മിറയുടെ മറുപടി. ഇതു കേട്ട് ഷാഹിദിന്റെ മുഖം ചുവന്ന് തുടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പത്മാവതിന്റെ ചിത്രീകരണത്തിനിടെ ഷാഹിദിനോട് വീട്ടിൽ നിന്ന് പോകാൻ താൻ ആവശ്യപ്പെട്ടുവെന്നും മിറ പറയുന്നു. രാവിലെ 8 മണിയ്ക്കാണ് ഷാഹിദ് ഷൂട്ടിംങ് തീർത്ത് വീട്ടിലെത്തുക. ഉച്ചക്ക് രണ്ട് മണിക്ക് ഉണരും. ആ നേരം മുഴുവൻ ഞാൻ ആരോടും മിണ്ടാനില്ലാതെ ഇരിക്കണം.

ഇതിനിടയിൽ മകൾ മിഷ കുറുമ്പുകാണിക്കും. ഷാഹിദ് തളർന്നു കിടന്ന് ഉറങ്ങുകയാണെന്ന് അവൾക്ക് അറിയില്ല. കൊച്ചു കുഞ്ഞായത് കൊണ്ട് ഒരു പരിധിവരെ എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല. അതുകൊണ്ട് ഷാഹിദിനോട് ഞങ്ങളുടെ അടുത്തു നിന്ന് ഞാൻ താമസം മാറ്റാൻ ആവശ്യപ്പെട്ടു. തുടർന്ന് കുറച്ച് ദിവസം ഷാഹിദ് ഹോട്ടലിലാണ് താമസിച്ചതെന്നും മിറ പറഞ്ഞു.

Also Read
ഒട്ടുമിക്ക ആണുങ്ങൾക്കും വീടിന് പുറത്ത് ഒരു സ്വഭാവവും അകത്ത് മറ്റൊരു സ്വഭാവവുമാകും; എത്ര പേർക്ക് സ്വന്തം മൊബൈൽ ഭാര്യയ്ക്ക് കൊടുക്കാൻ പറ്റും: ഗോപി സുന്ദർ

Advertisement