ബാൽക്കണിയിൽ ടോപ് ലെസ് ആയി നിന്ന് വെയിൽ കാഞ്ഞ് താരസുന്ദരി: ഫുൾ ചിത്രം കണ്ട് കണ്ണുതള്ളി ആരാധകർ, ഫോട്ടോകൾ വൈറൽ

1206

നിറയെ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് ഇഷ ഗുപ്ത. ജന്നത്ത് 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഇഷ ഗുപ്ത തുടർന്ന് സൂപ്പർ താരങ്ങൾക്കൊപ്പമുളള സിനിമകളിലെല്ലാം അഭിനയിച്ചിരുന്നു.

ഹോളിവുഡ് നടി ആൻജെലിന ജൂലിയുമായാണ് ഇഷയെ ആരാധകർ താരതമ്യം ചെയ്യുന്നത്. താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവവയ്ക്കുന്ന ഓരോ ഫോട്ടോയും ആരാധകർക്ക് ഏറെ പ്രിയമാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈഷ ഗുപ്ത ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ പങ്കുവെച്ച ടോപ് ലെസ് ചിത്രങ്ങളാണ് വൈറൽ ആകുന്നത്.

Advertisements

തന്റെ വീടിന്റെ ബാൽക്കണിയിൽ ടോപ് ലെസ് ആയി നിന്ന് പോസ് ചെയ്ത ചിത്രങ്ങളാണ് ഇഷ ഗുപ്ത പങ്കുവച്ചിരിയ്ക്കുന്നത്. മാറ് മറയ്ക്കാതെയുള്ള ടോപ് ലെസ് ചിത്രങ്ങളാണ് നടി ആരാധകർക്കായി പങ്കുവയ്ക്കുന്നത്.

Also Read
എന്റെ കൊച്ചുമോൾ എന്റെ ഫസ്റ്റ് നൈറ്റ് കാണാൻ വന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞു:വെളിപ്പെടുത്തലുമായി മേനക

ഈ ചിത്രങ്ങൾ നടിയുടെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. തുറസായ ബാൽക്കണിയിൽ ഇളവെയിലിനു മുന്നിൽ ടോപ്ലെസ് ആയി പോസ് ചെയ്യുന്ന ചിത്രമാണ് താരസുന്ദരി ആരാധകർക്കായി പങ്കുവയ്ക്കുന്നത്. ഇന്നിനെയും നാളയെയും സ്നേഹിക്കൂ എന്നാണ് താരസുന്ദരിയുടെ ക്യാപ്ഷൻ.

ഇഷയുടെ അഭിനയ മികവ് കണ്ട് മഹേഷ് ഭട്ട് ആണ് അവർക്ക് ഇന്ത്യയുടെ ആൻജെലിന ജൂലിഎന്ന പദവി പോലും നൽകി . 2007 ൽ മിസ് ഇന്ത്യ ഇൻറർനാഷണൽ എന്ന പദവി നേടിയ താരമാാണ് ഇഷ ഗുപ്ത.

മോഡലിങ്ങിലൂടെയാണ് ഇഷ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് പലപ്പോഴും മോശം പ്രതികരണങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇതിന് തക്കതായ മറുപടിയും നടി നൽകിയിട്ടുണ്ട്.

അതേസമയം ഇത് ആദ്യമായിട്ടല്ല തന്റെ അർദ്ധ ന ഗ് ന ചിത്രങ്ങൾ താരം ആരാധകർക്കായി പങ്കുവയ്ക്കുന്നത്. നേരത്തെയും ഇത്തരം ചിത്രങ്ങൾ പങ്കുവച്ച് താരം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. കൂടാതെ ബിനിക്കിനി ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

Also Read
കുറെ നാളുകൾ ആയി നിങ്ങളുടെ ഇടയിൽ നിന്നും മാറി നിൽക്കുന്നത് നല്ലതൊന്നും പറയാൻ ഇല്ലായിരുന്നതുകൊണ്ടാണ് ; പുതിയ വിശേഷം പങ്കു വച്ച് ഉമാ നായർ

വൺഡേ ജസ്റ്റിസ് ഡെലിവെഡ് എന്ന ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്. ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.

Advertisement